ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

നമ്മിൽ എല്ലാവർക്കും കുപരിചിതമായ പേരാണ് ഹോട്ട്‌വീല്‍സ്. സ്‌കെയിൽ മോഡലുകളും ടോയ് കാറുകളും നിർമ്മിക്കുന്ന കമ്പനി രണ്ട് കാറുകൾ പരിഷ്‌ക്കരിച്ച് 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച് തങ്ങളുടെ പ്രവർത്തനത്തിന്റെ 50 വർഷം ആഘോഷിച്ചിരുന്നു.

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ഈ രണ്ട് കാറുകളിലൊന്ന് ഭൗതികമായി പരിഷ്‌ക്കരിച്ച ഹിന്ദുസ്ഥാൻ കോണ്ടസ്സയാണ്, ഇത് ഒരു യഥാർത്ഥ കോണ്ടസ്സ സ്‌കെയിൽ മോഡലായി കാണപ്പെടുന്നു.

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

നമ്മളിൽ മിക്കവരും ഹോട്ട്‌വീല്‍സ് ഹിന്ദുസ്ഥാൻ കോണ്ടസ്സയെ സ്റ്റേജിൽ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും ആ കാർ നിരത്തിൽ ഓടിക്കാവുന്ന ഒരു പതിപ്പാണ്. ഇതിനെ കൂടുതൽ പരിഷ്കരിക്കാൻ ആഗ്രഹിക്കുന്ന ഒരു പറ്റം വാഹന പ്രേമികളുടെ കൈയ്യിലാണ് ഇപ്പോൾ ഈ കോണ്ടസ.

MOST READ: ഫോക്‌സ്‌വാഗണിന്റെ ആദ്യ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവി സെപ്റ്റംബർ 23 ന് അരങ്ങേറ്റം കുറിക്കും

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ഹോട്ട്‌വീല്‍സ് ഹിന്ദുസ്ഥാൻ കോണ്ടസ നിലവിൽ മുമ്പ് ധാരാളം കാറുകളും ബൈക്കുകളും പരിഷ്കരിക്കുകയും അവിശ്വസനീയമായ മോഡലുകൾ സൃഷ്ടിച്ച ഓട്ടോലോഗ് ഡിസൈനിനൊപ്പമുണ്ട്.

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ഹോട്ട് വീൽസിന്റെ കോണ്ടസയ്ക്ക് HW ഫ്ലേംസ് എന്നാണ് പേര് നൽകിയിരിക്കുന്നത്, ഇത് അവരുടെ സ്കെയിൽ മോഡലാണ്. ബോഡിയിലുടനീളം തീജ്വാലകൾ ഉള്ളതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇത് പെയിന്റിംഗിലൂടെയാണ് ചേർത്തിരിക്കുന്നത്.

MOST READ: ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് പുതിയ കളക്ടേഴ്‌സ് എഡിഷൻ ഒരുങ്ങുന്നു

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ഹോട്ട്‌വീല്‍സ് 1960 -കളിലെ ഒരു ഫീൽ കോണ്ടസയിൽ ചേർക്കുകയും സമാനമായ ഒരു തോന്നൽ നൽകുന്നതിനായി വാഹനത്തെ പരിഷ്കരിക്കുകയും ചെയ്തു. കാറിന്റെ മുൻവശത്ത് ഒരു പോയിന്റ് ഗ്രില്ല് ലഭിക്കുന്നു, അത് നീണ്ടുനിൽക്കുകയും അഗ്രസ്സീവ് രൂപം നൽകുകയും ചെയ്യുന്നു.

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ഹെഡ്‌ലാമ്പുകളിൽ വർണ്ണാഭമായ എൽഇഡികളിൽ ഗ്രില്ലുകൾ നൽകിയിരിക്കുന്നു. എന്നൽ പ്രധാന ഗ്രില്ലിന് ചുവന്ന ആംബിയന്റ് ലൈറ്റ് ലഭിക്കും. വശത്ത്, ഹോട്ട്‌വീല്‍സ് കോണ്ടസ്സയ്ക്ക് 17 ഇഞ്ച് കൂറ്റൻ മൾട്ടിസ്പോക്ക് വീലുകൾ ലഭിക്കുന്നു, അത് വാഹനത്തിന് ഒരു റസ്റ്റിക് ഫീൽ നൽകുന്നു.

MOST READ: സെസെറി; ആദ്യ ഫ്ലൈയിംഗ് കാർ പ്രോട്ടോടൈപ്പ് പരീക്ഷണവുമായി തുർക്കി

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

പിന്നിൽ, ക്ലിയർ ലെൻസുള്ള ഓഫ് മാർക്കറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ കോണ്ടസയ്ക്ക് ലഭിക്കുന്നു. പിന്നിൽ ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും ഒരു സ്റ്റീൽ ബമ്പറും കാറിൽ മനോഹരമായി കാണപ്പെടുന്നു.

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ബാഹ്യ മാറ്റങ്ങൾക്ക് പുറമെ, ക്യാബിനിലും ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്യാബിന് ചുവപ്പും കറുപ്പും നിറമുള്ള തീം ലഭിക്കുന്നു.

MOST READ: ഗ്ലോസ്റ്ററിൽ സെഗ്‌മെൻറ്-ഫസ്റ്റ് ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗും

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

സീറ്റുകൾ മാറ്റുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല, എന്നാൽ കാറിന്റെ മുഴുവൻ ഭാവവും രൂപവും മാറ്റുന്ന പുതിയ കവറുകൾ അവയിൽ ഉണ്ട്. ക്യാബിന്റെ ഫ്ലോറിൽ പോലും ചുവന്ന പരവതാനികൾ നൽകിയിരുക്കുന്നു.

ക്ലാസിക് ശൈലിയിൽ ഹോട്ട്‌വീല്‍സ് കോണ്ടസ

ഡാഷ്‌ബോർഡ് ഇപ്പോൾ ചുവപ്പ് നിറത്തിലാണ്, കൂടാതെ ചെയിൻ ലിങ്കുകളിൽ നിന്ന് നിർമ്മിച്ച സവിശേഷമായ സ്റ്റിയറിംഗ് വീലുമുണ്ട്. മാനുവൽ ട്രാൻസ്മിഷൻ ലിവറിന് സ്കൾ ഹെഡ് ലഭിക്കുന്നു.

സവിശേഷതകൾ‌ വളരെ ചുരുങ്ങിയതാണ്, കൂടാതെ ഡാഷ്‌ബോർ‌ഡിൽ കുറച്ച് ക്രോം ഭാഗങ്ങൾ‌ കാണാൻ‌ കഴിയും. ടീം ഓട്ടോലോഗ് കോണ്ടസ്സയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ അവ ഏതാനും മാസങ്ങൾക്കുള്ളിൽ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.

Image Courtesy: Namaste Car

Most Read Articles

Malayalam
English summary
Customized Hotwheels Hindustan Contessa Looks Amazing. Read in Malayalam.
Story first published: Monday, September 21, 2020, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X