വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

വാഹന മലിനീകരണം കുറയ്ക്കുന്നതിനായി പെട്രോളില്‍ എഥനോള്‍ മിശ്രിതം വര്‍ദ്ധിപ്പിക്കാന്‍ അംഗീകാരം നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍. നേരത്തേ പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ടെങ്കിലും അതിന്റെ ശതമാനം കുറവായിരുന്നു.

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

മാര്‍ച്ച് എട്ടിന്, റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MORTH) 20 ശതമാനം എഥനോള്‍, 80 ശതമാനം പെട്രോള്‍ എന്നിവയുടെ മിശ്രിതമായ E20 ഉപയോഗിക്കുന്നതിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

ശുദ്ധമായ എഥനോള്‍, ഫ്‌ലെക്‌സ്-ഫ്യൂവല്‍, എഥനോള്‍-പെട്രോള്‍ മിശ്രിത വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് 2020 ഡിസംബറില്‍ MoRTH തയ്യാറാക്കിയ കരടിനെ തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

നിലവില്‍, 2008 മുതല്‍ ഇന്ത്യയില്‍ പെട്രോളില്‍ E10 അല്ലെങ്കില്‍ 10 ശതമാനം എഥനോള്‍ മിശ്രിതം അനുവദനീയമായിരുന്നു. എന്നിരുന്നാലും, വാസ്തവത്തില്‍, ലഭ്യതക്കുറവ് കാരണം പെട്രോളില്‍ 6 ശതമാനത്തില്‍ താഴെ എഥനോള്‍ അടങ്ങിയിട്ടുണ്ട്.

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പറയുന്നത് അനുസരിച്ച്, FY18-ന്റെ അവസാനത്തില്‍ എഥനോള്‍ മിശ്രിതം 4.22 ശതമാനമായിരുന്നു.

MOST READ: തരംഗമാകാൻ വീണ്ടും ഹമ്മർ; ഇലക്‌‌ട്രിക് എസ്‌യുവി പതിപ്പ് ഏപ്രിൽ മൂന്നിന് വിപണിയിൽ എത്തും

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ 2021 ജനുവരിയില്‍ പറഞ്ഞതുപോലെ, 20 ശതമാനം എഥനോള്‍ പെട്രോളുമായി കലര്‍ത്തുന്നത് ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക പ്രവര്‍ത്തനം സൃഷ്ടിക്കാനും വിദേശനാണ്യം ലാഭിക്കാനും സഹായിക്കും.

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

കാരണം ഇന്ത്യ അതിന്റെ 85 ശതമാനം വിദേശത്ത് നിന്നുള്ള ഇന്ധന ഇറക്കുമതി ആവശ്യകതക്കായി ഒരു വലിയ തുക ചെലവഴിക്കുന്നു. ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള ദേശീയ നയം 2018 പ്രകാരം, 2030 ഓടെ ഇന്ത്യന്‍ സര്‍ക്കാര്‍ 20 ശതമാനം എഥനോള്‍ മിശ്രിതമാക്കാനാണ് ലക്ഷ്യമിട്ടത്.

MOST READ: വെസ്‌പയുടെ 75-ാം വാർഷിക ആഘോഷവുമായി പിയാജിയോ; സമ്മാനം പുതിയ 75 ആനിവേഴ്‌സറി എഡിഷൻ

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

എന്നിരുന്നാലും, E20-നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിജ്ഞാപനത്തോടെ, ലക്ഷ്യം 2025 ലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയില്‍ വ്യവസായ പ്രമുഖരുമായി സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി.

വാഹന മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇനിമുതല്‍ പെട്രോളില്‍ 20 ശതമാനം എഥനോളും

വാഹനങ്ങളിലെ ശുദ്ധമായ പെട്രോളിനെ അപേക്ഷിച്ച് കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണ്‍ ഉദ്വമനം തുടങ്ങിയ മലിനീകരണ വസ്തുക്കളെ ഗണ്യമായി കുറയ്ക്കാന്‍ E20 ന് കഴിയുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Government Approved Ethanol Blended Petrol, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X