കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ഇപ്പോഴും ഒന്നാമത് തുടരുന്ന സാഹചര്യത്തിൽ, ആരോഗ്യസംരക്ഷണ രംഗം വലിയ പ്രതിസന്ധിയിലാണ്. ഇന്നത്തെ കണക്കനുസരിച്ച് ഏപ്രിൽ 27 വരെ കൊറോണ വൈറസ് ബാധിച്ച 7,628 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

ഓരോ ദിവസവും ഇവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ ദാതാക്കളിലും സമ്മർദ്ദം വർദ്ധിക്കുന്നു. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൂനെ ആസ്ഥാനമായുള്ള ഫോർസ് മോട്ടോർസ് ഭാരതീയ ജെയിൻ സംഘട്ടനുമായി (BJS) സഹകരിച്ച് ആരോഗ്യസംരക്ഷണ മേഘലയുടെമേലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ചു.

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

മഹാരാഷ്ട്ര രാജ്യത്ത് ഒരു ഹോട്ട്‌സ്‌പോട്ടായി മാറിയതിനാൽ ഇത് ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും മേൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. ഈ ഉത്തമ സംരംഭവുമായി ബന്ധപ്പെടുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ഫോർസ് മോട്ടോർസ് മാനേജിംഗ് ഡയറക്ടർ പ്രസൻ ഫിറോഡിയ പറഞ്ഞു.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

2020 ഏപ്രിൽ ഒന്നിന് ആരംഭിച്ച ഈ സംരംഭത്തിൽ 30 മൊബൈൽ ഡിസ്പെൻസറി വാനുകൾ ഡോക്ടർമാർ, സപ്പോർട്ട് സ്റ്റാഫ്, കോവിഡ് -19 ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും രോഗബാധിതരായ കേസുകൾ നിയുക്ത ആശുപത്രികളിലേക്ക് എത്തിക്കാനുമുള്ള സജ്ജീകരിച്ച മരുന്നുകൾ എന്നിവ ഉപയോഗിച്ച് വിന്യസിച്ചു.

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

മൊബൈൽ ഡോർസ്റ്റെപ്പ് ഡിസ്പെൻസറി സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പൂനെയിലെയും PCMC -യിലെയും സാമ്പത്തികമായി ദുർബലമായ വിവിധ പ്രദേശങ്ങളിലേക്ക് വാനുകൾ മുൻ‌കൂട്ടി അറിയിച്ച ഷെഡ്യൂൾ പ്രകാരം അയച്ചു.

MOST READ: ലോക്ക്ഡൗണിന് പിന്നാലെ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന 10 കാറുകൾ

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

വാനുകളിലെ ഡോക്ടർമാർ ജലദോഷവും പനിയും ഉള്ള രോഗികളെ നിരീക്ഷിക്കുകയും കൊറോണ വൈറസ് പടരാതിരിക്കാൻ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് രോഗികളെ ബോധവത്കരിക്കുകയും ചെയ്യുന്നു.

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

മൊബൈൽ ഡിസ്പെൻസറി യൂണിറ്റുകളുടെ എണ്ണം ഇപ്പോൾ മൊത്തം 50 വാനുകളായി ഉയർത്തി. ഇവയ്ക്ക് പ്രതിദിനം 2,500 പേരെ പരിശോധിക്കാനും ഒരു ദിവസം 500 ഓളം രോഗികളുടെ ലക്ഷണങ്ങൾ പരിശോധിക്കാനും കഴിയും.

MOST READ: യുഎസിൽ കൊവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യൻ ഡോക്ടർക്ക് നൂറു കാറുകളുടെ സല്യൂട്ട്; വീഡിയോ

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

നിർദ്ദേശിക്കപ്പെടുന്ന മരുന്നകൾ എല്ലാം സൗജന്യമായി നൽകുന്നു. ഇതുവരെ ഇവർ 95,600 പേരെ പരിശോധിച്ചു, ഇതിൽ 945 -ൽ അധികം കോവിഡ് -19 രോഗികളെ കഴിഞ്ഞ 24 ദിവസത്തിനുള്ളിൽ സർക്കാർ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡോ. അഭയ് ഫിറോഡിയ ഗ്രൂപ്പ് 25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ മേഘലയുടെ നവീകരിക്കുന്നതിനും രക്ത ശേഖരണ ശേഷി വർദ്ധിപ്പിക്കുന്നതിനും മൊബൈൽ ക്ലിനിക് / ടെസ്റ്റിംഗ് ശൃംഖലകൾ സുഗമമാക്കുന്നതിനും ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.

Most Read Articles

Malayalam
English summary
Force Motors mobile ambulance treats 95600 patients in Maharashtra. Read in Malayalam.
Story first published: Monday, April 27, 2020, 21:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X