തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

ഇന്ത്യയിൽ മോട്ടോർസൈക്കിൾ സംസ്കാരം ആരംഭിച്ച ചില മോട്ടോർസൈക്കിളുകളിൽ ഒന്നാണ് രാജ്ദൂത്തും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളും. ഈ മോട്ടോർസൈക്കിളുകൾ ഉപഭോക്താക്കൾക്കിടയിൽ വളരെ പ്രചാരത്തിലുള്ളവയായിരുന്നു.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

ഇന്നും രാജ്യമെമ്പാടും ഇവയുടെ ചില മികച്ച ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. അത്തരത്തിൽ പുനരുധരിച്ച ഒരു പഴയ രാജ്‌ദൂത്ത് SHL M 11 മോട്ടോർ‌സൈക്കിളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

ഓൾഡ് പിസ്റ്റൺ ഗ്യാരേജ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡുചെയ്‌തിരിക്കുന്നത്. പൊടിയിൽ പൊതിഞ്ഞിരുന്ന ഒരു സ്ക്രാപ്പ് രാജ്ദൂത്ത് മോട്ടോർസൈക്കിൾ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

MOST READ: പണികിട്ടി; ബൈക്കിൽ 300 കിലോമീറ്റർ സ്പീഡിൽ പാഞ്ഞയാളെ തേടിപിടിച്ച് ബെംഗളൂരു പൊലീസ്

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

ഗാരേജ് ഉടമകൾ മോട്ടോർ സൈക്കിൾ തങ്ങളുടെ ഗാരേജിലേക്ക് കൊണ്ടുവന്ന് ബൈക്ക് പൊളിക്കാൻ തുടങ്ങുന്നു. മോട്ടോർസൈക്കിളിന്റെ ഓരോ ഭാഗവും നന്നായി കഴുകിയ ശേഷം പുറത്തെടുത്തു.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

കുറച്ച് സമയത്തിന് ശേഷം, ചാസി, എഞ്ചിൻ, ബോഡി പാനൽ, ഹെഡ്‌ലാമ്പ്, ടെയിൽ ലൈറ്റുകൾ, ഇന്ധന ടാങ്ക് എന്നിവയെല്ലാം വേർതിരിച്ചെടുക്കുന്നു.

MOST READ: ജൂലൈയിൽ നെക്സ പ്രീമിയം മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി മാരുതി

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

മോട്ടോർസൈക്കിളിലെ ഓരോ ഭാഗവും ശ്രദ്ധാപൂർവ്വം വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി പുനരുധരിക്കുന്നു. ഈ മോട്ടോർസൈക്കിളിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലുമുള്ള പ്രധാന പ്രശ്നം തുരുമ്പായിരുന്നു.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

ഇന്ധന ടാങ്ക് പോലും ഉള്ളിൽ നിന്ന് തുരുമ്പെടുക്കാൻ തുടങ്ങിയിരുന്നു. മോട്ടോർസൈക്കിളിലെ എല്ലാ ഡെന്റുകളും തുരുമ്പുകളും കൈകാര്യം ചെയ്യുകയും പ്രൈമർ ഉയോഗിച്ചതിന് ശേഷം മോട്ടോർസൈക്കിളിന്റെ എല്ലാ ഭാഗങ്ങളും പെയിന്റ് ചെയ്യുകയും ചെയ്തു. ബൈക്കിന് ഐതിഹാസിക കറുത്ത ഷേഡും, കൂടാതെ വെള്ള പിൻ സ്ട്രിപ്പിംഗും ലഭിക്കുന്നു.

MOST READ: കോമ്പസ് 4xe, റെനെഗേഡ് 4xe മോഡലുകൾ യൂറോപ്പിൽ അവതരിപ്പിച്ച് ജീപ്പ്

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

സ്റ്റീൽ റിമ്മുകൾ വളരെ പഴയതായതിനാൽ അവയ്ക്ക് പകരം പുതിയ സ്‌പോക്ക് വീൽ യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ഹെഡ്‌ലൈറ്റുകൾ, ചാസി, മഡ്‌ഗാർഡുകൾ എന്നിവയെല്ലാം പെയിന്റ് ചെയ്യ്തു.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

മുന്നിലും പിന്നിലും സസ്‌പെൻഷനുകൾ പോലും പുനരുധരിക്കുന്നു. ഈ മോട്ടോർസൈക്കിളിലെ എഞ്ചിനും കുറച്ച് അറ്റകുറ്റ പണികൾ ആവശ്യമായിരുന്നു.

MOST READ: ഒരു മാസത്തിനുള്ളിൽ 45,000 ബുക്കിംഗുകൾ, ഹിറ്റടിച്ച് 2020 ടൊയോട്ട ഹാരിയർ

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

അതിനുശേഷം താഴ്ന്നു വരുന്ന സിൽവർ ഫിനിഷ്ഡ് എക്‌സ്‌ഹോസ്റ്റും 2-സ്ട്രോക്ക് എഞ്ചിന്റെ ശബ്ദവും എല്ലാം ഈ ബൈക്കിൽ നിലനിർത്തുന്നു.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

എല്ലാ ഭാഗത്തേയും പണി പൂർത്തിയായിക്കഴിഞ്ഞാൽ, അവർ മോട്ടോർസൈക്കിൾ വീണ്ടും കൂട്ടിച്ചേർക്കാൻ തുടങ്ങുന്നു. പൂർത്തിയായ ഉൽപ്പന്നം മനോഹരമായി കാണപ്പെടുന്നും.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

മോട്ടോർസൈക്കിളിന്റെ എഞ്ചിൻ മാറ്റിസ്ഥാപിച്ചിട്ടില്ല, ഇപ്പോഴും പഴയ 175-സിസി, 2-സ്ട്രോക്ക് എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്. 2-സ്ട്രോക്ക് എഞ്ചിൻ മൂന്ന് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു, ഇത് വളരെ ലളിതവുമാണ്.

തുരുമ്പിൽ നിന്ന് പുനരുധരിച്ച് 1969 മോഡൽ രാജ്ദൂത്

മോട്ടോർ 7.5 bhp കരുത്തും 12.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 1969 മോഡൽ SHL M 11 മോഡലാണ്, ഈ മോട്ടോർ സൈക്കിൾ പോളണ്ടിൽ നിർമ്മിച്ചതാണ്.

Most Read Articles

Malayalam
English summary
1969 Model Rajdoot Restored From Scrap. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X