പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ജനപ്രിയ മോഡലായ ഒക്‌ടാവിയയ്ക്ക് ഒരു പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് പുറത്തിറക്കി ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഇന്ത്യൻ വിപണിയിലേക്ക് ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഡി-സെഗ്മെന്റ് പ്രീമിയം സെഡാനിലേക്കും ഈ പതിപ്പ് എത്തിയേക്കും.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

പുതിയ 2021 ഒക്‌ടാവിയ സ്‌പോർട്‌ലൈൻ അതിന്റെ നിരയിലെ സ്റ്റൈൽ, ടോപ്പ്-എൻഡ് ‘RS' മോഡലുകൾക്കിടയിലാകും ഇടംപിടിക്കുക. സെഡാന്റെ ഈ പുതിയ വേരിയന്റിൽ എല്ലാ സ്കോഡ മോഡലുകളുടെയും ‘സ്‌പോർട്‌ലൈൻ' വേരിയന്റുകളിൽ സാധാരണമായി കണ്ടുവരുന്ന നിരവധി ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തും.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ഫ്രണ്ട് ഗ്രില്ലിലേക്കുള്ള ബ്ലാക്ക് ഔട്ട് ട്രീറ്റ്മെന്റ്, 17 ഇഞ്ച് അലോയ് വീലുകൾ, ടെയിൽ‌ഗേറ്റിലെ ‘സ്കോഡ' ബാഡ്‌ജിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 18 അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളുള്ള ഒക്‌ടാവിയ സ്‌പോർട്‌ലൈൻ വേരിയന്റും സ്‌കോഡ വാഗ്ദാനം ചെയ്യും.

MOST READ: റൂഫില്‍ ടെന്റുമായി മഹീന്ദ്ര ഥാര്‍; പ്രവര്‍ത്തനം വ്യക്തമാക്കി വീഡിയോ

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ഇത് കറുപ്പ് നിറത്തിലും തെരഞ്ഞെടുക്കാം എന്ന കാര്യം വളരെ സ്വാഗതാർഹമായ കാര്യമാണ്. ചുറ്റുമുള്ള എൽഇഡി ലൈറ്റിംഗും ബ്ലാക്ക്ഔട്ട് ചെയ്ത വിംഗ് മിററുകളും എക്സിക്യൂട്ടീവ് സെഡാന്റെ മറ്റ് ബാഹ്യ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതിയ സ്കോഡ ഒക്ടാവിയ സ്‌പോർട്‌ലൈനിൽ പിയാനോ ബ്ലാക്ക് അലങ്കാര സ്ട്രിപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. തെർമോഫ്ലക്സ് അപ്‌ഹോൾസ്റ്ററിയിൽ പൊതിഞ്ഞ ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളുള്ള സ്‌പോർട്‌സ് സീറ്റുകളും പുതിയ വേരിയന്റിലെ പ്രത്യേകതയാണ്.

MOST READ: ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

പുതിയ വേരിയന്റിലെ മിക്ക സവിശേഷതകളും ‘സ്റ്റൈൽ' പതിപ്പിൽ നിന്ന് മുന്നോട്ട് കൊണ്ടുപോയതായി പറയപ്പെടുന്നു. നിരവധി എഞ്ചിൻ ഓപ്ഷനുകളോടെയാകും ഒക്ടാവിയ സ്‌പോർട്‌ലൈൻ സ്‌കോഡ വാഗ്ദാനം ചെയ്യുക.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

അതിൽ പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ്, സി‌എൻ‌ജി എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ട്-വീൽ, ഓൾ-വീൽ ഡ്രൈവ് സംവിധാനങ്ങളും സ്കോഡ വാഹനത്തിൽ ഇടംപിടിക്കും. എഞ്ചിൻ ഓപ്ഷനെ ആശ്രയിച്ച് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റുകളുമായി സ്‌പോർട്‌ലൈൻ അണിനിരക്കും.

MOST READ: ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

പെട്രോൾ മോഡലുകളിൽ നിന്ന് ആരംഭിച്ചാൽ സ്കോഡ 1.5 ലിറ്റർ ടിഎസ്ഐ, 2.0 ലിറ്റർ ടിഎസ്ഐ എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 148 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ശേഷി കൂടിയ എഞ്ചിൻ 189 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

1.5 ലിറ്റർ ചെറിയ യൂണിറ്റ് ഓപ്‌ഷണൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് സെവൻ സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ഒരൊറ്റ ഡീസൽ എഞ്ചിൻ ഓപ്ഷനുമായeCd സ്കോഡ ഒക്ടാവിയ സ്‌പോർട്‌ലൈൻ നിരത്തിലെത്തുന്നത്. എന്നാൽ ഈ 2.0 ലിറ്റർ ടിഡിഐ യൂണിറ്റ് വ്യത്യസ്‌ത മൂന്ന് ട്യൂൺ അവസ്ഥയിൽ തെരഞ്ഞെടുക്കാം.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

അതിൽ 114 bhp അല്ലെങ്കിൽ 148 bhp, 198 bhp എന്നിവയാണ് ഉൾപ്പെടുന്നത്. മൂന്ന് ട്യൂണുകളും ഒരേ DSG ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ഘടിപ്പിച്ചിരിക്കുന്നു.

പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

മൊത്തം 202 bhp പവർ ഉത്പാദിപ്പിക്കുന്ന മോഡലിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പാണ് സ്‌കോഡ ഒക്ടാവിയ iV സ്‌പോർട്‌ലൈൻ. എന്നാൽ പ്രീമിയം സെഡാന്റെ സി‌എൻ‌ജി വേരിയന്റ് നിർത്തലാക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Auto Unveiled The New Octavia Sportline Variant. Read in Malayalam
Story first published: Saturday, April 10, 2021, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X