നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ടാറ്റ മോട്ടോര്‍സ് 2017 അവസാനത്തോടെ നെക്സോണ്‍ അവതരിപ്പിച്ചു, ഇന്ന് അത് ബ്രാന്‍ഡിന് വന്‍ വിജയകരമായ ഒരു മോഡലായി മാറുകയും ചെയ്തു. കൂടാതെ ടേണ്‍റൗണ്ട് 2.0 തന്ത്രത്തിന് കീഴില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ വാഹനങ്ങളുടെ ഏറ്റവും പുതിയ ഡിസൈന്‍ തന്ത്രത്തിലൂടെ, ആഭ്യന്തര നിര്‍മ്മാതാവ് കഴിഞ്ഞ രണ്ട് വര്‍ഷമായി അതിന്റെ അളവ് മെച്ചപ്പെടുത്തി. അടുത്ത കാലത്തായി, പ്രതിമാസ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായി ടാറ്റ തുടരുകയും ചെയ്യുന്നു.

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ടാറ്റ പതിവായി പുതിയ സവിശേഷതകള്‍, വേരിയന്റുകള്‍ പുനര്‍നിര്‍മ്മിക്കല്‍, പുതിയ ട്രിം ലെവലുകള്‍ അവതരിപ്പിക്കല്‍, കോസ്‌മെറ്റിക് മാറ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് മോഡലുകള്‍ പുതുതായി നിലനിര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ടിയാഗോ, ടിഗോര്‍, നെക്സോണ്‍ എന്നീ മൂവരും സമഗ്രമായ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നേടി.

MOST READ: സിയാസിന് പിന്നാലെ ടൊയോട്ട വാഗൺആർ ഹാച്ച്ബാക്കും അണിയറയിൽ; സ്പൈ ചിത്രങ്ങൾ പുറത്ത്

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഈ നവീകരണം പ്രതിവര്‍ഷ വില്‍പ്പനയില്‍ മൂന്ന് അക്ക സംഖ്യ സ്ഥിരമായി പോസ്റ്റുചെയ്യുന്നതിന് ടാറ്റയെ ഇത് സഹായിച്ചു. നല്‍കുന്ന പണത്തിന് വാങ്ങാന്‍ കഴിയുന്ന സുരക്ഷിതമായ കാറുകളില്‍ ഒന്ന്കൂടിയാണ് നെക്‌സോണ്‍ കോംപാക്ട് എസ്‌യുവി.

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് സുരക്ഷയും വാഹനത്തിന്റെ സവിശേഷതയാണ്. 10 ലക്ഷം രൂപയും ആകര്‍ഷകമായ ഇന്റീരിയറുള്ള പായ്ക്ക് ചെയ്ത സവിശേഷതകളുടെ പട്ടികയും വാഹനം ഉള്‍ക്കൊള്ളുന്നു.

MOST READ: വായുവിന്റെ ഗുണനിലവാരം അളക്കുന്നതിന് ഇവി? പുതിയ സാങ്കേതികവിദ്യയ്ക്കായി ജാഗ്വറും ഗൂഗിളും ഒന്നിച്ചു

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഇങ്ങനെയൊക്കെ ആണെങ്കില്‍ തന്നെയും വാഹനത്തില്‍ അടിക്കടി നിര്‍മ്മാതാക്കള്‍ മാറ്റങ്ങള്‍ പരീക്ഷിക്കുന്നു. ഇപ്പോഴിതാ അഞ്ച് സ്പോക്ക് ഡയമണ്ട് കട്ട് അലോയ്കള്‍ക്ക് അനുകൂലമായി V ആകൃതിയിലുള്ള അലോയ് വീലുകള്‍ ടാറ്റ ഇപ്പോള്‍ നെക്‌സോണില്‍ പരീക്ഷിച്ചിരിക്കുകയാണ്.

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

16 ഇഞ്ച് V ആകൃതിയിലുള്ള അലോയ്കളുള്ള വേരിയന്റുകള്‍ ഇപ്പോള്‍ പുതിയ രൂപകല്‍പ്പനയില്‍ ലഭ്യമാണ്. ഈ പതിപ്പ് ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം വാഹനത്തില്‍ മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.

MOST READ: ചുവപ്പ് & നീല എമർജൻസി ലൈറ്റുകളുടെ പിന്നിലെ ചില കൗതുക സിദ്ധാന്തങ്ങൾ

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റിവോട്രോണ്‍ പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ടാറ്റ നെക്സോണ്‍ കരുത്ത് സൃഷ്ടിക്കന്നത്. ഈ യൂണിറ്റ് പരമാവധി 120 bhp കരുത്തും 170 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ റിവോട്ടോര്‍ക്ക് ഡീസല്‍ യൂണിറ്റും വാഹനത്തിന് ലഭിക്കുന്നു. ഈ യൂണിറ്റ് 110 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് എഞ്ചിനുകള്‍ ജോടിയാക്കുന്നു.

MOST READ: 100 മീറ്ററിൽ കൂടുതൽ വാഹന നിരയുണ്ടെങ്കിൽ ടോൾ അടക്കാതെ കടത്തി വിടണം; നിർദേശം പുറപ്പെടുവിച്ച് NHAI

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഏതാനും ആഴ്ച മുമ്പ്, നെക്സോണിന് അതിന്റെ ഫിസിക്കല്‍ ബട്ടണുകളും നോബുകളും സെന്റര്‍ കണ്‍സോളില്‍ ഒഴിവാക്കിയിരുന്നു.

നെക്‌സോണിനെ വീണ്ടും മിനുക്കിയെടുത്ത് ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ക്യാബിനില്‍ ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഉള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ സവിശേഷതകളും ലഭിക്കുന്നു.

Image Courtesy: Mehul Chauhan/Facebook

Most Read Articles

Malayalam
English summary
Tata Motors Updated Nexon With New 16-Inch Five-Spoke Alloy Wheels, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X