ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മാസ് മാര്‍ക്കറ്റ് കാറുകളില്‍ സണ്‍റൂഫ് അവതരിപ്പിക്കുന്ന ആദ്യത്തെ കമ്പനി ഹ്യുണ്ടായി ആയിരുന്നില്ലെങ്കിലും, വില്‍പ്പനയുടെ അളവ് കാരണം, ഈ സവിശേഷത ഇന്ത്യയില്‍ ജനപ്രിയമാക്കുന്നതില്‍ കൊറിയന്‍ കാര്‍ നിര്‍മാതാവ് ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് വേണം പറയാന്‍.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

2008-'09-ല്‍ i10, i20 തുടങ്ങിയ ഹാച്ച്ബാക്കുകള്‍ ഉപയോഗിച്ച് ആദ്യമായി ലഭ്യമാക്കിയ കമ്പനി, ഇന്നത്തെ കണക്കനുസരിച്ച്, ഏഴ് മോഡലുകളില്‍ കുറയാത്ത സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സണ്‍റൂഫ് ഉള്ള വാഹനം വാങ്ങുന്നവരില്‍ 41 ശതമാനവും ഇപ്പോള്‍ 35 വയസ്സിന് താഴെയുള്ളവരാണെന്നാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞത്.

MOST READ: ഇടിച്ചുനിൽക്കാൻ ഇവനെ കഴിഞ്ഞേയുള്ളൂ, ക്രാഷ് ടെസ്റ്റിന്റെ 'സേഫർ ചോയ്‌സ്' അവാർഡ് സ്വന്തമാക്കി മഹീന്ദ്ര XUV700

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

''ഉപഭോക്താക്കള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, കൂടുതല്‍ കൂടുതല്‍ ഫീച്ചറുകള്‍ തിരഞ്ഞെടുക്കുന്നു. ഹ്യുണ്ടായി കാറുകളെ സംബന്ധിച്ചിടത്തോളം സണ്‍റൂഫ് വളരെ നിര്‍ണായകമായ സവിശേഷതയായി മാറിയിരിക്കുന്നു, കൂടാതെ ഹ്യുണ്ടായി വില്‍പ്പനയുടെ 37 ശതമാനവും സണ്‍റൂഫിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഹ്യുണ്ടായിയുടെ പോര്‍ട്ട്ഫോളിയോയിലും വന്‍തോതിലുള്ള മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വലിയ സംഖ്യയാണ്. കൂടാതെ, നിങ്ങള്‍ ക്രെറ്റ പോലുള്ള മോഡലുകള്‍ നോക്കുകയാണെങ്കില്‍ ആ സംഖ്യ ഇപ്പോഴും വലുതാണെന്നും തരുണ്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടു.

MOST READ: Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഹ്യുണ്ടായി ക്രെറ്റ

കൊറിയന്‍ നിര്‍മാതാക്കളില്‍ നിന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ക്രെറ്റ. വിറ്റഴിക്കപ്പെട്ട ക്രെറ്റകളില്‍ 60 ശതമാനവും സണ്‍റൂഫോടുകൂടിയതാണെന്നാണ് കമ്പനി പറയുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മുന്‍ തലമുറയിലെ ക്രെറ്റ അതിന്റെ വില്‍പ്പനയുടെ അവസാനത്തില്‍ മാത്രം ഒറ്റ പാളി സണ്‍റൂഫ് വാഗ്ദാനം ചെയ്തപ്പോള്‍, നിലവിലെ തലമുറ ഒരു വലിയ പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടുത്തി കാര്യങ്ങള്‍ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയിയെന്ന് വേണം പറയാന്‍.

MOST READ: അവസാന നിരയില്‍ ഫേസിംഗ് സീറ്റുകള്‍; Mahindra Scorpio N-ന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

പനോരമിക് സണ്‍റൂഫ് ധാരാളം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്, കൂടാതെ ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള ഫീച്ചറുകളോട് താല്‍പ്പര്യം കൂടി വരുന്നതായിട്ടാണ് പഠനങ്ങളും വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഹ്യുണ്ടായി വെന്യു

പ്രൈസ് ലിസ്റ്റ് താഴ്ത്തി, വെന്യുവില്‍ സണ്‍റൂഫ് തിരഞ്ഞെടുക്കുന്ന ധാരാളം ഉപഭോക്താക്കളുണ്ട്. നിലവില്‍ വെന്യുവിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

MOST READ: ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് പാവപ്പെട്ടവരുടെ ബെൻസ്! പൊരുതി നേടിയ വിജയവുമായി Skoda Octavia

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

അതിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ആവര്‍ത്തനത്തില്‍, സണ്‍റൂഫ് ടര്‍ബോ-പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്കായി സണ്‍റൂഫ് നീക്കിവച്ചിരുന്നു. എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം, സണ്‍റൂഫ് ഫീച്ചര്‍ ചെയ്യുന്ന 1.2-ലിറ്റര്‍ പെട്രോള്‍-മാനുവല്‍ എഞ്ചിനുമായി ഹ്യുണ്ടായി ഒരു പുതിയ വേരിയന്റ് ചേര്‍ത്തു.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സണ്‍റൂഫ് സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകളുടെ എണ്ണം 5-ല്‍ നിന്ന് പതിനൊന്നായി ഉയര്‍ത്തി. വെന്യൂ വില്‍പ്പനയുടെ നാല്‍പ്പത്തിയാറു ശതമാനവും ഒരു സണ്‍റൂഫുള്ള മോഡലാണെന്നും കമ്പനി വെളിപ്പെടുത്തി.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

അലോയ് വീലുകള്‍ പോലും ലഭിക്കാത്ത 10.70 ലക്ഷം രൂപ വിലയുള്ള 1.2 ലിറ്റര്‍ പെട്രോള്‍-മാനുവല്‍ SX വേരിയന്റാണ് സണ്‍റൂഫിനൊപ്പം ഏറ്റവും താങ്ങാനാവുന്ന വെന്യു മോഡല്‍.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

അതേസമയം 2019-ല്‍ വെന്യു സമാരംഭിച്ചപ്പോള്‍, സണ്‍റൂഫ് സജ്ജീകരിക്കുന്നതിനുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫര്‍ 9.54 ലക്ഷം രൂപ വിലയുള്ള 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മാനുവല്‍ SX വേരിയന്റായിരുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

സണ്‍റൂഫ് ശ്രേണി

സണ്‍റൂഫ് സജ്ജീകരിച്ച ഏറ്റവും താങ്ങാനാവുന്ന ഹ്യുണ്ടായി മോഡലാണ് i20 ഹാച്ച്ബാക്ക്. 8.81 ലക്ഷം രൂപ (1.2L MT ആസ്ത വേരിയന്റിന്) വിലയുള്ള മോഡലിനൊപ്പം കമ്പനി ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ 5 Hyundai Creta-യില്‍ 3 എണ്ണത്തിലും സണ്‍റൂഫ് ഉള്ളത്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വെന്യു കോംപാക്ട് എസ്‌യുവി, വെര്‍ണ സെഡാന്‍, കോന ഇലക്ട്രിക് എന്നിവയ്ക്ക് സിംഗിള്‍-പേന്‍ സണ്‍റൂഫ് ലഭിക്കും, അതേസമയം ക്രെറ്റ, അല്‍കസാര്‍, ട്യുസോണ്‍ എന്നിവ ഉള്‍പ്പെടുന്ന വലിയ എസ്‌യുവി ശ്രേണിക്ക് പനോരമിക് യൂണിറ്റ് ലഭിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Source: Autocarindia

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai says 3 out of every 5 creta sold in india have sunroof read to find here more details
Story first published: Friday, June 24, 2022, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X