മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ വാഹനങ്ങളിലൊന്നാണ് സുസുക്കി സ്വിഫ്റ്റ്. നിലവില്‍ 2016 മുതല്‍ മൂന്നാം തലമുറ പതിപ്പാണ് വിപണിയിലെത്തുന്നത്.

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

അധികം വൈകാതെ ഈ പതിപ്പിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനിടയിലാണ് ഇപ്പോള്‍ പുതിയൊരു വാര്‍ത്തകൂടി പുറത്തുവരുന്നത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അടുത്ത വര്‍ഷം ഹാച്ച്ബാക്കിനായി ഒരു പുതുതലമുറ മോഡല്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

കഴിഞ്ഞ വര്‍ഷം കമ്പനിയുടെ മാതൃരാജ്യത്ത് സ്വിഫ്റ്റിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്, എന്നാല്‍ പുതുതലമുറ മോഡല്‍ ഒരു വിഷ്വല്‍ പുതുക്കലിനേക്കാള്‍ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

അടുത്ത വര്‍ഷം ജൂലൈയില്‍ സ്വിഫ്റ്റിന്റെ പുതുതലമുറ പതിപ്പ് പുറത്തിറക്കാന്‍ സുസുക്കി ഒരുങ്ങുന്നുവെന്ന് ജപ്പാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സ്വിഫ്റ്റില്‍ നിന്ന് അടിമുടി മാറ്റത്തോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക.

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

രൂപകല്‍പ്പനയുടെ കാര്യത്തില്‍, റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത ഫോഗ് ലൈറ്റുകള്‍, എഡ്ജിയര്‍ ക്യാരക്ടര്‍ ലൈനുകള്‍, ഉയരം കൂടിയ പിന്‍വശത്തെ വാതില്‍ ഹാന്‍ഡിലുകള്‍ എന്നിവ ലഭിക്കുന്നു.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

നിലവിലെ വില്‍പ്പന മോഡലിനെ അപേക്ഷിച്ച് കാര്‍ കൂടുതല്‍ ആക്രമണാത്മകവുമായി തോന്നുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുത്ത വിപണികളില്‍ കാറിന്റെ നിലവിലെ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്ന ഒരു ഫുള്‍-ഹൈബ്രിഡ് പവര്‍ട്രെയിനിനുപകരം പുതുതലമുറ സ്വിഫ്റ്റിനൊപ്പം ഒരു മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭ്യമാകും.

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

എന്നിരുന്നാലും, പുതിയ മോഡലിന് നിലവിലെ 12 വോള്‍ട്ടിന് പകരം 48 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. കൂടാതെ ടോര്‍ക്ക് ഫില്‍ കണ്‍ട്രോള്‍, ഇലക്ട്രിക് മോട്ടോര്‍ നിഷ്‌ക്രിയം തുടങ്ങിയ പുതിയ സവിശേഷതകളും ഓഫര്‍ ചെയ്യാം.

MOST READ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് റെനോ; കൈഗറിനെ അവതരിപ്പിച്ചു, വില വിവരങ്ങള്‍ ഇങ്ങനെ

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

അടിസ്ഥാന എഞ്ചിന്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സ്വിഫ്റ്റിന് ഉടന്‍ തന്നെ മിഡ് ലൈഫ് പുതുക്കല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

അതിനാല്‍, 2023-ന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പുതുതലമുറ മോഡല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. സ്വിഫ്റ്റിന് നിലവില്‍ ഇന്ത്യയില്‍ 5.49 മുതല്‍ 8.02 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: പ്രീമിയം എസ്‌യുവി നിരയിലെ പുത്തൻ താരോദയം; സിട്രൺ C5 എയർക്രോസിന്റെ ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

മാറ്റങ്ങളോടെ പുതുതലമുറ സ്വിഫ്റ്റ് ഒരുങ്ങുന്നു; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം

സ്വിഫ്റ്റ് ഫെയസ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവമാണ്. ചില കോസ്‌മെറ്റിക് നവീകരണങ്ങള്‍ മാത്രമാകും വാഹനത്തിന് ലഭിക്കുക.

Source: Bestcarweb

Most Read Articles

Malayalam
English summary
Suzuki Working On Introducing New-Gen Swift, Expected Launch Next Year In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X