പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

അടുത്ത തലമുറ വെർണയുടെ റോഡ് ടെസ്റ്റിംഗ് ഇന്ത്യയിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഇടത്തരം സെഡാൻ സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് വെർണ.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

എന്നാൽ ഈ സെഗ്‌മെൻ്റിൻ്റെ ജനപ്രീതി സമീപ വർഷങ്ങളിൽ സാവധാനം കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, എന്നാൽ ഹ്യുണ്ടായിവാഹനത്തിനെ പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്യുന്നില്ല.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

സെഗ്‌മെന്റിനെ പുനരുജ്ജീവിപ്പിക്കാൻ ഹോണ്ട തങ്ങളുടെ അഞ്ചാം തലമുറ ഹോണ്ട സിറ്റി അവതരിപ്പിച്ചുവെങ്കിലും, ഈ വിഭാഗത്തെ പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

ഇന്ത്യൻ വിപണിയിൽ ഉപഭോക്തൃ താൽപ്പര്യങ്ങളും മുൻഗണനകളും, നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്ത കാലത്തായി കോം‌പാക്റ്റ്, ഇടത്തരം എസ്‌യുവി സെഗ്‌മെന്റുകൾക്ക് ധാരാളം കസ്റ്റമേഴ്സ് വർധിച്ചു കൊണ്ടിരിക്കുകയാണ്.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

ഈ ട്രെൻഡ് മുന്നോട്ടും തുടരാനാണ് സാധ്യത. ഏറ്റവും പുതിയ വെർണയുടെ ലോക പ്രീമിയർ വരും മാസങ്ങളിൽ അതിന്റെ ജന്മനാടായ ദക്ഷിണ കൊറിയയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം അടുത്ത വർഷം ഇന്ത്യയിലും അവതരിപ്പിക്കാനാണ് സാധ്യത.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

അകത്തും പുറത്തും അടിമുടി മാറ്റങ്ങളുമായിട്ടായിരിക്കും വെർണ എത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ഫ്രണ്ട് ഫാസിയ, നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 ഹ്യുണ്ടായി വെർണ തികച്ചും വ്യത്യസ്തമായിരിക്കും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത വെന്യു, വരാനിരിക്കുന്ന നാലാം തലമുറ ട്യൂസോൺ തുടങ്ങിയ മോഡലുകൾ സ്വീകരിച്ച ഏറ്റവും പുതിയ സെൻസീവ് സ്‌പോർട്ടിനെസ് സ്റ്റൈലിംഗിൽ നിന്ന് മാറ്റമില്ലാതെ തുടരും. മോഡേൺ ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപന ചെയ്ത അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, ഫാസ്റ്റ്ബാക്ക് സിലൗറ്റ് തുടങ്ങിയവയെല്ലാം ടെസ്റ്റ് മ്യൂളിൽ കമ്പനി കാണിച്ചിരുന്നു.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക്. വരാനിരിക്കുന്ന വെർണ ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇന്റീരിയറിന് പുതിയ ഡാഷ്‌ബോർഡും സെന്റർ കൺസോളും, കൂടുതൽ പ്രീമിയം ഉപരിതല സാമഗ്രികളും ട്രിമ്മുകളും കൂടാതെ മറ്റു പലതും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

ട്യൂസോണിൻ്റെ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ് സൗകര്യം, ആറ് എയർബാഗുകൾ, ഇലക്ട്രിക് സൺറൂഫ്, ADAS ടെക്നോളജി എന്നിവ പുതിയ ട്യൂസണിൽ അരങ്ങേറാൻ സാധ്യതയുണ്ട്. ബോണറ്റിന് കീഴിൽ, നിലവിലുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ തുടരും.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

കൂടാതെ, 2022-ലെ നാലാം തലമുറ ഹ്യുണ്ടായി ട്യൂസോണ്‍ എസ്‌യുവി, യൂറോ-NCAP-ല്‍ നിന്നുള്ള അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനായി 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നാണ്.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

പെട്രോള്‍ യൂണിറ്റ് 154 bhp പീക്ക് പവറും 192 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. കൂടാതെ, ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. മറുവശത്ത്, 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും കൂടുതല്‍ ജനപ്രിയമായ തിരഞ്ഞെടുപ്പ്. ഈ എഞ്ചിന്‍ 184 bhp പവറും 416 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉപയോഗിക്കുന്നു.

പുലി പതുങ്ങുന്നത് ഒളിക്കാനല്ല! വെർണയുടെ ഫെയ്‌സ്‌ലിഫ്റ്റുമായി Hyundai

ഹ്യുണ്ടായി തങ്ങളുടെ കാറിലേക്ക് ഒരു നീണ്ട ഫീച്ചര്‍ ലിസ്റ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹ്യുണ്ടായി ട്യൂസോണ്‍ എസ്‌യുവിയും വ്യത്യസ്തമല്ല. കൂടാതെ, ADAS ഉള്‍പ്പെടുത്തലിനൊപ്പം സുരക്ഷാ ഫീച്ചറുകളിലും ഹ്യുണ്ടായി അതിന്റെ ഗെയിം ശക്തമാക്കുകയാണ്. എന്നിരുന്നാലും, ഇന്ത്യ വളരെ വില സെന്‍സിറ്റീവ് വിപണിയായതിനാല്‍ ട്യൂസോണ്‍ എസ്‌യുവിയുടെ വിജയം വിലയെ ആശ്രയിച്ചിരിക്കുമെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New hyundai verna face lift launching next year
Story first published: Tuesday, August 2, 2022, 11:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X