എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് ഇന്ത്യൻ പ്രമുഖർക്കും യാത്ര ചെയ്യാനായി രണ്ട് കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ ബോയിംഗ് എയർ ഇന്ത്യയ്ക്ക് എത്തിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

വിവിഐപി യാത്രയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ രണ്ട് വിമാനങ്ങളുടെയും വിതരണം ജൂലൈ മാസത്തോടെ നടത്തുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞിരുന്നു.

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

എന്നാൽ കൊവിഡ് -19 മഹാമാരി കാരണം ഇതിൽ കുറച്ച് കാലതാമസമുണ്ടായി. രണ്ട് വിമാനങ്ങളും സെപ്റ്റംബറോടെ എത്തിക്കാൻ സാധ്യതയുണ്ട് എന്ന് അധികൃതർ അറിയിച്ചു. രണ്ട് B777 വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ലാതെ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാരായിരിക്കും.

MOST READ: അടുത്ത വർഷം മെയ് മാസത്തോടെ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിക്കാൻ ഹോണ്ട

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

എന്നിരുന്നാലും, പുതിയ വൈഡ് ബോഡി വിമാനങ്ങൾ ഇന്ത്യൻ ദേശീയ വിമാനക്കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL) പരിപാലിക്കുമെന്ന് അധികൃതർ അറിയിച്ചു.

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

നിലവിൽ, എയർ ഇന്ത്യ വൺ എന്ന കോൾ ചിഹ്നമുള്ള എയർ ഇന്ത്യയുടെ B747 വിമാനങ്ങളിൽ പ്രധാനമന്ത്രിയും, പ്രസിഡന്റും വൈസ് പ്രസിഡന്റും സഞ്ചരിക്കുന്നു.

MOST READ: റാങ്‌ലർ റൂബിക്കണിന്റെ ഡെലിവറി ആരംഭിച്ച് ജീപ്പ്, ആദ്യ യൂണിറ്റ് ബെംഗലൂരുവിൽ

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ B747 വിമാനങ്ങൾ വിശിഷ്ടാതിഥികൾക്കായി പറത്തുന്നത്, കൂടാതെ AIESL ഇവ പരിപാലിക്കുകയും ചെയ്യുന്നു.

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

ഈ B747 വിമാനങ്ങൾ വിശിഷ്ടാതിഥികൾ ഉപയോഗിക്കാത്തപ്പോൾ, അവ ഇന്ത്യൻ ദേശീയ വിമാനക്കമ്പനി വാണിജ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

MOST READ: ഹെക്ടർ പ്ലസ് എസ്‌യുവി നിരത്തിലേക്ക്, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് എം‌ജി

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

എന്നാൽ പുതിയ വിമാനങ്ങൾ വിശിഷ്ടാതിഥികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിക്കും. വിവിഐപി യാത്രയ്‌ക്കായി റിട്രോഫിറ്റിംഗിനായി ബോയിംഗിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് ഈ രണ്ട് വിമാനങ്ങളും 2018 -ൽ കുറച്ച് മാസത്തേക്ക് എയർ ഇന്ത്യയുടെ വാണിജ്യ ഫ്ലീറ്റിന്റെ ഭാഗമായിരുന്നു.

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

B777 വിമാനങ്ങളിൽ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർ‌മെഷറുകൾ (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ടുകൾ (SPS) എന്നിവ ഉണ്ടായിരിക്കും.

MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

ഫെബ്രുവരിയിൽ 190 ദശലക്ഷം യുഎസ് ഡോളർ ചെലവിൽ രണ്ട് പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് സമ്മതിച്ചു.

എയർ ഇന്ത്യയ്ക്കായി വിവിഐപി കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ എത്തും

60,000 കോടിയിലധികം കടബാധ്യതയുള്ള എയർ ഇന്ത്യയിലെ ഓഹരി തരം തിരിച്ചുനൽകുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും, കൊവിഡ്-19 മഹാമാരി കാരണം പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Boeing To Deliver 2 Custom Made B777 Aircrafts To Air India By September. Read in Malayalam.
Story first published: Wednesday, June 10, 2020, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X