പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

ഇലക്ട്രിക് വാഹനങ്ങൾ അരങ്ങേറിയതുമുതൽ, അവയെക്കുറിച്ചുള്ള എല്ലാം തന്നെ ജനങ്ങളെ വളരെയധികം ആകർഷിച്ചു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയെ വേട്ടയാടുന്ന ഒരു കാര്യം, ചാർജ് ചെയ്യുന്ന സമയവും ഡ്രൈവിഗ് ശ്രേണിയുമാണ്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

താഴ്ന്ന ശ്രേണിയുമായി ഒത്തുപോകാൻ ഉപഭോക്താക്കൾ തീരുമാനമെടുത്താലും, ദീർഘനേരമെടുക്കുന്ന ചാർജിംഗും സ്ലോ ചാർജിംഗ് സാങ്കേതികവിദ്യയും ഒരു ഇലക്ട്രിക് വാഹനം സ്വീകരിക്കുന്നതിൽ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നു.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

ഈ അവസരത്തിൽ പലരുടേയും മനസ്സിൽ ഉയരുന്ന ചോദ്യം ഒരു ഇവി ചാർജ് ചെയ്യുന്നത് പെട്രോൾ പമ്പിൽ ഫ്യുവൽ റീഫിൽ ചെയ്യുന്നതിനേക്കാൾ വേഗത്തിലാകുമോ എന്നതാണ്, നമുക്ക് ഇകിനെക്കുറിച്ച് ചില കാര്യങ്ങൾ ഒന്നു നോക്കാം.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം

ഇലക്ട്രിക് വാഹനങ്ങൾ പെർസണൽ മൊബിലിറ്റിയെക്കുറിച്ചുള്ള വ്യക്തികളുടെ മനോഭാവം മാറ്റിയെങ്കിലും, ഇവയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് അവയുടെ മന്ദഗതിയിലുള്ള ചാർജിംഗ് സമയമാണ്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

30.2 kWh ബാറ്ററി ഫീച്ചർ ചെയ്യുന്ന നെക്സോൺ ഇവി പോലുള്ള ഏറ്റവും പുതിയ ഓഫറുകളിൽ പോലും, ഒരു സാധാരണ ചാർജറിൽ നിന്ന് ഏകദേശം 8.0 മണിക്കൂറിനുള്ളിൽ മാത്രമേ പൂർണ്ണ ചാർജ് നേടാനാകൂ എന്നത് ശ്രദ്ധിക്കണം.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാലും ചാർജിംഗ് സമയം ഏകദേശം 2.0 മണിക്കൂറോളമായി തുടരും. മറ്റ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നതും ഇതാണ്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

മന്ദഗതിയിലുള്ള ചാർജ്ജിംഗ് സമയങ്ങളാൽ, ബാറ്ററിയുടെ പവർ തീർന്നുപോയേക്കാവുന്ന സാഹചര്യത്തെക്കുറിച്ചുള്ള നിരന്തരമായ ഭയം കാരണം ഉപഭോക്താക്കൾ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കാൻ സംശയിക്കുന്നു.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

മന്ദഗതിയിലുള്ള ചാർജിംഗ് സമയവും ഇലക്ട്രിക് വാഹനം അഡോപിഷനുള്ള ഉപഭോക്താക്കളുടെ ഉത്സാഹത്തിന്റെ അഭാവവും മൂലം ബുദ്ധിമുട്ടുന്ന ആഗോള ടെക് കമ്പനികൾ തങ്ങളുടെ റിസോർസുകൾ ഗവേഷണത്തിനും വികസനത്തിനുമായി ഉപയോഗിക്കുന്നു.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

ചാർജിംഗ് സമയം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ഒരു പുതിയ സാങ്കേതികവിദ്യ രൂപീകരിക്കുന്നതിലേക്ക് നയിച്ചേക്കാം എന്ന പ്രതീക്ഷയിലാണവർ.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

വാസ്തവത്തിൽ, ഈ ടെക്ക് കമ്പനികളുടെ ലക്ഷ്യം ചാർജിംഗ് സമയം കുറയ്ക്കുക മാത്രമല്ല, ഒരു പെട്രോൾ കാറിന് ഇന്ധനം നിറയ്ക്കുന്നത് പോലെ വളരെ വേഗത്തിൽ പുരോഗമിക്കുന്ന ഒരു ചാർജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

അടുത്തിടെ, ചൈനയിലെ ഈവ് എനർജിയുമായി സഹകരിച്ച് ഇസ്രായേലി ടെക് കമ്പനിയായ സ്റ്റോർ ഡോട്ടാണ് പുതിയ കാലത്തെ ലിഥിയം അയൺ ബാറ്ററികൾ വികസിപ്പിച്ചത്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

കമ്പനി ഉത്പാദിപ്പിച്ച 1,000 സാമ്പിൾ ബാറ്ററികൾ അഞ്ച് മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യപ്പെടാൻ പര്യാപ്തമാണ്, ഇത് ഗ്യാസ് ടാങ്കിൽ ഇന്ധനം നിറയ്ക്കാൻ എടുക്കുന്ന അതേ സമയത്തിന് തുല്യമാണ്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

സമാനമായ ഒരു വികസനത്തിൽ, മോട്ടോർ ഭീമനായ ഫോർഡ് മോട്ടോർ കമ്പനിയുടെ പിന്തുണയുള്ള യുഎസ് ആസ്ഥാനമായുള്ള സോളിഡ് പവർ, അതിന്റെ പുതിയ യുഗ അതിവേഗ ചാർജിംഗ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുമായി പുരോഗമിക്കുകയാണെന്ന് അവകാശപ്പെട്ടു. 2027 -ൽ മാസ് പ്രൊഡക്ഷൻ ഘട്ടത്തിൽ ഇത് എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ക്വാണ്ടം സ്‌കേപ്പ്, ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പിന്തുണയോടെ, സോളിഡ് ഇലക്ട്രോലൈറ്റുകളും ലിഥിയം മെറ്റളും ഉണ്ടായിരിക്കുന്ന, സുരക്ഷിതവും സാന്ദ്രവുമായ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി നിർമ്മിക്കുന്നതിൽ പ്രവർത്തിക്കുന്നു. വികസനം നന്നായി ഫണ്ട് ചെയ്യപ്പെടുന്നു, കൂടാതെ ബാറ്ററികൾക്ക് മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ രൂപം നൽകാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

ഇലക്ട്രിക് വെഹിക്കിൾ ബാറ്ററികളുടെ ഫാസ്റ്റ് ചാർജിംഗ് ഭാവി വളരെ ആകർഷകമാണെങ്കിലും, സ്റ്റോർ ഡോട്ടിന്റെ "അഞ്ച് മിനിറ്റ്" ബാറ്ററി ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമേ മുഖ്യധാരാ വിപണിയിൽ പ്രവേശിക്കൂ, കാരണം കമ്പനിയുടെ സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്.

പെട്രോൾ വാഹനങ്ങൾ റീഫിൽ ചെയ്യുന്ന സമയത്തിനുള്ളിൽ ഇവികൾ ചാർജ് ചെയ്യാൻ കഴിയുമോ? വാ നോക്കാം!

മാത്രവുമല്ല, ക്വാണ്ടം സ്‌കേപ്പ് പോലുള്ള ഗ്രൂപ്പുകൾക്ക് പരമ്പരാഗതമായതിനേക്കാൾ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും, 5-10 മിനിറ്റ് മാർക്ക് നേടുന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്.

Most Read Articles

Malayalam
English summary
Could evs get charged within the same time to refuel a car details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X