മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇരുചക്ര വാഹന ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിനെ ആരാധകരുണ്ട്. വാസ്തവത്തിൽ, ഒരു ബുള്ളറ്റ് ഓടിക്കുക, അത് സ്വന്തമാക്കുക എന്നത് നിവധി പേരുടെ ജീവിതാഭിലാഷം തന്നെയാണ്.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ഇത്തരത്തിലുള്ള പല സ്വപ്നങ്ങളും വളരെ ചെറുപ്പം മുതൽ തന്നെ മനസ്സിൽ കയറിപ്പറ്റുന്ന ഒന്നാണ്. വളരെ കുറച്ച് ഭാഗ്യവാന്മാർക്ക് മാത്രമേ ചെറിയ പ്രായത്തിനുള്ളിൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കാറുള്ളൂ.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

തന്റെ മകനു വേണ്ടി ഒരു പിതാവ് സ്വയം കൈകൊണ്ട് നിർമ്മിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

കൊല്ലം സ്വദേശി അനൂപാണ് മകൻ അദ്വൈദിനു വേണ്ടി ഈ കൊച്ചു ബുള്ളറ്റ് നിർമ്മിച്ചിരിക്കുന്നത്. മിനി റോയൽ എൻഫീൽഡ് ബുള്ളറ്റിൽ 5-7 വയസ്സിനിടയിൽ പ്രായമുള്ള കുട്ടി റൈഡറിനെ വീഡിയോയിൽ കാണാം.

മകനു വേണ്ടി പിതാവ് വീട്ടിൽ തന്നെയാണ് ബുള്ളറ്റ് ഉണ്ടാക്കിയത്. യഥാർഥ റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ കൃത്യമായ തനിപ്പകർപ്പായിട്ട് കുട്ടി വാഹനം ഒരുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വയ്ച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

വീഡിയോയിൽ കാണുന്ന മോട്ടോർസൈക്കിൾ ഫൈബർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും വീട്ടിൽ തന്നെ വെച്ചാണ് ഒരുക്കിയത്.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ബാറ്ററിയിൽ പ്രവർത്തിക്കുന്ന മിനി ബുള്ളറ്റ് പൂർണ്ണ വലുപ്പത്തിലുള്ള റോയൽ എൻ‌ഫീൽഡ് ബുള്ളറ്റിന്റെ വലിപ്പം കുറഞ്ഞ പതിപ്പ് പോലെ തോന്നുന്നു. ഹെഡ്‌ലാമ്പും, റോയൽ എൻഫീൽഡ് ബുള്ളറ്റിലേതു പോലുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റ് വിശദാംശങ്ങളും നൽകിയിരിക്കുന്നു.

Most Read: ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ഇന്ധന ടാങ്കിൽ റോയൽ എൻഫീൽഡ് ബാഡ്ജിങ്ങും ഒരുക്കിയിരിക്കുന്നു. ഈ റോയൽ‌ എൻ‌ഫീൽ‌ഡ് മിനി ബുള്ളറ്റിൽ വളരെ ശ്രദ്ധയോടെ നൽകിയിരിക്കുന്ന് വിശദാംശങ്ങൾ‌ കുറ്റമറ്റതാണ്, അതിനാൽ തന്നെ വാഹനം നിർമ്മിച്ച പിതാവും ഒരു ബുള്ളറ്റ് ഉടമയാവും എന്ന് കരുതാം. സസ്‌പെൻഷൻ, ഇന്റിക്കേറ്ററുകൾ, മിററുകൾ, ക്രാഷ് ഗാർഡ് പോലുള്ള സവിശേഷതകളും ബൈക്കിൽ ഘടിപ്പിച്ചിട്ടുണ്ട്.

Most Read: പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി -വീഡിയോ

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ബൈക്കിന്റെ ചാസി കൈകൊണ്ട് തന്നെ നിർമ്മിച്ചതാവാം. ഇത്തരം ബൈക്കുകളിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന നിരവധി ചെറിയ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടെങ്കിലും, ഇലക്ട്രിക് പവർട്രെയിൻ വളരെ ലളിതമാണ്, മാത്രമല്ല ഇവയ്ക്ക് പ്രവർത്തിക്കാൻ ഗിയർബോക്സിന്റെ ആവശ്യവുമില്ല.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ഇലക്ട്രിക് മോട്ടോറിന്റെയോ ബാറ്ററിയുടെയോ കൃത്യമായ സവിശേഷത വ്യക്തമല്ല. പൂർണ്ണമായും ചാർജ് ചെയ്തതാൽ ഏകദേശം മൂന്ന് മണിക്കൂറ് ഓടിക്കാൻ ശേഷയുള്ള ചെറിയ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ഇതൊരു കുട്ടി ഇലക്ട്രിക് റോയൽ എൻ‌ഫീൽഡ് ബുള്ളറ്റാണെങ്കിലും, വരും വർഷങ്ങളിൽ ഒരു സമ്പൂർണ്ണ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ എന്ന കാര്യം ഈ അവസരത്തിൽ ശ്രദ്ധേയമാണ്.

മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

നിലവിൽ, ഇന്ത്യയിൽ 300 സിസി വിഭാഗത്തിന് മുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായി റോയൽ എൻഫീൽഡ് തുടരുന്നു. നിലവിലുള്ള വാഹനങ്ങളുടെ ബി‌എസ് VI പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

Image Courstey: ETV Bharat

Video Courtesy: ETV Andhra Pradesh/YouTube

Most Read Articles

Malayalam
English summary
Fathers Built Royal Enfield mini electric bullet for son, video. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X