ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

വിമാനത്തിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. എപ്പോഴെങ്കിലും നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പൈലറ്റുമാരെ കുറിച്ച് ആലോച്ചിച്ചിട്ടുണ്ടോ? അവർ വിമാനം പറത്തുമ്പോൾ വിശ്രമിക്കാറുണ്ടോ, ഉറങ്ങാൻ കഴിയുമോ എന്നൊക്കെ. പൈലറ്റ് ഉറങ്ങിപ്പോയ സാഹചര്യം ഉണ്ടായിട്ടുണ്ടോ. അങ്ങനെ ഒരുപാട് സംശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉയർന്നില്ലേ. അതിനുളള ഉത്തരം അറിയാം തുടർന്ന് വായിക്കുക

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

അവർ ഉറങ്ങാറുണ്ട്. കേൾക്കുമ്പോൾ ഭയാനകമായി തോന്നിയാലും, അവർക്ക് അങ്ങനെ ചെയ്യാൻ അനുവാദമുണ്ട്. ഫ്ലൈറ്റ് സമയത്ത് ഒരു ചെറിയ ഉറക്കം എടുക്കുന്നത് നല്ലതാണ്, എന്നാൽ ഈ ഉറക്കത്തിന് ചില നിയന്ത്രണ രീതികളുണ്ട്.

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

അവരുടെ "വിശ്രമ സമയം" ഇനിപ്പറയുന്നവയായി തരം തിരിക്കാം:

നിയന്ത്രിത വിശ്രമവും ബങ്ക് ചെയ്തുളള വിശ്രമവും. നിയന്ത്രിത വിശ്രമ വിഭാഗത്തിൽ, പൈലറ്റ് കോക് പിറ്റിൽ ഉറങ്ങുന്നതാണ് പൈലറ്റിനുളള നിയന്ത്രിത വിശ്രമം; ബങ്ക് റെസ്റ്റിൽ, അവർ പാസഞ്ചർ ക്യാബിനിലോ "രഹസ്യ സ്ഥലം" എന്നും വിളിക്കപ്പെടുന്ന ഒരു പ്രത്യേക ചുറ്റുപാടിലോ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്നതിനാണ് ബങ്ക് വിശ്രമം

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

എന്നാൽ ഒരു വിമാനത്തിൽ സാധാരണയായി രണ്ട് പൈലറ്റുമാരിൽ ഒരാൾ എപ്പോഴും ഉണർന്നിരിക്കുകയും നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുകയും വേണം. ചില ദീർഘദൂര വിമാനങ്ങളിൽ, നിയന്ത്രണത്തിൽ പ്രതീക്ഷിക്കുന്ന നാലോളം പൈലറ്റുമാരുണ്ട്. അത് ഓരോരുത്തർക്കും ഫ്ലൈറ്റിനിടയിൽ ഊഴമിട്ട് ഉറങ്ങാൻ മതിയായ വിശ്രമം ലഭിക്കുന്നതിനും വഴിയൊരുക്കും

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

നിയന്ത്രിത വിശ്രമമാണ് തന്ത്രപ്രധാനമായ ഭാഗം. ഇതിന് നിരവധി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുണ്ട്, അത് പാലിക്കേണ്ടതുണ്ട്, പാലറ്റുമാർ തമ്മിലുളള ധാരണയിലാണ് ഇ വിശ്രമം. കാരണം ഒരാൾ ഉണർന്നിരിക്കണമല്ലോ

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

നിയന്ത്രിത വിശ്രമത്തിൽ, ജോലിഭാരം കുറവുള്ളപ്പോഴെല്ലാം ഒരു പൈലറ്റിനെ ഏകദേശം 45 മിനിറ്റ് വിശ്രമിക്കാൻ അനുവാദമുണ്ട്. ഫ്ലൈറ്റിന്റെ ഏറ്റവും നിർണായകമായ സമയത്ത് ജാഗ്രത പാലിക്കാൻ ഇത് പൈലറ്റിനെ സഹായിക്കും. വഴിയിൽ കൂടെ ഓടിക്കുന്ന കാറിൽ ഇരുന്ന് പോലും പലരും ഉറങ്ങിപോയി അപകടം സംഭവിക്കുന്നു. അപ്പോൾ ഇത്രയും ആളുകളേയുമായി ആകാശത്തിലൂടെ പറക്കുന്ന പൈലറ്റിന് വിശ്രമം അനിവാര്യം തന്നെയല്ലേ.

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

എന്നാൽ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് കേട്ടോ. 2008-ൽ ഒരു പൈലറ്റും ഒരു സഹ പൈലറ്റും ഹവായിയിൽ ലാൻഡിംഗ് കാണാതെ കൺട്രോളിൽ മയങ്ങിപ്പോയതായി ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ദ്വീപിൽ ഒരു അവധിക്കാലത്തിനായി കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരവസ്ഥ എന്തായിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കു! രണ്ട് പൈലറ്റുമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും അവരെ പുറത്താക്കുകയും ചെയ്തു.

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

മറ്റൊരവസരത്തിൽ, 2017-ൽ സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ മറ്റൊരു വിമാനത്തിന്റെ മുകളിൽ ലാൻഡ് ചെയ്യാനൊരുങ്ങുകയും എന്നാൽ പെട്ടെന്ന് തന്നെ ഒരു പൈലറ്റ് ഉണരുകയുടെ ചെയ്തത് കൊണ്ട് ഒരു വൻ അപകടം ഒഴിവായി

ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

എന്നാൽ ഇവ അപൂർവ സന്ദർഭങ്ങളാണ് കേട്ടോ. അടുത്ത തവണ നിങ്ങൾ ഒരു ഫ്ലൈറ്റിൽ പോകുമ്പോൾ ഒരു മയക്കത്തിന് തയ്യാറെടുക്കുമ്പോൾ, പൈലറ്റിൻ്റെ ഉറക്കത്തെ കുറിച്ചൊന്നും ബേജാറവണ്ട..വിമാന യാത്രയിൽ ഉണ്ടായ അനുഭവങ്ങൾ കമ്ൻ്റ ബോക്സിൽ പങ്ക് വയ്ക്കാം കേട്ടോ. അനുഭവങ്ങൾ പങ്ക് വയ്ക്കുന്നതിലൂടെ മറ്റുളളവർക്ക് അതൊരു പാഠമാകുമല്ലോ ഗയ്സ്.

Most Read Articles

Malayalam
English summary
Do you know pilots can sleep in between flying
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X