Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

ഏറെ നാൾ കാത്തിരുന്ന പുതിയ ഫോക്‌സ്‌വാഗൺ അമറോക്കിൻ്റെ രണ്ടാം പതിപ്പ് നിരവധി ഡിസൈൻ അപ്‌ഡേറ്റുകളുമായി കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. 2010 മുതൽ 830,000 യൂണിറ്റുകൾ വിറ്റഴിച്ച അതിന്റെ മുൻഗാമിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

ഫോക്‌സ്‌വാഗൺ ഫോർഡിൻ്റെ ഡിഎൻഎയുമായി വരുന്ന 2023 അമറോക്ക് മിഡ്‌സൈസ് പിക്കപ്പ് ട്രക്ക് ഫോർഡ് റേഞ്ചറുമായി നിരവധി ഘടകങ്ങൾ പങ്കിടുന്നു. 2010 മുതൽ 830,000 യൂണിറ്റുകൾ വിറ്റഴിച്ച അതിന്റെ മുൻഗാമിയിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാക്കുന്നു.

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

പുതിയ ഫോക്‌സ്‌വാഗൺ അമറോക്ക് ഫോർഡിന്റെ പുതുക്കിയ T6 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് പുതിയ ഫോർഡ് റേഞ്ചറിനെ ഓർമിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, പുതിയ അമറോക്ക് റേഞ്ചറിന്റെ റീബാഡ്ജ് ചെയ്ത പതിപ്പ് മാത്രമാണെന്ന് പറയാൻ പറ്റില്ല, കാരണം മുൻ മോഡൽ വൈവിധ്യമാർന്ന സവിശേഷതകളോടെയാണ് വരുന്നത്.

READ MORE: XPulse 200 മോഡലുകൾക്ക് വില വർധിപ്പിച്ച് Hero, ഇനി അധികം മുടക്കേണ്ടത് 3,628 രൂപ

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

മുൻനിര പതിപ്പുകളിൽ രണ്ട് വലിയ ഇന്റീരിയർ സ്‌ക്രീനുകൾ സജ്ജീകരിച്ചിരിച്ചുട്ടുണ്ട്, അത്യാധുനിക സൗകര്യങ്ങളും ഫീച്ചറുകളുമുളള, വിപുലമായ സേഫ്റ്റി കമ്പോണൻ്റസുമുളള ഒരു സമ്പൂർണ സ്യൂട്ടാണ് അമറോക്ക്.

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

വിൻഡ്‌സ്‌ക്രീൻ, റൂഫ്, സൈഡ്, റിയർ വിൻഡോ, ഡോർ ഹാൻഡിലുകൾ, മിറർ ഹൗസുകൾ എന്നിവയുൾപ്പെടെ അമറോക്കിന്റെ പുറംഭാഗത്തുള്ള വിവിധ ഘടകങ്ങൾ റേഞ്ചറിൽ കാണുന്നത് തന്നെയാണ്.

READ MORE: ജിയോ ഗരാജിലെ പുത്തൻ മെമ്പർ! മൂന്നാം Bentley Bentayga എസ്‌യുവി സ്വന്തമാക്കി അംബാനി കുടുംബം

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

ഫോക്‌സ്‌വാഗൺ മുമ്പ് പുറത്തിറക്കിയ ഡിസൈൻ സ്‌കെച്ചുകളിൽ സൂചിപ്പിച്ചതുപോലെ, 2023 ഫോക്‌സ്‌വാഗൺ അമരോക്ക് കൂടുതൽ ആധുനികമായ രൂപഭാവം കൈവരുന്നു, ഉയർന്ന സെറ്റ് ഫ്രണ്ട് എൻഡ് കോണീയ എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾക്കൊള്ളുന്നു, ഫോക്‌സ്‌വാഗന്റെ IQ ലൈറ്റ് പ്രവർത്തനക്ഷമതയും മാട്രിക്‌സ് സാങ്കേതികവിദ്യയും ഓപ്‌ഷണൽ.

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

വശങ്ങളിൽ, പുതിയ അമറോക്കിന് മുന്നിലും പിന്നിലും വലിയ വീൽഹൗസുകൾ ലഭിക്കുന്നു. കപ്പാസിറ്റിയിലെ വർദ്ധനവ് ഇപ്പോൾ റൂഫ് റാക്ക് 350 കിലോഗ്രാം വരെ ലോഡ് ചെയ്യാൻ അനുവദിക്കുന്നു - മുമ്പത്തേതിനേക്കാൾ 150 കിലോഗ്രാം കൂടുതൽ.

READ MORE:TVS Ronin മുതൽ Royal Enfield Scram 411 വരെ; ചെറിയ വിലയിൽ വാങ്ങാവുന്ന സ്‌ക്രാംബ്ലർ മോഡലുകൾ

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

പുതിയ ഫോക്‌സ്‌വാഗൺ അമറോക്ക് സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇരട്ട-കാബ് പതിപ്പിന് 5,350 എംഎം നീളമുണ്ട്. പുതിയ ഫോക്‌സ്‌വാഗൺ അമറോക്കിനെ മുൻഗാമിയേക്കാൾ 96 എംഎം നീളമുള്ളതാക്കുന്നു, വീൽബേസും 173 എംഎം വർധിപ്പിച്ചു. മികച്ച ഓഫ് റോഡിംഗിനായി പുതിയ പിക്കപ്പിന്റെ ഓവർഹാംഗുകൾ ചുരുക്കിയിരിക്കുന്നു.

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

പിക്കപ്പിന്റെ വീതി 34 എംഎം കുറഞ്ഞ് 1,910 എംഎം ആയി. വാഹനത്തിന്റെ ഉയരവും 10 എംഎം വർധിച്ച് 1,888 എംഎം ആയി. ഇത് 17 ഇഞ്ച് സ്റ്റീൽ വീലുകളിൽ പ്രവർത്തിക്കുന്നു, അതേസമയം 21 ഇഞ്ച് അലോയ് ഓപ്ഷനും ഓഫറിൽ ഉണ്ട്.

READ MORE:അടിച്ചു മോനേ! പുത്തൻ പരിഷ്ക്കാരങ്ങളുമായി ഇൻഷുറൻസ് റെഗുലേറ്ററി ഡിപ്പാർട്ട്മെൻ്റ്

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

നാല് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലും പുതിയ അമറോക്ക് ലഭ്യമാണ്. റേഞ്ച് ടോപ്പിംഗ് ഡീസൽ മോട്ടോർ 238 bhp പവർ പുറപ്പെടുവിക്കുന്ന 3.0-ലിറ്റർ V6 യൂണിറ്റാണ്. പെട്രോൾ മോട്ടോർ 2.3 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ്, ഇത് 298 bhp പമ്പ് ചെയ്യാൻ പ്രാപ്തമാണ്.

Volkswagen -ൻ്റെ പുലികുട്ടി; കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം പതിപ്പുമായി Amarok

മറ്റ് ഡീസൽ എഞ്ചിനുകളിൽ 2.0 ലിറ്റർ TDI മോട്ടോറാണ് നൽകിയിരിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ഉൾപ്പെടുന്നുണ്ട്, അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ യൂണിറ്റുകളും ഉണ്ട്.

READ MORE:'കമോൺഡ്രാ അംബി'; പുതിയ തുറുപ്പ് ചീട്ടുമായി Hindustan Motors

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Volkswagen amarok second generation revieled
Story first published: Thursday, July 7, 2022, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X