ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയം പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 0.2 ശതമാനത്തില്‍ നിന്ന് ഡല്‍ഹിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നതായി ഡയലോഗ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ (DDC) വൈസ് ചെയര്‍പേഴ്സണ്‍ ജാസ്മിന്‍ ഷാ അവകാശപ്പെട്ടു.

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് തങ്ങളുടെ വാഹനങ്ങളെ മാറ്റണമെന്ന് അദ്ദേഹം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (CSR) പ്രോഗ്രാമുകളുടെ ഭാഗമായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും അത്തരം ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്വീകരിക്കാനും അദ്ദേഹം കോര്‍പ്പറേറ്റിനോട് അഭ്യര്‍ത്ഥിച്ചു.

MOST READ: ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ വിറ്റ 118,482 വാഹനങ്ങളില്‍ 2,621 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

ഹരിത വാഹനത്തിന് ഇവി നിര്‍മ്മാണവും ഡിമാന്‍ഡ് സൃഷ്ടിക്കലും മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ആവശ്യമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഡല്‍ഹി ഇവി നയം ഇന്ത്യയിലെ ഏറ്റവും സമഗ്രമായ ഇലക്ട്രിക് വാഹന നയങ്ങളില്‍ ഒന്നാണെന്ന് അവകാശപ്പെടുന്നു.

MOST READ: കുഷാഖ് എത്തുക മൂന്ന് വേരിയന്റുകളില്‍; ബുക്കിംഗ് ജൂണ്‍ മുതലെന്ന് സ്‌കോഡ

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

2021 ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ വാഹനങ്ങളെ മുഴുവന്‍ മൂന്ന് മാസത്തിനുള്ളില്‍ ഇലക്ട്രിക് മോഡലുകളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ലോകത്തിലെ മറ്റൊരു സര്‍ക്കാരും ഇത്രയും കര്‍ശനമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഡിഡിസി വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, ത്രീ വീലറുകള്‍, ഇ-ബസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഡല്‍ഹി ഇവി നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

MOST READ: ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

നയത്തിന്റെ ഭാഗമായി ആദ്യത്തെ 1,000 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ രജിസ്റ്റര്‍ ചെയ്തു. നൂതന ബാറ്ററികളുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 5,000 രൂപ വീതം വാങ്ങല്‍ പ്രോത്സാഹനം വാഗ്ദാനം ചെയ്യുന്നു.

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

പരമാവധി ഒരു വാഹനത്തിന് 30,000 രൂപ. ഇലക്ട്രിക് ത്രീ-വീലറുകള്‍, ഇ-റിക്ഷകള്‍, ഇലക്ട്രിക് കാര്‍ട്ടുകള്‍ എന്നിവയ്ക്ക് ഒരു വാഹനത്തിന് 30,000 രൂപ വീതം വാങ്ങല്‍ പ്രോത്സാഹനം നല്‍കുന്നു.

MOST READ: ഡെറ്റല്‍ ഈസി പ്ലസ് ഇലക്ട്രിക് ടൂ വീലര്‍ വിപണിയിലെത്തി; വില 40,000 രൂപ

ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

2022 ഓടെ ദേശീയ തലസ്ഥാനത്തെ ബസ് ശ്രേണിയില്‍ 50 ശതമാനമെങ്കിലും ഇലക്ട്രിക് ബസുകള്‍ ഉള്‍ക്കൊള്ളാന്‍ ഡല്‍ഹി ഇവി നയം പദ്ധതിയിടുന്നു. ആദ്യ 10,000 ഇലക്ട്രിക് ലൈറ്റ് വാണിജ്യത്തില്‍ പരിമിതപ്പെടുത്തിയിട്ടുള്ള 30,000 രൂപയുടെ വാങ്ങല്‍ പ്രോത്സാഹനവും പോളിസി നീക്കിവച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Delhi Government EV Policy Getting Good Response, Last 3 Months Grew To 2.2 Percentage. Read in Malayalam.
Story first published: Friday, March 19, 2021, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X