ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്നും ഇന്ത്യയും വിധിയെഴുതി!!

ഇന്ത്യൻ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാക് ബാബർ 3 പരീക്ഷിച്ചു, ഇന്ത്യയെ തകർക്കാൻ സാധിക്കില്ലെന്നും വാർത്ത വ്യാജമെന്നും പറഞ്ഞ് ഇന്ത്യൻ സൈന്യം.

By Praseetha

ഇന്ത്യയുടെ ആണവ മിസൈൽ ബ്രഹ്മോസിന് ചുട്ടമറുപടിയായി പാകിസ്ഥാൻ ആണവ പോർമുനകൾ വഹിക്കുന്ന ബാബർ 3 ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു എന്നുള്ള വാർത്ത ഇന്നലെയായിരുന്നു മാധ്യമങ്ങൾ പുറത്തുവിട്ടത്. ഈ വാർത്ത ആഗോള ശ്രദ്ധനേടിയെടുത്തതിനെ തുടർന്നു ഏവരും ഉറ്റുനോക്കുന്നതും ഇന്ത്യയെയാണ്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

അതിനിടെയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ അജ്ഞാത കേന്ദ്രത്തിൽ നിന്നും വിജയകരമായി പരീക്ഷിച്ചുവെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്ന വാർത്ത വ്യാജമാണെന്ന് തെളിയിച്ചു കൊണ്ട് ഇന്ത്യൻ നാവികസേന രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചുകൊണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് അല്ലെങ്കിൽ പഴയേതെങ്കിലും വീഡിയോ പുറത്തുവിട്ടതാകാം എന്നാണ് ഇന്ത്യൻ നാവികസേനയുടെ വിലയിരുത്തൽ.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

സമുദ്രാന്താർഭാഗത്തു നിന്നു തൊടുക്കാവുന്ന ആദ്യ പാക് മിസൈലാണിത്. 450 കിലോമീറ്റർ ദൂരപരിധിയിലേക്ക് ഈ മിസൈലിന് ചീറിപായാൻ സാധിക്കും.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

പാകിസ്ഥാൻ തദ്ദേശീയമായി നിര്‍മിച്ച ഈ ബാബർ 3 ക്രൂസ് മിസൈൽ ഇതാദ്യമായിട്ടാണ് മുങ്ങിക്കപ്പലില്‍നിന്ന് വിക്ഷേപിക്കുന്നത്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

കടലിനടിയിൽ നിന്നും ചലിക്കുന്ന പ്രതലത്തില്‍നിന്നും വിക്ഷേപിക്കാൻ സാധിക്കുന്ന ബാബര്‍ 3 മിസൈലിന്റെ പരീക്ഷണം വിജയമാണെന്നാണ് പാക് സൈന്യത്തിന്റെ അവകാശവാദം.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

കഴിഞ്ഞ വർഷമായിരുന്നു കരയിൽ നിന്നു തൊടുക്കുവാൻ കഴിയുന്ന ബാബർ 2 ആണവ ക്രൂസ് മിസൈലിനെ പാകിസ്ഥാൻ പരീക്ഷിച്ചത്. ആ മിസൈലിന്റെ മറ്റൊരു പതിപ്പാണ് ബാബർ 3. സാങ്കേതിക പുരോഗതി നേടി എന്നതിനു തെളിവായിട്ടാണ് പാകിസ്ഥാന്റെ ഈ പുതിയ നീക്കം.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

അതെസമയം ഇന്ത്യയ്ക്കുള്ള ഒരു മുന്നറിയിപ്പു കൂടിയായിട്ടാണ് ലോകജനത ഈ നീക്കത്തെ കാണുന്നത്. നിലവിലുള്ള ഇന്ത്യ-പാക്ക് ബന്ധം കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ ആശങ്കയ്ക്കും വഴിവെക്കുന്ന ഒന്നാണ്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

മുഗൾ സാമ്രാജ്യ സ്ഥാപകൻ സഹീറുദ്ദീൻ ബാബറുടെ പേരിട്ട ഈ മിസൈൽ നിർമിച്ചതു തന്നെ ഇന്ത്യൻ ബ്രഹ്മോസിന് ഒറ്റനാണയത്തിൽ തിരിച്ചടി നൽകാനാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

ഇന്ത്യൻ ആയുധക്കലവറയിൽ ഏറ്റവും ശക്തൻ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ബ്രഹ്മോസിനെ 2008ലായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. മുങ്ങിക്കപ്പലിൽ നിന്നും വിക്ഷേപിക്കാവുന്ന ഇതേ വിഭാഗത്തിൽപ്പെട്ട ക്രൂസ് മിസൈൽ 2013ലായിരുന്നു ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

പാകിസ്ഥാനെതിരെ കരുത്താർജ്ജിക്കാൻ ഇന്ത്യ തുടർച്ചയായി ആന്റി-ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നത് വളരെ ഗൗരവത്തോടെയായിരുന്നു വീക്ഷിച്ചതെന്നായിരുന്നു പാകിസ്ഥാന്റെ മറുപടി.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

ഇരു രാജ്യങ്ങൾ തമ്മിലുണ്ടായിരിക്കുന്ന ഈ വിള്ളലുകൾ കണക്കിലെടുക്കുമ്പോൾ ലോകരാജ്യങ്ങളും വളരെ ഗൗരവത്തോടെയണ് ഈ പാക്ക് നീക്കത്തെ നോക്കികാണുന്നത്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

എന്നാൽ ബ്രഹ്മോസിന് മറുപടിയായി ആണവമിസൈലായ ബാബർ 3 പാകിസ്ഥാൻ പരീക്ഷിച്ചു എന്നുള്ള വാർത്തയും ശരിവെക്കാൻ ഇന്ത്യ തയ്യാറല്ല. ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമർദ്ദം ചെലുത്താനുള്ള പാക് ശ്രമമായിട്ടാണ് ഇന്ത്യ ഇതിനെ കണക്കാക്കുന്നത്.

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്ന് ഇന്ത്യയും വിധിയെഴുതി!!

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചതാക്കട്ടെ ഇന്ത്യയെ

'അഗ്നി' ജ്വലിക്കുന്നു; 5500 കി.മി കുതിച്ച് ചൈന ഒന്നടങ്കം ചാമ്പലാക്കാൻ ഇന്ത്യയ്ക്ക് അതിനൂതന ആണവമിസൈൽ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Pakistan's Babur-3 cruise missile launch fake, say some Indian experts
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X