ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

വാഹന വിപണി ഏറെ പ്രതീക്ഷോടെ കാത്തിരുന്ന ആള്‍ട്രോസ് ഐടര്‍ബോയെ കഴിഞ്ഞ ആഴ്ചയാണ് ടാറ്റ പരിചയപ്പെടുത്തിയത്. വാഹനത്തിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും വില പ്രഖ്യാപനം നടത്തിയിരുന്നില്ല.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ഇപ്പോഴിതാ വാഹനത്തിന്റെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. XT, XZ, XZ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. പ്രാരംഭ പതിപ്പിന് 7.73 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

റെഗുലര്‍ പതിപ്പില്‍ നിന്നും 60,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. XZ പതിപ്പിന് 8.45 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 8.85 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലകള്‍.

MOST READ: കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ഹ്യുണ്ടായി i20 ടര്‍ബോ പെട്രോള്‍, ഫോക്‌സ്‌വാഗണ്‍ പോളോ TSI എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ടാറ്റ ആള്‍ട്രോസ് ഐടര്‍ബോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ സവിശേഷമായ ഡ്രൈവ് മോഡുകളുമായിട്ടാണ് വിപണിയില്‍ എത്തുന്നത്. സ്പോര്‍ട്ട് മോഡില്‍, 110 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ ഹാച്ച്ബാക്കിന് കഴിയും.

MOST READ: തിളക്കം മങ്ങി; മഹീന്ദ്ര മറാസോയുടെ വിൽപ്പനയിൽ 88 ശതമാനം ഇടിവ്

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള ആള്‍ട്രോസ് ഐടര്‍ബോയെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തനാക്കുന്നു. സിറ്റി മോഡില്‍, പവറും ടോര്‍ക്കും 20-25 ശതമാനം വരെ കുറയുന്നു, പക്ഷേ ഇത് മികച്ച ഇന്ധനക്ഷമത കൈവരിക്കാന്‍ വാഹനത്തെ സഹായിക്കുന്നു.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പിന്നീട് വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൊവിഡ്-19 വാക്‌സിന്‍ ട്രക്ക്: ഭാരത് ബെന്‍സ് ബിസേഫ് എക്‌സ്പ്രസിന്റെ സവിശേഷതകള്‍ അറിയാം

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

സെഗ്മെന്റ് സവിശേഷതകളില്‍ ഒന്നാമത്തേത്, ആള്‍ട്രോസ് ഐടര്‍ബോ ഹിന്ദി, ഹിംഗ്ലിഷ്, ഇംഗ്ലീഷ് കമാന്‍ഡുകളോട് പ്രതികരിക്കുന്നു എന്നതാണ്. വാഹനം വാങ്ങുന്നവര്‍ക്കിടയില്‍ ഇത് സ്വാഗതാര്‍ഹമായ സവിശേഷതയായിട്ടാണ് കമ്പനി കരുതുന്നത്.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ഈ രീതിയില്‍ ആള്‍ട്രോസ് ഐടര്‍ബോ രാജ്യത്ത് ഒരു വലിയ കൂട്ടം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. iRA അല്ലെങ്കില്‍ ഇന്റലിജന്റ് റിയല്‍ ടൈം അസിസ്റ്റ് വാഹനത്തിലെ മറ്റൊരു പ്രധാന സവിശേഷതയാണ്.

MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്‌സ്‌വാഗൺ

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിച്ച ഈ സാങ്കേതികവിദ്യ 5 ലെയറുകളിലുള്ള കണക്റ്റിവിറ്റിയുടെ കീഴില്‍ 27 സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

കൂടാതെ ജിയോ ഫെന്‍സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍, കാര്‍ കണ്ടെത്തുക, തത്സമയ വാഹന ഡയഗ്‌നോസ്റ്റിക്‌സ്, റിമോട്ട്‌ലി ലോക്കിംഗ്, വാഹനങ്ങളുടെ അണ്‍ലോക്കിംഗ്, ഹെഡ്‌ലാമ്പിന്റെ നിയന്ത്രണം, വാഹന ക്രാഷ് അറിയിപ്പ് തുടങ്ങിയ സവിശേഷതളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ഇന്ത്യന്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ടാറ്റ മോട്ടോര്‍സ്, ആള്‍ട്രോസ് ഐടര്‍ബോയില്‍ എക്‌സ്പ്രസ് കൂള്‍ സവിശേഷത അവതരിപ്പിച്ചു. ഇത് ക്യാബിനെ 70 ശതമാനം വേഗത്തില്‍ തണുപ്പിക്കാന്‍ അനുവദിക്കുന്നു, അങ്ങനെ ഇന്‍-ക്യാബിന്‍ അനുഭവം കൂടുതല്‍ സുഖകരമാക്കുന്നു.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ഒരിക്കല്‍ സജീവമാക്കിയ സവിശേഷത ഡ്രൈവര്‍ സൈഡ് വിന്‍ഡോ തുറക്കുകയും ക്യാബിന്‍ ആവശ്യമുള്ള സുഖസൗകര്യങ്ങളില്‍ എത്തുന്നതുവരെ എസി ഏറ്റവും കുറഞ്ഞ താപനിലയിലും ഫാന്‍ വേഗതയിലും സജ്ജമാക്കുകയും ചെയ്യുന്നു.

ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

പുതുക്കിയ ശബ്ദ സംവിധാനവുമായാണ് ഐടര്‍ബോ വരുന്നത്. ജെബിഎല്‍ സ്പീക്കറുകളിലേക്ക് സംയോജിപ്പിച്ച രണ്ട് ട്വീറ്ററുകളും മികച്ച സറൗണ്ട് ക്യാബിന്‍ അനുഭവത്തിനായി വാഹനത്തിന്റെ മുന്‍വശത്ത് ഒരു ട്വീറ്ററും ഇതില്‍ ഉള്‍പ്പെടുന്നു. ഡ്രൈവര്‍ ഭാഗത്തേക്കുള്ള ഒരു ടച്ച് അപ്പ് വിന്‍ഡോയാണ് ആള്‍ട്രോസ് ഐടര്‍ബോയില്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സവിശേഷത.

Most Read Articles

Malayalam
English summary
Tata Altroz iTurbo Launched In India, Price, Engine, Features Details Here. Read in Malayalm.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X