India
YouTube

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

ഏറെ നാളുകളായി ഇന്ത്യൻ വിപണി കാത്തിരുന്ന വെന്യുവിന്റെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. E, S, S+/S(O), SX, SX(O) എന്നീ അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്.

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, ഹ്യുണ്ടായിയുടെ സബ് ഫോർ മീറ്റർ എസ്‌യുവി മുമ്പത്തേക്കാൾ കൂടുതൽ ബോൾഡ് ലുക്കും ഫീച്ചറുകളും നേടിയിരിക്കുന്നു.

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

എന്നിരുന്നാലും, നിങ്ങളുടെ പുതിയ വെന്യു ആൾക്കൂട്ടിൽ കൂടുതൽ വേറിട്ടുനിൽക്കാൻ ഉപഭോക്താക്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി അവരെ സഹായിക്കുന്ന മൂന്ന് ആക്സസറി പായ്ക്കുകളും നിരവധി ഇൻഡിവിജ്വൽ ആക്സസറികളും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയുടെ സമ്പൂർണ വിവരങ്ങൾ നമുക്ക് നോക്കാം:

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

ബേസിക് പായ്ക്ക് (14,943 രൂപ)

ക്രോം ഇൻസേർട്ട് ഉള്ള ഡോർ വൈസർ, ഫ്രണ്ട് ആൻഡ് റിയർ ബമ്പർ ഇൻസെർട്ടുകൾ, ബ്ലാക്ക് ബമ്പർ കോർണർ പ്രൊട്ടക്ടറുകൾ, ഡോർ സിൽ ഗാർഡ് (ടു-ടോൺ), ഡോർ എഡ്ജ് ഗാർഡ്, ഫിംഗർ ഗാർഡ്, 3D, ഡിസൈനർ ഫ്ലോർ മാറ്റുകൾ, ഹെഡ്‌റെസ്റ്റ് കുഷ്യൻ, കാർ പെർഫ്യൂം, ഒരു കംഫർട്ട് കിറ്റ് (ഒരു നെക്ക് കുഷ്യൻ, ഒരു പില്ലോ, ഒരു ടിഷ്യൂ ബോക്സ്) എന്നിവയാണ് ഈ പായ്ക്കിൽ വരുന്നത്.

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

അഡ്വാൻസ് പായ്ക്ക് (21,040 രൂപ)

ക്രോം ഇൻസേർട്ട് ഉള്ള ഡോർ വൈസർ, ഫ്രണ്ട് ആൻഡ് റിയർ ബമ്പർ ഇൻസെർട്ടുകൾ, ക്രോം വിൻഡോ ബെൽറ്റ്‌ലൈൻ, ഡാർക്ക് ക്രോം ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ് ഗാർണിഷ്, ഡോർ എഡ്ജ് ഗാർഡ്, ഫിംഗർ ഗാർഡ്, 3D ഫ്ലോർ, ബൂട്ട് മാറ്റുകൾ, സ്‌പോർട്‌സ് പെഡൽ കവർ, ഹെഡ്‌റെസ്റ്റ് കുഷ്യൻ, കാർ പെർഫ്യൂം, ഡോർ സിൽ ഗാർഡ് ( ഡ്യുവൽ ടോൺ), ഒരു കംഫർട്ട് കിറ്റ് (ഒരു നെക്ക് കുഷ്യൻ, ഒരു പില്ലോ, ഒരു ടിഷ്യൂ ബോക്സ്) തുടങ്ങിയവ അഡ്വാൻസ് പായ്ക്കിൽ വരുന്നു.

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

സുപ്രീം പായ്ക്ക് (39,339 രൂപ)

സൈഡ് സ്റ്റെപ്പ്, ക്രോം ഇൻസേർട്ട് ഉള്ള ഡോർ വൈസർ, ക്രോം വിൻഡോ ബെൽറ്റ്‌ലൈൻ, ഡാർക്ക് ക്രോം ORVM, ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ് ഗാർണിഷ്, ഡോർ സിൽ ഗാർഡ് (ഡുവൽ ടോൺ), ഡോർ എഡ്ജ് ഗാർഡ്, ഫിംഗർ ഗാർഡ്, സ്‌പോർട്‌സ് പെഡൽ കവർ, ഫ്ലോർ & ബൂട്ട് മാറ്റുകൾ, ഹെഡ്‌റെസ്റ്റ് കുഷ്യൻ, കാർ പെർഫ്യൂം, ഒരു കംഫർട്ട് കിറ്റ് (ഒരു നെക്ക് കുഷ്യൻ, ഒരു പില്ലോ, ഒരു ടിഷ്യൂ ബോക്സ്) മുതലായവ ഏറ്റവും ടോപ്പായ സുപ്രീം പായ്ക്കിൽ വരുന്നു.

Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

മുകളിൽ സൂചിപ്പിച്ച പായ്ക്കുകൾ കൂടാതെ, ഉപഭോക്താക്കൾക്ക് ഇൻഡിവിജ്വൽ ആക്സസറികളും ബ്രാൻഡിൽ നിന്നും തെരഞ്ഞെടുക്കാം:

Venue Accessory Price
3D boot mat ₹1,459
3D floor mat ₹2,899
Floor mat ₹1,999 to ₹6,899
C-pillar aero scoop ₹1,599
Cup holder coaster kit ₹179
Body decal ₹1,123
Alloy wheel insert ₹749 to ₹999
Door edge guard ₹469
Chrome door handle garnish ₹1,579
Black bumper corner protector ₹999
Door sill guard (two-tone) ₹899
Door visor with chrome insert ₹2,399
Front fender garnish ₹1,399
Finger guard ₹399
Dark chrome headlight garnish ₹999
Headrest cushion ₹1,284
Front and rear bumper insert ₹2,199
Mud guard ₹359
Dark chrome ORVM garnish ₹1,499
Side step ₹14,999
Sports pedal cover ₹1,699
Black steering wheel cover/ black and grey steering wheel cover ₹699
Front and rear window sunshades ₹2,569
Rear windshield sunshade ₹1,499
Dark chrome taillight garnish ₹1,299
Twin hood scoops ₹999
Dark chrome boot lid garnish ₹1,339
Chrome window beltline ₹2,199
Body cover ₹1,599
Seat covers ₹7,499 to ₹8,999
Humidifier ₹1,498
Car perfume ₹276
Vacuum cleaner ₹1,999
2 in-1 charging cable (Type-C and micro USB) ₹459
Emergency safety kit ₹4,999
Boot organiser ₹1,769 to ₹2,499
Back seat organiser ₹1,015
Steriliser for cabin air and surface ₹9,999
Car documents organiser ₹511
Tyre inflator ₹3,258
Tyre puncture kit ₹344
Seat gap filler ₹360
Height adjuster ₹1,466
Seatbelt cover ₹447
Mobile fast charger ₹792
Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോഡി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

ആക്‌സസറൈസ് ചെയ്യുന്നതിന്റെ പ്രക്രിയകളിലൂടെ കടന്നുപോകാൻ താല്പര്യമില്ലാതെ ഒരു സ്‌പോർട്ടിയർ ലുക്കിംഗ് വെന്യു വേണമെന്ന് കരുതുന്നു എങ്കിൽ, കുറച്ച് മാസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന വെന്യു N ലൈനിനായി നിങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം. സ്റ്റാൻഡേർഡ് ഫെയ്‌സ്‌ലിഫ്റ്റഡ് വെന്യുവിന് 7.53 ലക്ഷം മുതൽ 12.72 ലക്ഷം രൂപ വരെയാണ് ആമുഖ എക്‌സ്-ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai launched new accessory packs for 2022 updated venue suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X