മാനുവല്‍ ഗിയര്‍ബോക്‌സാണോ?; ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

നിങ്ങളുടെ കാറില്‍ ഏത് തരം ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഗിയര്‍ബോക്‌സാണ് ഉള്ളത്? ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോ അതോ മാനുവല്‍ ഗിയര്‍ബോക്‌സോ?

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

കാറുകളില്‍ ഏത് തരം ഗിയര്‍ബോക്‌സാണ് മികച്ചതെന്ന വിഷയത്തില്‍ തര്‍ക്കം ഇന്നും നിലനില്‍ക്കുന്നു.

എന്നാല്‍ മിക്കവരും മാനുവല്‍ ഗിയര്‍ബോക്‌സാണ് തെരഞ്ഞെടുക്കുന്നത്.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ക്ക് കാറിന്റെ താളത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍, അല്ലെങ്കില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

പക്ഷെ, നിങ്ങള്‍ മാനുവല്‍ ഗിയര്‍ബോക്‌സുള്ള കാറാണ് ഉപയോഗിക്കുന്നത് എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശമാണ്.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

മാനുവല്‍ ഗിയര്‍ബോക്‌സോഡ് കൂടിയ കാര്‍ ഓടിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍-

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍
  • കൈകള്‍ എപ്പോഴും സ്റ്റിയറിംഗില്‍ വെയ്ക്കുക

പലരിലും കണ്ട് വരുന്ന ശീലമാണിത്. ഒരു കൈ സ്റ്റിയറിംഗ് വീലിലും ഒരു കൈ ഗിയര്‍ ലൈവര്‍/ ഷിഫ്റ്ററിലുമാണ് നമ്മളില്‍ പലരും ഡ്രൈവിംഗിനിടെ വെയ്ക്കാറുള്ളത്.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

ഒരല്‍പം വിശ്രമത്തിന് വേണ്ടിയാകും നിങ്ങള്‍ ഗിയര്‍ ലെവറില്‍ ഇടയ്ക്കിടെ കൈവെയ്ക്കുന്നത്.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്തരത്തില്‍ എപ്പോഴും ഗിയര്‍ ലെവറില്‍ കൈവെയ്ക്കുന്നത് ഗിയര്‍ ബോക്‌സ് നശിക്കുന്നതിന് കാരണമാകും.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

കാരണം, ഏറ്റവും കുറഞ്ഞ മര്‍ദ്ദം പോലും ഗിയറുകളെ തകരാറിലാക്കാം.

കൂടാതെ, ഡ്രൈവിംഗില്‍ 9 o'clock, 3 o'clock പോസിഷനുകളില്‍ സ്റ്റിയറിംഗ് വീലുകളെ നിലനിര്‍ത്തുന്നത് വാഹനത്തിന് മേല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍
  • ഇടത് കാല്‍ ഡെഡ് പെഡലിലോ, ക്ലച്ചില്‍ നിന്നും അകലെയോ വെയ്ക്കുക

ഇതും നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ്.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

ഡ്രൈവിംഗില്‍ പലപ്പോഴും നാം അറിയാതെ തന്നെ ഇടത് കാല്‍ ക്ലച്ചിന് മുകളില്‍ വെയ്ക്കാറുണ്ട്- ഇത് ഒരിക്കലും ചെയ്യരുതാത്തതാണ്.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

ഇത്തരത്തില്‍ ക്ലച്ചിന് മേല്‍ അനാവശ്യമായി കാല്‍ വെയ്ക്കുന്നത് ക്ലച്ചിന്റെ തേയ്മാനത്തിന് കാരണമാകും. ഇത് തുടര്‍ച്ചയായി ക്ലച്ച് പ്ലേറ്റുകള്‍ മാറ്റുന്നതിലേക്ക് വഴിവെക്കും.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

മാത്രമല്ല, ബ്രേക്ക് അടിയന്തരമായി ചവിട്ടേണ്ട സാഹചര്യങ്ങളില്‍ നിങ്ങളുടെ ഉപബോധ മനസ്സ് ബ്രേക്കിന് പകരം, ക്ലച്ച് ചവിട്ടുന്നതിലേക്കാകും നയിക്കുക. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍
  • ഹാന്‍ഡ്‌ബ്രേക്കുകളുടെ ഉപയോഗം

ചരിവുള്ള, കുന്നിന്‍ പ്രദേശങ്ങളിലുള്ള റോഡുകളിലാണ് ഇത്തരത്തില്‍ നാം ഡ്രൈവ് ചെയ്യാറ്.

മാനുവൽ ഗിയർബോക്സ്

കയറ്റത്തിലും ഇറക്കത്തിലും ഡ്രൈവര്‍മാര്‍ ക്ലച്ച് പകുതി ചവിട്ടി വാഹനത്തിന് മേല്‍ നിയന്ത്രണം സ്ഥാപിക്കാറുണ്ട്.

മാനുവൽ ഗിയർബോക്സ്

ഇതും ക്ലച്ച് നശിപ്പിക്കുന്നതിന് കാരണമാകും. ഇവിടെ ക്ലച്ചിന് പകരം ഹാന്‍ഡ് ബ്രേക്കുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രണം നല്‍കും.

മാനുവൽ ഗിയർബോക്സ്
  • വാഹനം ഗിയറില്‍ മാത്രം നിലനിര്‍ത്തുക

ഇറക്കങ്ങളില്‍ വാഹനത്തെ ന്യൂട്രലില്‍ ഇടുന്നത് ഇന്ധനം ലാഭിക്കുന്നതിന് കാരണമാകുമെന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്- എന്നാല്‍ ഇത് തെറ്റാണ്.

മാനുവൽ ഗിയർബോക്സ്

ഇവിടെ എഞ്ചിന്റെ സഹായവും നിയന്ത്രണവും കൂടാതെ വാഹനം അനായാസം നിങ്ങുകയാണ്.

മാനുവൽ ഗിയർബോക്സ്

മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ബ്രേക്കുകള്‍ ഓവര്‍ ഹീറ്റാകുകയാണ്. അതിനാല്‍ അടിയന്തര അവസരങ്ങളില്‍ നിങ്ങള്‍ ബ്രേക്ക് ചവിട്ടിയാല്‍ ലഭിക്കണമെന്നില്ല.

മാനുവൽ ഗിയർബോക്സ്

ചരിവുള്ള റോഡുകളില്‍ വാഹനത്തെ ചെറിയ ഗിയറില്‍ ഇറക്കുന്നത്, നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കും.

മാനുവൽ ഗിയർബോക്സ്
  • RPM ന് മേല്‍ എപ്പോഴും ശ്രദ്ധിക്കുക

മാനുവല്‍ ഗിയര്‍ സിസ്റ്റത്തില്‍, എഞ്ചിന്മേലും അതിന്റെ കരുത്തിന്മലും ഡ്രൈവര്‍ക്ക് പൂര്‍ണ ആധിപത്യമാണ് ലഭിക്കുന്നത്.

മാനുവൽ ഗിയർബോക്സ്

ഇവിടെ ഡ്രൈവര്‍ നിര്‍ദ്ദേശിക്കുന്ന പ്രകടനത്തിന് മേല്‍ യാതൊരു വിധ ഇലക്ട്രോണിക് ഉപകരണങ്ങളും ഇടപെടില്ല.

മാനുവൽ ഗിയർബോക്സ്

അതിനാല്‍ RPM മീറ്റര്‍, അല്ലെങ്കില്‍ ടാക്കോ മീറ്ററില്‍ ഡ്രൈവറുടെ ശ്രദ്ധ അനിവാര്യമാണ്.

മാനുവൽ ഗിയർബോക്സ്

ഉയര്‍ന്ന RPM കളില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍ ഏറെ വൈകിയുള്ള ഗിയര്‍ ഷിഫ്റ്റിംഗ് എഞ്ചിന് തകരാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
There is always an ongoing debate about what kind of transmission or gearbox is better to drive — Manual or Automatic. Many would opt for a manual gearbox because they feel they are more attached to the car.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X