കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് ബസുകൾ റോഡുകളിൽ പരുക്കൻ ഡ്രൈവിംഗിന് അറിയപ്പെടുന്നവയാണ്. റാഷ് ഡ്രൈവിംഗ് കാരണം ബസുകൾ അപകടങ്ങളിൽ പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

എന്നാൽ ഇപ്പോൾ ഒരു യുവാവ് ട്രാൻസ്പോർട്ട് ബസിന്റെ വഴി തടയുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയാണ്. സംഭവം അധികാരികളുടെ ശ്രദ്ധയിൽ പെട്ടതോടെ ബൈക്ക് യാത്രക്കാരന് വൻതുക പിഴയും ലഭിച്ചു.

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

കണ്ണൂർ പയ്യന്നൂരിലാണ് സംഭവം നടക്കുന്നത്. കോത്തായി സ്വദേശിയായ പ്രണവ് എന്ന് വ്യക്തിയാണ് പെരുമ്പ മുതൽ വെള്ളൂർ വരെ കെഎസ്ആർടിസിന് മാർഗ്ഗതടസമുണ്ടാക്കിയത്. പലതവണ ബസ് മറികടക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രക്കാരൻ ബസ് ഡ്രൈവറുടെ നീക്കം തടയുകയായിരുന്നു.

MOST READ: ഉറൂസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എഡിഷൻ അവതരിപ്പിച്ച് ലംബോർഗിനി

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

പലതവണ ഹോൺ മുഴക്കിയിട്ടും ഇയാൾ വഴി മാറാത്തതിന് തുടർന്ന് ഡ്രൈവർ കെഎസ്ആർടിസി അധികൃതരോട് സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ATO നൽകിയ പരാതിയിന്മേലാണ് RTO നടപടി സ്വീകരിച്ചത്.

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

അതേസമയം ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരൻ സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലും അപ്‌ലോഡ് ചെയ്തിരുന്നു. കുറച്ച് നേരത്തിനുള്ളിൽ വീഡിയോ വൈറലാകുകയും പലരും ഇത് പങ്കിടുകയും ചെയ്തു.

MOST READ: ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

RTO ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ വഴിയാണ് ഉടമയെ കണ്ടെത്തിയത്. ബസിന് മാർഗ്ഗതടസമുണ്ടാക്കിയ പ്രവീണിന് 10,500 രൂപ പിഴയാണ് അധികൃതർ ചുമത്തിയിരിക്കുന്നത്.

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

ഇതിന് കൃത്യമായ വകുപ്പുകൾ പരാമർശിച്ചിട്ടില്ലെങ്കിലും പൊതു റോഡുകളിൽ അപകടകരമായ ഡ്രൈവിംഗിനും, ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും എല്ലാം ചേർത്തായിരിക്കാം ഈ പിഴ.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

പ്രവീൺ ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാൽ ബസിന്റെ വഴി തടഞ്ഞതിന്റെ കാരണവും വ്യക്തമല്ല. പയ്യന്നൂർ RT ഓഫീസ് ഉത്ഘാടനം ചെയ്തതിനു ശേഷമുള്ള ആദ്യ കേസാണിത് എന്നതും ശ്രദ്ധേയമാണ്.

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

റോഡിൽ ഇത്തരത്തിൽ വാഹനമോടിക്കുന്നത് ശരിയല്ല, മാത്രമല്ല മാരകമായ അപകടങ്ങൾക്കു വരെ ഇത് കാരണമായേക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാരം കുറഞ്ഞ മോട്ടോർ വാഹനങ്ങളേക്കാൾ വളരെ ഉയർന്നതാണ് ബസ് അല്ലെങ്കിൽ ട്രക്ക് പോലുള്ള ഭാരമേറിയ വാഹനങ്ങളുടെ ആക്കം/ മൊമെന്റം.

MOST READ: റോയൽ എൻഫീൽഡിനെ പിടിക്കാൻ ഹൈനസ് CB350 പ്രീമിയം ക്രൂയിസറുമായി ഹോണ്ട; വില 1.90 ലക്ഷം

കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

ഉയർന്ന ആക്കം ഒരു വാഹനത്തിന്റെ ബ്രേക്കിംഗ് ദൂരം വർധിപ്പിക്കുന്നു, അതിനാൽ ഇതുപോലുള്ള ഭാരമേറിയ വാഹനത്തിന് മുന്നിൽ കയറി അഭ്യാസം കാണിക്കുന്ന അങ്ങേയറ്റം അപകടകരമാണ്.

പലരും വലിയ വാഹനങ്ങളുടെയും അടിയന്തിര വാഹനങ്ങളുടെയും വഴി തടഞ്ഞ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആംബുലൻസ് അല്ലെങ്കിൽ ഫയർ ട്രക്ക് പോലുള്ള അടിയന്തര വാഹനത്തെ വാഹനങ്ങളുടെ മാർഗ്ഗം തടസ്സപ്പെടുത്തിയാൽ 10,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.

Most Read Articles

Malayalam
English summary
Biker Blocks Way For KSRTC Bus Get Penalty Of 10,500 Rupees. Read in Malayalam.
Story first published: Wednesday, September 30, 2020, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X