Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

അടുത്തിടെയാണ് നിര്‍മാതാക്കളായ ടാറ്റ, ടിയാഗോ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിയാഗോ ഇവിയെയും അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വൈകാതെ തന്നെ മറ്റ് മോഡലുകളുടെയും ഇലക്ട്രിക് പതിപ്പുകള്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഇപ്പോഴിതാ ടിഗോര്‍ ഇവിയുടെ നവീകരിച്ച പതിപ്പിനെ വിപണയില്‍ എത്തിക്കാനൊരുങ്ങുകയാണ് ടാറ്റ. ടിയാഗോ ഇവിയേക്കാള്‍ വില കുറവാണെങ്കിലും, രണ്ടാമത്തേതിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ടിഗോര്‍ ഇവി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹാച്ച്ബാക്കില്‍ നിന്നുള്ള ചില സവിശേഷതകള്‍ സെഡാനില്‍ ഉള്‍പ്പെടുത്താനും കമ്പനിക്ക് പദ്ധതികളുണ്ട്.

MOST READ: വേഗം വിട്ടോളി; ഹാരിയര്‍, സഫാരി, ടിഗോര്‍, ടിയാഗോ മോഡലുകള്‍ക്ക് 40000 രൂപ വരെ ഡിസ്‌കൗണ്ടുമായി Tata Motors

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

നിലവിലുള്ള ടിഗോര്‍ ഇവി ഉടമകള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് വഴി ചില സവിശേഷതകള്‍ ലഭിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ ടിയാഗോ ഇവി പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

നിലവിലുള്ള ടിഗോര്‍ ഇവിയില്‍ നല്‍കാത്ത മള്‍ട്ടി-മോഡ് റീജെന്‍, ക്രൂയിസ് കണ്‍ട്രോള്‍ ഫംഗ്ഷനുകള്‍ എന്നിവയോടെയാണ് ടാറ്റ ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ടാറ്റ ഉടന്‍ തന്നെ ഈ ഫീച്ചറുകള്‍ ടിഗോര്‍ ഇവിയിലേക്ക് കൊണ്ടുവരും, കൂടാതെ ഒരു സോഫ്റ്റവെയര്‍ അപ്ഡേറ്റ് വഴി നിലവിലുള്ള ഉടമകള്‍ക്ക് അവ ലഭ്യമാക്കും.

MOST READ: ഡിജിപി 7000 രൂപ ട്രാഫിക് ഫൈന്‍ അടച്ചില്ലെന്ന്; നിയമം പാലിക്കാത്തവര്‍ എങ്ങനെ നിയമപാലകരാകുമെന്ന് സോഷ്യല്‍ മീഡിയ

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ ടാറ്റ തങ്ങളുടെ ഇവികളില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നത് ഇതാദ്യമല്ല. മുമ്പ്, ലോംഗ് ലോഞ്ച് ശ്രേണിയും മികച്ച സജ്ജീകരണങ്ങളുമുള്ള നെക്‌സോണ്‍ ഇവി മാക്സിന്റെ സമാരംഭത്തിന് തൊട്ടുപിന്നാലെ, റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ടാറ്റ നെക്സോണ്‍ പ്രൈമിന് അവതരിപ്പിച്ചിരുന്നു.

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

റീജന്‍ ബ്രേക്കിംഗിനും ക്രൂയിസ് കണ്‍ട്രോളിനുമുള്ള അധിക നിയന്ത്രണങ്ങളും സ്വിച്ച് ഗിയറും സര്‍വീസ് സെന്ററില്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ട്. സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ സൗജന്യമായിരിക്കുമെന്ന് ടാറ്റ പറയുന്നു. എന്നിരുന്നാലും, അധിക ഹാര്‍ഡ്‌വെയര്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.

MOST READ: ലൈസൻസില്ലാതെ പറത്താൻ കഴിയുന്ന വിമാനങ്ങൾ ഏതൊക്കെ? അറിഞ്ഞിരിക്കു മച്ചാൻമാരേ

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

ഈ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഫീച്ചറുകള്‍ കൂടാതെ, ടാറ്റയ്ക്ക് ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ടിഗോര്‍ ഇവിയിലേക്ക് ചേര്‍ക്കാന്‍ കഴിയും.

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

മെക്കാനിക്കലായി, ടിഗോര്‍ ഇവി അതേപടി നിലനില്‍ക്കുകയും 26kWh ബാറ്ററി പാക്കിലും ARAI- സാക്ഷ്യപ്പെടുത്തിയ 306km ശ്രേണിയിലും തുടരുകയും ചെയ്യും. 75 bhp കരുത്തും 170 Nm ടോര്‍ക്കും നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറിലേക്ക് ബാറ്ററി പവര്‍ അയയ്ക്കുന്നു.

MOST READ: ഇലക്ട്രിക് മൊബിലിറ്റിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ Matter; ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ പങ്കുവെച്ചു

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

വാഹനം വളരെ വേഗമേറിയതാണ്, പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. ഈ പവര്‍ട്രെയിന്‍ നെക്‌സോണ്‍ ഇവിയില്‍ കണ്ടതു പോലെ ശക്തമല്ല, എന്നാല്‍ അതേ IP67 വാട്ടര്‍ പ്രെട്ടക്ഷന്‍ ഉണ്ട്.

Tigor ഇവി നവീകരിക്കാനൊരുങ്ങി Tata; ലോഞ്ച് ഉടൻ, പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ

കൂടാതെ, ബാറ്ററിക്കും മോട്ടോറിനും നിര്‍മ്മാതാവ് 8 വര്‍ഷം/1.6 ലക്ഷം വാഗ്ദാനം ചെയ്യുന്നു. ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലുടനീളം ഒരു ഇവി ചാര്‍ജിംഗ് ശൃംഖല നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു, കൂടാതെ ഓരോ വാങ്ങുന്നയാള്‍ക്കും ഒരു ഹോം ചാര്‍ജര്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata planning to update tigor ev will launch this month details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X