പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രീ-പെയ്ഡ് സേവന പാക്കേജ് ആരംഭിച്ച് നിര്‍മ്മാതാക്കളായ ടൊയോട്ട. നേരത്തെ ഇത് സംബന്ധിച്ച് കമ്പനി സൂചന നല്‍കുകയും ചെയ്തിരുന്നു.

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

സ്‌മൈല്‍സ് പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആവശ്യാനുസരണം പ്രീ-പെയ്ഡ് സേവന പാക്കേജ് ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഇഷ്ടാനുസൃതമാക്കാമെന്ന് അടിവരയിടുകയും, ഉടമയ്ക്ക് തന്റെ കാറിന് ആവശ്യമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌മൈല്‍സ് പ്ലസ് നിരവധി മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ടൊയോട്ട അറിയിക്കുന്നു.

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ഉദാഹരണത്തിന്, പാക്കേജ് സേവന ലൊക്കേഷന്റെ ഫെക്‌സിബിളിറ്റി വാഗ്ദാനം ചെയ്യുകയും ഭാവിയില്‍ സംഭവിക്കാനിടയുള്ള സേവന വില വര്‍ദ്ധനവില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

MOST READ: ജനശ്രദ്ധനേടി മീറ്റിയോര്‍ 350; പുതിയ രാജ്യങ്ങളിലേക്കും വില്‍പ്പനയ്ക്ക് എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

സേവന ചെലവിലുള്ള വാഗ്ദാനങ്ങളായ സേവിംഗുകളും ഉണ്ട്, അതേസമയം യഥാര്‍ത്ഥ ഭാഗങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യൂകയുള്ളുവെന്ന് കാര്‍ നിര്‍മ്മാതാവ് ഉറപ്പുനല്‍കുന്നു.

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ടൊയോട്ടയില്‍ നിന്നുള്ള ഓഫര്‍ പാക്കേജുകളെ എസന്‍ഷ്യല്‍, സൂപ്പര്‍ ഹെല്‍ത്ത്, സൂപ്പര്‍ ടോര്‍ക്ക്, അള്‍ട്രാ എന്ന് വിളിക്കുന്നു. രാജ്യത്തെ എല്ലാ ടൊയോട്ട സേവന കേന്ദ്രങ്ങളിലും ഡീലര്‍ഷിപ്പുകളിലും ഇവ ഇപ്പോള്‍ ലഭ്യമാണ്.

MOST READ: 2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ഉപഭോക്താക്കളുടെ വില്‍പ്പനാനന്തര ആവശ്യങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പ്രീ-പെയ്ഡ് പാക്കേജുകള്‍ വ്യത്യസ്ത പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് എടുത്തുകാണിക്കുന്നു.

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറയുന്നതിങ്ങനെ, ''ഈ എക്സ്‌ക്ലൂസീവ് പാക്കേജ് അവതരിപ്പിക്കുന്നതിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്ന സേവനങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

MOST READ: വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

'സ്‌മൈല്‍സ് പ്ലസ് പോലുള്ള അദ്വിതീയ പ്രോഗ്രാമുകളുടെ സഹായത്തോടെ, ഞങ്ങളുടെ ഉപഭോക്താക്കളുമായുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അവരുടെ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

നിലവില്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. പട്ടികയില്‍ യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍, എന്നിവയും മാരുതിയുടെ ബാലെനോയുടെയും വിറ്റാര ബ്രെസയുടെയും റീ-ബാഡ്ജ് പതിപ്പുകളായ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ മോഡലുകളും ഉള്‍പ്പെടുന്നു.

MOST READ: കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, വിവിധ മോഡലുകളില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും വില വര്‍ധനവും രംഗത്തെത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launched New Pre-Paid Service Packages, Find Here All Details. Read in Malayalam.
Story first published: Friday, April 9, 2021, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X