പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാളഘട്ടത്തിൽ വളരെ പ്രചാരമുള്ള കാർ ബ്രാൻഡായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോർസ് (HM). ബ്രാൻഡിൽ നിന്നുള്ള പ്രശസ്തമായ രണ്ട് മോഡലുകളാണ് അംബാസഡറും കോണ്ടസയും.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

HM കോണ്ടസ യഥാർത്ഥത്തിൽ വോക്സ്‌ഹാൾ വിക്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 1984 മുതൽ 2002 വരെ കോണ്ടസ ഇന്ത്യയിൽ നിർമ്മാണത്തിലുണ്ടായിരുന്നു.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

ബാഹ്യ രൂപകൽപ്പന കാരണം ഇതിനെ ഇന്ത്യൻ മസിൽ കാർ എന്നും വിളിക്കാറുണ്ട്. അഞ്ച് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഒരു സെഡാനാണ് HM കോണ്ടസ.

MOST READ: 5 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച 5 മാരുതി കാറുകള്‍

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

വിന്റേജ് കാലത്തിലെ മറ്റ് പല വാഹനങ്ങളെയും പോലെ കോണ്ടസയും ഒരു കളക്ടേർസ് ഐറ്റമായി മാറുകയാണ്, കൂടാതെ രാജ്യത്തുടനീളമുള്ള നിരവധി കാർ പ്രേമികൾ മികച്ച രീതിയിൽ സൂക്ഷിച്ചതും പരിഷ്കരിച്ചതുമായ നിരവധി ഉദാഹരണങ്ങളുണ്ട്.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

20 വർഷം പിന്നിട്ടിട്ടും മനോഹരമായി കാണപ്പെടുന്ന 2000 മോഡൽ ഹിന്ദുസ്ഥാൻ മോട്ടോർസ് കോണ്ടസ സെഡാന്റെ വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവയ്ക്കുന്നത്.

MOST READ: മലേഷ്യൻ വിപണിയിലേക്ക് ചുവടുവെച്ച് സെൽറ്റോസ്, കൂട്ടിന് പുത്തൻ 1.6 ലിറ്റർ എഞ്ചിനും

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

റെവോകിഡ് വ്ലോഗ്സ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാറിന്റെ പുറംഭാഗം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കാറിന്റെ മിക്ക ഭാഗങ്ങളും സ്റ്റോക്ക് അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്നു.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

ചുവന്ന കാലിപ്പറുകളുള്ള 17 ഇഞ്ച് അലോയി വീലുകളും പുതിയ വിംഗ് മിററുകളുമാണ് ഇതിലെ ഏക പരിഷ്‌ക്കരണം. മുൻവശത്ത് HM ലോഗോയുള്ള ഒരു കോണീയ കറുത്ത ഫ്രണ്ട് ഗ്രില്ല് ലഭിക്കുന്നു.

MOST READ: ടാറ്റയെ പിന്തള്ളി മഹീന്ദ്ര; 2020 ഓഗസ്റ്റിലെ വാണിജ്യ വാഹന വില്‍പ്പന കണക്കുകള്‍

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

ഗ്രില്ലിന് ചുറ്റും ഒരു ക്രോം ബീഡിംഗ് ഉണ്ട്, ഹെഡ്‌ലൈറ്റുകൾ റൗണ്ട് യൂണിറ്റുകളാണ്. മുന്നിലും പിന്നിലും ചെറുതായി പുറത്തേക്ക് തള്ളി നിൽക്കുന്ന ബമ്പർ ഈ കാറിന് അഗ്രസ്സീവ് രൂപഭാവം നൽകുന്നു.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

കാറിന്റെ സൈഡ് പ്രൊഫൈലിന് വിൻഡോയ്ക്ക് ചുറ്റും ഡോർ ഹാൻഡിലുകളും ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്നു. പിൻഭാഗത്ത് സ്റ്റോക്ക് ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളാണ്. അകത്തേക്ക് നീങ്ങുമ്പോൾ ഇതിന് എസി വെന്റുകൾ ഉള്ള ഒരു ഫ്ലാറ്റ് ഡാഷ്‌ബോർഡ് ലഭിക്കുന്നു.

MOST READ: 401 ഇരട്ടകൾ 2020 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹസ്ഖ്‌വര്‍ണ

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

മാനുവൽ എസി നിയന്ത്രണങ്ങളും, നാല് സ്‌പോക്ക് സ്റ്റിയറിംഗ് വീലും കാറിന് ലഭിക്കും. സീറ്റുകൾക്ക് മാറ്റം വരുത്തിയതായി തോന്നുന്നു, അത് വളരെ സുഖകരവുമാണ്.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

12 CD -കൾ വരെ കൈവശം വയ്ക്കാൻ കഴിയുന്ന ഒരു CD ചേഞ്ചർ ബൂട്ടിൽ ഇൻസ്റ്റാൾ ചെയ്യുകയും ഉള്ളിൽ ഒരു സാധാരണ മ്യൂസിക് സിസ്റ്റം ലഭിക്കുകയും ചെയ്യുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എല്ലാം അനലോഗ് ആണ്, അതിൽ ഒരു കൂട്ടം വാർണിംഗ് ലൈറ്റുകളുമുണ്ട്.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

മാനുവൽ ഗിയർബോക്‌സിലേക്ക് ഇണചേർന്ന 2.0 ലിറ്റർ ഇസുസു ഡീസൽ എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. വ്ലോഗർ കാറിന്റെ ഉടമയോട് പോലും സംസാരിക്കുകയും അറ്റകുറ്റപ്പണികളുടെ ചെലവും ഇത്തരമൊരു വാഹനത്തിന്റെ ഭാഗങ്ങളുടെ ലഭ്യതയും കുറിച്ച് ചോദിക്കുന്നു.

പഴക്കം പേപ്പറിൽ മാത്രം, കണ്ടാൽ പുതുപുത്തൻ; പരിചയപ്പെടാം ഒരു 2000 മോഡൽ കോണ്ടസയെ

ഈ വാഹനത്തിന്റെ ഉത്പാദനം നിർത്തിയതിനാൽ പല ഭാഗങ്ങളും ഫാബ്രിക്കേറ്റ് ചെയ്യുകയോ മറ്റ് ചില കാറുകളിൽ നിന്ന് കടം വാങ്ങുകയോ ചെയ്യേണ്ടതുണ്ടെന്ന് ഉടമ പറയുന്നു. പരിപാലനച്ചെലവ് കാരണം അദ്ദേഹം ഇത് ദൈനംദിന ഡ്രൈവ് വാഹനമായി ഉപയോഗിക്കുന്നില്ല.

Image Courtesy: Eimor Customs

Most Read Articles

Malayalam
English summary
Beautifully Maintained Hindustan Contessa. Read in Malayalam.
Story first published: Sunday, September 13, 2020, 0:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X