കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏഴ് സീറ്റർ എസ്‌യുവികളിൽ ഏറ്റവും ജനപ്രിയമൈയ മോഡലുകളിൽ ഒന്നാണ് ടൊയോട്ട ഫോർച്യൂണർ. വളരെക്കാലമായി വിപണിയിലുള്ള വാഹനമാണിത്, കൂടാതെ ലോകമെമ്പാടും ഒരു വലിയ ആരാധകവൃന്ദവും ഇതിനുണ്ട്.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

മറ്റ് ടൊയോട്ട ഉൽ‌പ്പന്നങ്ങളെപ്പോലെ, ഫോർച്യൂണറും അതിന്റെ വിശ്വാസ്യതയ്ക്കും കുറഞ്ഞ പരിപാലനച്ചെലവിനും പേരുകേട്ടതാണ്. ഫോർച്യൂണറുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല സുഖപ്രദമായ ആഢംബര സവാരി.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ഓഫ്-റോഡ് ശേഷിയുള്ള ശരിയായ എസ്‌യുവിയാണിത്. ടൊയോട്ട ഫോർച്യൂണർ ഉടമകൾ എസ്‌യുവിയുമായി അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് യാത്രാ നിലവാരം.

MOST READ: സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

വിപണിയിൽ ലഭ്യമായ ഒട്ടും സുഖപ്രദമായത് എന്നല്ല ഏറ്റവും സുഖപ്രദമായ എസ്‌യുവികളിൽ ഒന്നല്ല ഇത്. എന്നാൽ യാത്ര സുഖം മെച്ചപ്പെടുത്തുന്നതിനായി അഡാപ്റ്റീവ് സസ്പെൻഷൻ ഇൻസ്റ്റാൾ ചെയ്ത 2021 ഫോർച്യൂണറാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

വൺ ഡ്രൈവ് എന്ന യുട്യൂബ് ചാനലാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡുചെയ്‌തിരിക്കുന്നത്. തന്റെ ഫോർച്യൂണറിന്റെ യാത്ര സുഖവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു സെറ്റ് അപ്പ് അദ്ദേഹം ഈ വീഡിയോയിൽ പങ്കുവെക്കുന്നു.

MOST READ: വീണ്ടും ചൈനീസ് കോപ്പിയടി; G-ക്ലാസിന്റെും ബ്രോങ്കോയുടേയും രൂപം പകർത്തി 300 സൈബർടാങ്ക് കൺസെപ്റ്റ്

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ടെയിനിൽ നിന്നുള്ള ഒരു അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണമാണിത്. ഇത് ഒരു ടെയിൻ EDFC ആക്ടീവ് സസ്പെൻഷനാണ്. EDFC എന്നാൽ ഇലക്ട്രോണിക് ഡാമ്പിംഗ് ഫോർക്ക് കൺട്രോളർ എന്നതിന്റെ ചുരുക്കമാണ്.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ഈ പുതിയ സജ്ജീകരണം ഇൻസ്റ്റാൾ ചെയ്യുന്നതിനായി, പഴയ സസ്പെൻഷനും കോയിലുകളും നീക്കം ചെയ്യുകയും ടെയിനിൽ നിന്ന് കട്ടിയുള്ള കോയിലും സസ്പെൻഷനും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തു.

MOST READ: 100 കിലോമീറ്റര്‍ വരെ സവാരി ശ്രേണിയുമായി റോഡ്‌ലാര്‍ക്ക്; പരിചയപ്പെടാം നെക്സുവിന്റെ പുതിയ ഇലക്ട്രിക് സൈക്കിള്‍

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ഈ സസ്പെൻഷൻ സ്റ്റോക്ക് യൂണിറ്റിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇവ സസ്പെൻഷന്റെ കാഠിന്യത്തെ വാഹനം ഓടുന്നന്ന ഉപരിതലത്തെ ആശ്രയിച്ച് ക്രമീകരിക്കുന്നു. പുതിയ സസ്‌പെൻഷൻ ഫോർച്യൂണറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചു, വീഡിയോയിലും ഇത് കാണാം.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ഒരു ദിവസം മുഴുവൻ ഈ പുതിയ സജ്ജീകരണത്തോടെ തങ്ങൾ കാർ ഓടിച്ചുവെന്നും അതിൽ സന്തുഷ്ടരാണെന്നും വ്ലോഗർ പറഞ്ഞു. ക്യാബിനകത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു കൺട്രോളർ ഉപയോഗിച്ച് സസ്പെൻഷനിൽ മാറ്റങ്ങൾ വരുത്തുന്നു.

MOST READ: ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്‌സ്‌പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ഇൻസ്റ്റോൾ ചെയ്‌തിരിക്കുന്ന ജിപിഎസിൽ നിന്ന് കൺട്രോളർ റീഡിംഗുകൾ എടുക്കുന്നു. റോഡിന്റെ അവസ്ഥയെക്കുറിച്ച് ജി‌പി‌എസ് കൺ‌ട്രോളറിലേക്ക് സിഗ്നൽ അയയ്ക്കുകയും സസ്പെൻഷൻ എത്ര മൃദുവായതോ കടുപ്പമുള്ളതോ ആയിരിക്കണമെന്ന് അത് തീരുമാനിക്കുകയും ചെയ്യുന്നു.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

സസ്പെൻഷൻ യഥാർത്ഥത്തിൽ എത്രമാത്രം കടുപ്പമോ മൃദുവോ ആണെന്ന് കൺട്രോളറിലെ മീറ്റർ കാണിക്കുന്നുവെന്ന് വ്ലോഗർ പരാമർശിക്കുന്നു. സംഖ്യ‌ കുറയുമ്പോൾ, സസ്പെൻഷൻ കടുപ്പമുള്ളതാവുന്നു, മീറ്ററിലെ അക്കങ്ങൾ‌ കൂടുതലാണെങ്കിൽ‌, സസ്‌പെൻ‌ഷൻ‌ മൃദുവാണ്.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

സസ്പെൻഷൻ മാനുവലായി സജ്ജീകരിക്കാനുള്ള ഓപ്ഷൻ കൺട്രോളർ നൽകുന്നു. കൺട്രോളറിന് 20 സസ്പെൻഷൻ ക്രമീകരണം വരെ സേവ് ചെയ്ത് വെക്കാൻ കഴിയും. അഡാപ്റ്റീവ് സസ്പെൻഷനിൽ വ്ലോഗർ വളരെ സന്തുഷ്ടനാണ്. സസ്‌പെൻഷന് മാത്രം 2.25 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ചെലവായത്.

കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ

ഇതുകൂടാതെ, വ്ലോഗർ കാറിൽ അഗ്രസ്സീവ് രൂപം നൽകുന്നതിന് മറ്റ് നിരവധി സൗന്ദര്യവർധക മാറ്റങ്ങൾ വരുത്തി. ഈ വർഷം വിപണിയിൽ അവതരിപ്പിച്ച 2021 ടൊയോട്ട ഫോർച്യൂണർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനും മോഡലിനുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭ്യമാണ്. 4×4 ഓപ്ഷനുമായി ഡീസൽ മാത്രമേ ലഭ്യമാകൂ. സാധാരണ ഫോർച്യൂണറിന്റെ പ്രീമിയം പതിപ്പായ ലെജൻഡറും ടൊയോട്ട ഇതിനോടൊപ്പം പുറത്തിറക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Customized Toyota Fortuner With Adaptive Suspension Kits. Read in Malayalam.
Story first published: Tuesday, April 20, 2021, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X