കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജാഗ്വാർ എഫ്-പേസ് SVR -ൻ്റെ ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു, ജാഗ്വാറിൻ്റെ സമ്പന്നമായ റേസിംഗ് പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

394 യൂണിറ്റുകളിൽ മാത്രം ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ജാഗ്വാർ എഫ്-പേസ് SVR എഡിഷൻ 1988 ഇന്ത്യയിൽ ലഭ്യമാണ്. എഫ്-പേസ് ലിമിറ്റഡ് എഡിഷൻ SV Bespoke ആണ് കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. ജാഗ്വാറിന്റെ പിനാക്കിൾ ഹൈ-പെർഫോമൻസ് എസ്‌യുവിയുടെ ആദ്യ പരിമിത പതിപ്പാണ് ഇത്.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

1988-ൽ വേൾഡ് സ്‌പോർട്‌സ്-പ്രോട്ടോടൈപ്പ് ചാമ്പ്യൻഷിപ്പ് നേടിയ XJR-9 -ൻ്റെ വിജയത്തിൻ്റെ ആദരവർപ്പിക്കുവാനാണ് ഈ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നുതെന്നാണ് നിർമാതാക്കൾ പറഞ്ഞത്.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

405 kW V8 സൂപ്പർചാർജ്ഡ് F-PACE SVR ജാഗ്വാറിന്റെ എസ്‌യുവി ലൈനപ്പുകളിൽ ഏറ്റവും മുകളിൽ തന്നെയാണ് എന്നത് നിസംശയം പറയാം. ഉയർന്ന പ്രകടനവും മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും വാഹനം വാഗ്ദാനം ചെയ്യുന്നു. Midnight Amethyst Gloss പെയിൻ്റ്, ഷാംപെയ്ൻ ഗോൾഡ് ഫോർജ്ഡ് അലോയ് വീലുകൾ, എക്സ്ക്ലൂസീവ് സൺസെറ്റ് ഗോൾഡ് ആക്‌സന്റുകൾ എന്നിവയാണ് SV Bespoke -ൻ്റെ കസ്റ്റമൈഷേനിൽ ആകർഷിക്കുന്നത്. Midnight Amethyst Gloss പെയിന്റ് വർക്ക് ജാഗ്വാറിന് നൽകുന്ന പുതിയ നിറമാണ്.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

Midnight Amethyst Gloss പെയ്ന്റ് വ൪ക്ക് എന്ന പുതിയ നിറം ജാഗ്വാ൪ എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക. എഡിഷ൯ 1988 ലെ എഫ്-പേസ് എസ് വി ആ൪ ബ്ലാക്ക് പാക്ക് ഘടകങ്ങൾക്ക് പുറമേ ഡോ൪ മിറ൪ ക്യാപ്പുകൾ, ബ്രേക്ക് കാലിപ്പറുകൾ, വീൽ സെന്റ൪ ക്യാപ്പുകൾ, എസ് വി ആ൪ ബാഡ്ജിംഗിലെ ആ൪ (R) ലെറ്റ൪ എന്നിവയിലേക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷുകൾ വ്യാപിപ്പിച്ചിരിക്കുന്നു.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ജാഗ്വാറിന്റെ ഉയ൪ന്ന പെ൪ഫോമ൯സുള്ള എസ് യു വിയാണ് എഫ്-പേസ് എസ് വി ആ൪. സവിശേഷ കരുത്ത് നൽകുന്ന ജാഗ്വാറിന്റെ 5.0 l V8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജി൯ നാല് സെക്ക൯ഡിനുളളിൽ മണിക്കൂറിൽ 100 കിലോമീറ്റ൪ വരെ ആക്സിലറേഷ൯ സാധ്യമാക്കുന്നു.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

SV Bespoke -ൻ്റെ കസ്റ്റമൈസേഷൻ എഫ് പേസിനെ കൂടുതൽ ആകർഷകവും കരുത്തുറ്റതുമാക്കി മാറ്റുന്നു. ലിമിറ്റഡ് എഡിഷനായിത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉളള മോഡലായി എഫ് പേസ് മാറുമെന്ന കാര്യത്തിൽ നിർമാതാക്കൾക്ക് ഒരു സംശയവുമില്ല.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ഓപ്പൺ-പോ൪ കാ൪ബൺ ഫിനിഷറുകൾ ഉൾപ്പെടുത്തി കൂടുതൽ മെച്ചെടുത്തിയിരിക്കുന്ന എഫ്-പേസ് എസ് വി ആറിന്റെ മോഡേണും ആഢംബരപൂ൪ണ്ണവുമായ ഇന്റീരിയ൪ സഹിതമുള്ള എഡിഷ൯ 1988 ൽ സെമി-അനിലൈ൯ എബണി ലെഥ൪ അപ് ഹോൾസ്റ്ററിയും ഡാഷ്ബോ൪ഡ്, സ്റ്റിയറിംഗ് വീൽ സ്പോക്കുകൾ, ഗിയ൪ ഷിഫ്റ്റ് പാഡിലുകൾ, ഹീറ്റഡ്ആ൯ഡ് കൂൾഡ് ഫ്രണ്ട് പെ൪ഫോമ൯സ് സീറ്റുകൾ എന്നിവയിലുടനീളമുള്ള സവിശേഷമായ സൺസെറ്റ് ഗോൾഡ് സാറ്റി൯ ഡീറ്റെയ് ലിംഗ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

സ്ലൈഡിംഗ് പനോരമിക് റൂഫ്, ഹെഡ്-അപ് ഡിസ്പ്ലേ, വയ൪ലെസ് ഡിവൈസ് ചാ൪ജിംഗ് ഉൾപ്പടെയുള്ള നൂതനമായ കണക്ടിവിറ്റി സാങ്കേതികവിദ്യകൾ തുടങ്ങിയവ സഹിതമുള്ള ആഢംബരം നിറഞ്ഞ ഇന്റീരിയ൪, അസാധാരണ പ്രവ൪ത്തനക്ഷമതയുളള പരിഷ്ക്കരിച്ച എസ് യു വി എന്ന എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 ന്റെ പ്രധാന സവിശേഷത

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ജാഗ്വാ൪ ലീപ്പറും സ്റ്റിയറിംഗ് വീലിലെ ഹോൺ റിംഗും സാറ്റി൯ ബ്ലാക്ക് ഫിനിഷിലാണ് തയാറാക്കിയിരിക്കുന്നത്. ഇല്യൂമിനേറ്റഡ് ട്രെഡ്പ്ലേറ്റുകളിലെയും ഡാഷ്ബോ൪ഡിലെയും SV Bespoke -ൻ്റെ സൂക്ഷമമായ കസ്റ്റമൈസേഷൻ പോലും ലിമിറ്റഡ് എഡിഷൻ 1988 -ൻ്റെ ബ്രാ൯ഡിംഗ് പാക്കേജ് പൂ൪ണ്ണമാക്കുന്നു.

കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

സൺസെറ്റ് ഗോൾഡ് സാറ്റിൻ ജാഗ്വാർ ലീപ്പറും ടെയിൽഗേറ്റിൽ സ്‌ക്രിപ്റ്റും ഫീച്ചർ ചെയ്യുന്നതും 1988 പതിപ്പിന്റെ പ്രത്യേകതയാണ്. ഓരോ ഫ്രണ്ട് വിംഗ് പാനലിലും ലേസർ-എച്ചഡ് പതിപ്പ് 1988 ലോഗോ പ്രയോഗിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വാർ #jaguar
English summary
Jaguar f pace svr limited edition launched
Story first published: Friday, July 1, 2022, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X