വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് പുതുതായി കടന്നുവരുന്ന അതിഥിയാണ് സിട്രൺ C3. ഫ്രഞ്ച് ബ്രാൻഡ് പുതിയ ക്രോസ്ഓവർ എസ്‌യുവിയെ ജൂലൈ 20-ന് ഔദ്യോഗികമായി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

ജൂലൈ ഒന്നു മുതൽ സിട്രൺ C3 മോഡലിനായുള്ള ബുക്കിംഗ് ആരംഭിക്കുമ്പോൾ വില പ്രഖ്യാപനം ജൂലൈ 20-നായിരിക്കും നടക്കുക. തമിഴ്‌നാട്ടിലെ കമ്പനിയുടെ ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിലെ സികെ ബിർള നിർമാണ കേന്ദ്രത്തിലാണ് C3 ക്രോസ്ഓവർ നിർമിക്കുന്നത്.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

വിലയുടെ കാര്യത്തിൽ മാരുതി സുസുക്കി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ, ഹ്യുണ്ടായി i10 നിയോസ്, ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ് എന്നിവയുടെ അതേ ശ്രേണിയിൽ എത്തുമ്പോൾ ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ C3 എസ്‌യുവിക്ക് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ടായിരിക്കില്ലെന്നാണ് സിട്രൺ പറയുന്നത്. എതിരാളികൾ ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്ന സൗകര്യമാണിത്.

MOST READ: മഹീന്ദ്ര സ്കോർപിയോ N, ഥാർ എസ്‍‌യുവികൾ തമ്മിലുള്ള സമാനതകളറിയാം

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

നിലവിൽ മാനുവൽ ഗിയർബോക്‌സ് വാഹനങ്ങളേക്കാൾ ആവശ്യക്കാരാണ് ഓട്ടോമാറ്റിക് കാറുകളെ തേടിയെത്തുന്നത്. ആയതിനാൽ ഈ അവസരത്തിൽ ഇത് സിട്രൺ C3 മോഡലിന്റെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. വാഹനം ലോഞ്ച് ചെയ്യുന്ന സമയത്ത് എഞ്ചിൻ ചോയിസ് അനുസരിച്ച് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സജ്ജീകരണം മാത്രമായിരിക്കും ക്രോസ്ഓവറിന് ലഭ്യമാവുക.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും സിട്രൺ C3 എസ്‌യുവിയിലുണ്ടായിരിക്കുക. ഇതിൽ ശേഷി കുറഞ്ഞ എഞ്ചിനിൽ 5 സ്പീഡ് മാനുവലും ടർബോ വേരിയന്റുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായിരിക്കും സിട്രൺ തുടക്കത്തിൽ വാഗ്ദാനം ചെയ്യുക.

MOST READ: ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

ഭാവിയിൽ 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രം ഒരു ഓട്ടോമാറ്റിക് പതിപ്പും വാഗ്ദാനം ചെയ്യുമെന്നുമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയർബോക്‌സ് C3 എസ്‌യുവിക്ക് ലഭിക്കില്ലെന്നും സിട്രൺ സ്ഥിരീകരിച്ചിട്ടുണ്ട്.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

എന്നാൽ ഇന്ത്യയിൽ ഓട്ടോമാറ്റിക്സിന്റെ വർധിച്ചു വരുന്ന മുൻഗണന കണക്കിലെടുക്കുമ്പോൾ ഒരു ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ സിവിടി അല്ലെങ്കിൽ ഒരു എഎംടി ഓപ്ഷനായിരിക്കും സിട്രൺ തെരഞ്ഞെടുക്കുകയെന്നാണ് സൂചന. 5.50 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയാണ് വരാനിരിക്കുന്ന C3 മോഡലിനായി മുടക്കേണ്ടി വരികയെന്നാണ് സൂചന.

MOST READ: പൂര്‍ണ ചാര്‍ജില്‍ 480 കിലോമീറ്റര്‍ റേഞ്ച്; ഇന്ത്യയില്‍ ID.4 ഇവിയുടെ അവതരണത്തിന് തയ്യാറെടുത്ത് Volkswagen

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

അതേസമയം ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ, പ്രത്യേകിച്ച് ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ സിവിടി ചേർക്കുമ്പോൾ ഈ വില വർധിപ്പിക്കുകയും ചെയ്യും കമ്പനി.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

കൂടുതൽ എഞ്ചിൻ വിശദാംശങ്ങളിലേക്ക് കടന്നാൽ സിട്രൺ C3 എസ്‌യുവിയുടെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 81.5 bhp കരുത്തിൽ 118 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം കാറിന്റെ ടർബോ പെട്രോൾ എഞ്ചിൻ 110 bhp പവറിൽ Nm torque ആയിരിക്കും നൽകുക.

MOST READ: എന്താണ് ഇലക്‌‌ട്രിക് വാഹനങ്ങളിലെ റീജനറേറ്റീവ് ബ്രേക്കിംഗ്?

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

കാറിന്റെ ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിയുടെയും ഹാച്ച്‌ബാക്ക് ബോഡി സ്‌റ്റൈലുകളുടെയും ശൈലിയുള്ള ശരിയായ ക്രോസ്ഓവർ രൂപമാണ് C3 വഹിക്കുന്നതെന്നു പറയാം. ക്രോം ലൈനുകളുള്ള ഒരു സിഗ്നേച്ചർ ഫ്രണ്ട് ഫെയ്‌സ്, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, മസ്ക്കുലർ ഫ്രണ്ട് ബമ്പർ, വലിയ ഫോക്സ് സ്കിഡ് പ്ലേറ്റ് എന്നിവ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

C3-യുടെ കൂടുതൽ അണിയിച്ചൊരുക്കുന്നതിനായി വൈബ്, എലഗൻസ്, എനർജി, കൺവീനിയൻസ് എന്നിങ്ങനെ മൂന്ന് ആക്സസറി പായ്ക്കുകളും സിട്രൺ പരിചയപ്പെടുത്തുമെന്നും വാർത്തകളുണ്ട്. 70-ലധികം ആക്‌സസറികൾക്കൊപ്പം 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളും C3 വാഗ്ദാനം ചെയ്യുമെന്ന് ബ്രാൻഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

ഇന്റീരിയറിലേക്ക് നോക്കിയാലും വാഹനം തികച്ചും ആധുനികവും പ്രീമിയം ഫീൽ നൽകുന്നതുമായിരിക്കും.മിറർ സ്‌ക്രീൻ ഫംഗ്‌ഷനോടുകൂടിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 3 ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, 12 V സോക്കറ്റ് തുടങ്ങിയ ക്രമീകരണങ്ങളെല്ലാം സിട്രൺ C3 എസ്‌യുവിയുടെ ഭാഗമായിരിക്കും.

വിൽപ്പനയ്ക്ക് എത്തുന്നത് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലാതെ, ഇന്ത്യയിൽ ക്ലച്ചുപിടിക്കുമോ Citroen C3?

അകത്തളത്തിൽ സിട്രൺ വ്യക്തിഗത ഓഫറുകളായി കൂടുതൽ ഉപയോഗപ്രദമായ ഇനങ്ങൾ നൽകും. അതായത് എയർ പ്യൂരിഫയർ, 2-ഡിൻ മ്യൂസിക് സിസ്റ്റം, പിൻസീറ്റ് ഓർഗനൈസർ, ജമ്പ് സ്റ്റാർട്ടർ, കാർ കവർ, ബമ്പർ കോർണർ പ്രൊട്ടക്ടർ, ഡോർ എഡ്ജ്, സിൽ ഗാർഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് സാരം.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 suv will not get an automatic option at launch details
Story first published: Monday, June 13, 2022, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X