22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

മഹീന്ദ്രയ്ക്ക് വന്‍ വിജയം സമ്മാനിച്ച മോഡലാണ് പുതുതലമുറ ഥാര്‍. ഇതിനോടകം തന്നെ വാഹനത്തിന്റെ പരിഷ്‌കരിച്ച നിരവധി മോഡലുകള്‍ വാര്‍ത്തകളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

ഇപ്പോഴിതാ പരിഷ്‌കരിച്ച മറ്റൊരു ഥാര്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സഞ്ജീത് ജാത് എന്ന വ്യക്തിയാണ് തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

വാഹനത്തിന്റെ മുന്നില്‍ നിന്ന് ആരംഭിക്കുന്ന വീഡിയോയില്‍, ഥാറിന്റെ മുന്‍വശം എന്തുമാത്രം ആക്രമണാത്മക ലുക്ക് നല്‍കുന്നുവെന്നത് ചൂണ്ടികാണിക്കുന്നു. തുടര്‍ന്ന് സൈഡ് പ്രൊഫൈലിലേക്ക് വരുന്നു, അവിടെ ആദ്യം ശ്രദ്ധിക്കുന്നത് കൂറ്റന്‍ അലോയ് വീലുകളാണ്.

MOST READ: മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതരണ തീയതി വെളിപ്പെടുത്തി ഇസൂസു

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

22 ഇഞ്ച് വലിപ്പമുള്ള 5-സ്പോക്ക് അലോയ് വീലുകളാണ് അവ. ഈ അലോയ് വീലുകള്‍ സ്റ്റാലിയന്‍ കമ്പനിയുടേതാണെന്നും വീഡിയോയില്‍ പറയുന്നു. ഈ അലോയ് വീലുകളെ പരിപൂര്‍ണ്ണമാക്കുന്നതിന്, ടയറുകളെ വിശാലമായ സെക്ഷന്‍ വാളിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

ടയറുകളില്‍ വെളുത്ത സ്റ്റിക്കറുകളും വേറിട്ടുനില്‍ക്കുന്നു. ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളും റിയര്‍ ഡ്രം ബ്രേക്കുകളും ചുവപ്പ് നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് വാഹനത്തിന് സൈഡ് പ്രെഫൈലിനെ മനോഹകമാക്കുന്നു.

MOST READ: രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

എസ്‌യുവി രൂപം വര്‍ദ്ധിപ്പിക്കുന്ന ചില ഫ്‌ലേഡ് വീല്‍ ആര്‍ച്ചുകളും ഈ പരിഷ്‌കരിച്ച പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. അകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്നതിന് ഥാറിലേക്ക് സൈഡ് സ്റ്റെപ്പുകളും ചേര്‍ത്തിട്ടുണ്ട്.

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

തുടര്‍ന്ന് എസ്‌യുവിയുടെ പിന്‍ പ്രൊഫൈലിലേക്ക് വരുമ്പോള്‍, അതേ അലോയ് വീല്‍ റിയര്‍ ടെയില്‍ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത് വാഹനത്തിന്റെ സൗന്ദര്യം ഒന്നുകൂടെ വര്‍ധിപ്പിക്കുന്നു. അലോയ് വീലുകളുടെയും ടയറുകളുടെയും ആകെ വിലയായി ഏകദേശം 2.20 ലക്ഷം രൂപയാണ് മുടക്കിയതെന്നും വീഡിയോയില്‍ പറയുന്നു.

MOST READ: ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

അതേസമയം പിന്നില്‍ വെച്ചിരിക്കുന്ന അഞ്ചാമത്തെ ടയര്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍, ചെലവ് ഒരു ലക്ഷം രൂപയില്‍ കുറയുമായിരുന്നു. എന്നാല്‍ ഉടമയുടെ അഭിപ്രായത്തില്‍ സമാനമായ അഞ്ച് അലോയ് വീലുകളും ഥാറിന് അനുയോജ്യമാണ്. വാഹനത്തില്‍ പുതിയ ഹെഡ്‌ലാമ്പുകള്‍ ചേര്‍ക്കാനും ഉടമ പദ്ധതിയിടുന്നു.

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

ഥാറില്‍ നമുക്ക് കാണാന്‍ കഴിയുന്ന മറ്റ് ആക്സസറികളും ഉണ്ട്. ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, റിയര്‍വ്യു മിററുകള്‍, ടെയില്‍ ലാമ്പുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ റിഫ്‌ലക്ടറുകള്‍ എന്നിവയ്ക്ക് ക്രോം അലങ്കരിച്ചൊരുക്കുന്നു. വിന്‍ഡോ വിസറുകളും ഇതിലുണ്ട്.

MOST READ: പ്രകാശിക്കും എൽഇഡി ബ്രേക്ക് ക്യാലിപ്പർ കൺസെപ്റ്റ് പുറത്തിറക്കി ബ്രെംബോ

22 ഇഞ്ചിന്റെ കൂറ്റന്‍ അലോയ് വീലും സ്‌പോര്‍ട്ടി ലുക്കും; മഹീന്ദ്ര ഥാര്‍ ഒരുങ്ങിയത് ഇങ്ങനെ

ഡീസല്‍, പെട്രോള്‍ എഞ്ചിന്‍ എന്നിവ ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മഹീന്ദ്ര ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. നേരത്തെ, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രം ജോടിയാക്കിയ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ഥാര്‍ വാഗ്ദാനം ചെയ്തിരുന്നത്.

Image Courtesy: Sanjeet Jaat

Most Read Articles

Malayalam
English summary
Aggressive Look And 22 Inch Alloy Wheels, Find Here New Mahindra Thar Modified. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X