Just In
- 26 min ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 1 hr ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- 1 hr ago മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ
- 2 hrs ago ചലാൻ്റെ കാര്യത്തിൽ ഡബിൾ സെഞ്ചുറി, 270 ചലാനും ഒന്നര ലക്ഷം രൂപ പിഴയും ലഭിച്ച ലേഡി റൈഡർ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ
- Movies 'മിനി പത്തിരുപത് വർഷമായി സഹിക്കുകയാണ്... നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും'; മമ്മൂട്ടി
- Sports IPL 2024: കോലി എറിഞ്ഞാല്‍ പോലും ഇങ്ങനെ അടി വാങ്ങില്ല, ഇതിലും ഭേദം 11 ബാറ്റര്‍മാരെ ഇറക്കുന്നത്: ഇതിഹാസ താരം
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
- Lifestyle ചാണക്യനീതി: പാമ്പിനെ പാലൂട്ടുന്നതിന് സമം, ഇവരെ കൂടെക്കൂട്ടിയാല്‍ പ്രശ്നം നിഴല്‍ പോലെ കൂടെ
- Technology പൊന്നു ചങ്ങായിമാരേ വേഗം രക്ഷപ്പെട്ടോളീൻ...! ഗൂഗിൾ കൈയൊഴിഞ്ഞു, ഈ 3 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്സ് മാസ്ക് വിപണിയില്‍
കൊവിഡ്-19 യ്ക്കെതിരായ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. നേരത്തെ കൊവിഡ് മാഹാമരിക്കെതിരായ പോരാട്ടത്തില്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിയറ്റ് രംഗത്തെത്തുന്നത്. ഗോസെയ്ഫ് S95 എന്ന് പേരിട്ടിരിക്കുന്ന ഫെയ്സ് മാസ്കാണ് സിയറ്റ് പുറത്തിറക്കിയിരിക്കുന്നത്. 249 രൂപയാണ് മാസ്കിന്റെ വില. ആറ് ലെയറുകളായിട്ടാണ് പുതിയ ഫെയ്സ് മാസ്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ആന്തരിക പാളി അല്ലെങ്കില്‍ ഉപയോക്താവിന്റെ മുഖത്ത് സ്പര്‍ശിക്കുന്ന ഒന്ന് മൃദുവായ ആന്റി ബാക്ടീരിയല്‍ തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ കണികാ ഫില്‍ട്ടറുകളില്‍ നിന്നാണ് ഇനിപ്പറയുന്ന മൂന്ന് ലെയറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൊടിപടലങ്ങളും മറ്റ് മലിന വസ്തുക്കളും ഫില്‍ട്ടര്‍ ചെയ്യുന്നതിനാണ് എയര്‍ മെഷ് ഉള്‍ക്കൊള്ളുന്നതാണ് അവസാന പാളി.
മാസ്ക് 30 തവണ വരെ കഴുകി വീണ്ടും ഉപയോഗിക്കാം. ഫെയ്സ് മാസ്കും മറ്റ് വ്യക്തിഗത ഇനങ്ങളും സൂക്ഷിക്കാന്‍ മള്‍ട്ടി-യൂട്ടിലിറ്റി തുണി ബാഗും സിയറ്റ് വാഗ്ദാനം ചെയ്യുന്നു.
249 രൂപ വിലയുള്ള സിയാറ്റ് ഗോസെയ്ഫ് S95 ഫെയ്സ് മാസ്ക് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, മൈന്ത്ര, സീനിയോറിറ്റി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. സിയറ്റ് ഡീലര്‍ഷിപ്പുകളിലും മാസ്ക് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.