ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

അടുത്ത മാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂടുമെന്ന് വ്യക്തമാക്കി നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. കമ്പനി തങ്ങളുടെ കാറുകളുടെ പുതിയ വില വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എല്ലാ മോഡലുകള്‍ക്കും മൊത്തത്തിലുള്ള വിലയുടെ ഏകദേശം 2 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഉയര്‍ന്ന ഇന്‍പുട്ട് ചെലവ് കാരണം തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുകയാണെന്ന് ജര്‍മ്മന്‍ നിര്‍മാതാക്കള്‍ സൂചന നല്‍കി. '2022 ഒക്ടോബര്‍ 1 മുതല്‍, ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ഇന്‍പുട്ട് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലുടനീളം വില 2 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്നാണ്'' കമ്പനി അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇന്ത്യയില്‍ ഫോക്‌സ്‌വാഗന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലുടനീളം പുതിയതായി പ്രഖ്യാപിച്ച വില വര്‍ദ്ധന കാണാം. നിലവില്‍, കമ്പനി വെര്‍ട്ടിസ്, ടൈഗൂണ്‍, പുതിയ ടിഗുവാന്‍ തുടങ്ങിയ മോഡലുകളാണ് രാജ്യത്ത് വില്‍ക്കുന്നത്.

MOST READ: ആ സന്തോഷമൊന്ന് കാണണം; മകന്റെ പുത്തന്‍ XUV 700 ഓടിച്ച് 'പൂതി' തീർക്കുന്ന അമ്മ

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന്റെ വില വര്‍ദ്ധന

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന്റെ കുറഞ്ഞ കാലയളവിനുള്ളില്‍ വെര്‍ട്ടിസ് ഒരു ജനപ്രിയ ചോയിസായി മാറിയ മോഡലാണ്. ബ്രാന്‍ഡ് നിരയിലെ വെന്റോയ്ക്ക് പകരമാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇത് നിലവില്‍ രണ്ട് ട്രിം തലങ്ങളില്‍ വാങ്ങാന്‍ ലഭ്യമാണ് - ഡൈനാമിക് ലൈന്‍, പെര്‍ഫോമന്‍സ് ലൈന്‍. 11.22 ലക്ഷം രൂപ മുതല്‍ 17.92 ലക്ഷം രൂപ വരെ (എക്‌സ്‌ഷോറൂം) നീളുന്നതാണ് നിലവിലെ വിലകള്‍. വിലയില്‍ 2 ശതമാനം വര്‍ദ്ധനയോടെ, വെര്‍ട്ടിസ് ഇപ്പോള്‍ (ഒക്ടോബറില്‍) 11.34 ലക്ഷം രൂപയില്‍ നിന്ന് (എക്‌സ്‌ഷോറൂം) ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് ശേഷം, വന്‍തോതില്‍ പ്രാദേശികവല്‍ക്കരിക്കപ്പെട്ട MQB A0 IN പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണിത്. വെന്റോയ്ക്ക് പകരമായിട്ടാണ് വരുന്നതെങ്കിലും, ഫീച്ചറുകളിലും വലിപ്പത്തിലും വെന്റോയെക്കാള്‍ ഒരുപടി മുന്നിലാണ് വെര്‍ട്ടിസ്.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

മെക്കാനിക്കലായി, ഡൈനാമിക് ലൈനിന് കീഴിലുള്ള മൂന്ന് വേരിയന്റുകളിലും 113 bhp കരുത്തും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ TSI എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ഇത് സ്വന്തമാക്കാം.

MOST READ: മോഡൽ നിരയിലേക്ക് പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുമായി Volvo എത്തി, കൂട്ടിന് മൈൽഡ്-ഹൈബ്രിഡ് ടെക്കും

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

കംഫര്‍ട്ട്ലൈന്‍ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ലഭിക്കൂ. മറുവശത്ത്, പെര്‍ഫോമന്‍സ് ലൈനിന് 150 bhp പരമാവധി കരുത്തും 250 Nm പരമാവധി ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ TSI ഈവോ എഞ്ചിന്‍ ലഭിക്കുന്നു, ഇത് 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി മാത്രം ജോടിയാക്കുകയും ചെയ്യുന്നു.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വില വര്‍ദ്ധന

വെര്‍ട്ടിസ് പോലെ തന്നെ, ഗ്രൂപ്പിന്റെ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍, അതേ MQB-IN പ്ലാറ്റ്‌ഫോം പങ്കിടുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ടൈഗൂണ്‍. ടൈഗൂണ്‍ എസ്‌യുവിക്ക് നിലവില്‍ 11.39 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതലാണ് വില.

MOST READ: പിന്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍ നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

എന്നിരുന്നാലും, വില വര്‍ദ്ധനവിന് ശേഷം ഇതിന് 11.50 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ കാറുകളുടെ അപ്ഡേറ്റ് ചെയ്ത വില പട്ടികയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ 2022 ഒക്ടോബര്‍ ആദ്യ വാരത്തോടെ ലഭ്യമാകും.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 113 bhp പവറും 178 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ TSI യൂണിറ്റാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കുകയും ചെയ്യുന്നു.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

മറുവശത്ത് 148 bhp പരമാവധി കരുത്തും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന വലിയ 1.5 ലിറ്റര്‍ TSI മോട്ടോറും ഇതിന് ലഭിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, ഇതിന് 7-സ്പീഡ് DSG-യും ലഭിക്കുന്നു.

ഒക്ടോബര്‍ മുതല്‍ Volkswagen കാറുകള്‍ക്ക് വില വര്‍ദ്ധിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഫോക്‌സ്‌വാഗണ്‍ ടൈഗൂന്റെ 1.5 ലിറ്റര്‍ TSI മോട്ടോറില്‍ സിലിണ്ടര്‍ നിര്‍ജ്ജീവമാക്കല്‍ സാങ്കേതികവിദ്യയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈഗൂണ്‍ വിപണിയില്‍ സ്‌കോഡ കുഷാക്ക്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് മുതലായ മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen cars will become costlier in india from october 1st find here how much
Story first published: Thursday, September 22, 2022, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X