പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

ബ്രിട്ടീഷ് ഇലക്ട്രിക് ബൈക്കും ലൈഫ് സ്റ്റൈൽ ബ്രാൻഡായ ഗോസീറോ മൊബിലിറ്റിയും ചേർന്ന് ഇന്ത്യൻ വിപണിയിൽ പുതിയ പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ചു.

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

19,999 മുതൽ 34,999 വരെ വിലയുള്ള മൂന്ന് മോഡലുകളാണ് കമ്പവനി പരിചയപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ഇലക്ട്രിക് ബൈക്ക് ബ്രാൻഡിന്റെ സ്കെല്ലിംഗ്, സ്കെല്ലിംഗ് ലൈറ്റ്, സ്കെല്ലിംഗ് പ്രോ എന്നിവ യഥാക്രമം 19,999 രൂപ, 24,999 രൂപ, 34,999 രൂപ എന്നിങ്ങനെയാണ് വില.

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

പുതിയ സൈക്കിളുകൾ ഗ്രേറ്റ് ബ്രിട്ടനിൽ രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമിച്ചതാണെന്നും ഇന്തോ-ബ്രിട്ടീഷ് ക്രാഫ്റ്റ്മാൻഷിപ്പിന്റെ മികച്ച മിശ്രിതമാണ് ഇ-ബൈക്കുകളെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

സ്‌കെല്ലിംഗ്, സ്‌കെല്ലിംഗ് പ്രോ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്, അതേസമയം സ്‌കെല്ലിംഗ് ലൈറ്റ് കമ്പനി വെബ്‌സൈറ്റിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽപ്പനയ്ക്ക് ലഭ്യമാണ്.

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

സ്‌കെല്ലിംഗ്, സ്‌കെല്ലിംഗ് പ്രോ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. അതേസമയം സ്‌കെല്ലിംഗ് ലൈറ്റ് കമ്പനി വെബ്‌സൈറ്റിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

കൊവിഡ്-19 മഹാമാരിക്ക് ആരോഗ്യത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വർധിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി കൂടി സൈക്ക്ലിംഗ് പോലുള്ള വ്യായമങ്ങൾക്കായി ഇ-ബൈക്ക് വിൽപ്പനയിൽ പെട്ടെന്നുള്ള വർധന കാണാൻ സാധിക്കുന്നുണ്ടെന്നും ഗോസീറോ മൊബിലിറ്റി സിഇഒ അങ്കിത് കുമാർ പറഞ്ഞു.

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

ഈ വർഷം കമ്പനി സ്‌കെല്ലിംഗിന്റെ പ്രോ പതിപ്പ് പുറത്തിറക്കുന്നു. മെയ്ക്ക് ഫിറ്റ് സീരീസ് ആക്റ്റീവ് പെർഫോമൻസ് വെയറുകളും ഉപഭോക്താക്കൾക്കായി പുതിയ ടോൾ ഫ്രീ ലൈനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

നവംബർ എട്ടു മുതൽ കമ്പനി സ്‌കെല്ലിംഗ് സീരീസിന്റെ പ്രീ-ഓർഡറുകളും നവംബർ 12 മുതൽ ആമസോൺ ഓർഡറുകളും സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് ഇലക്ട്രിക് ബൈക്ക് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് നവംബർ 25 മുതൽ ഇ-ബൈക്കുകൾക്കായുള്ള ഡെലിവറിയും ആരംഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

അതേസമയം മെയ്ക്ക് ഫിറ്റ് സീരീസിനായി (ആക്റ്റീവ് പെർഫോമൻസ് വെയർ), ഓർഡറുകൾ നവംബർ 10 മുതൽ ആരംഭിക്കുകയും നവംബർ 20 മുതൽ ഡെലിവറികൾ ആരംഭിക്കുകയും ചെയ്യും.

MOST READ: ട്രെയിനുകളുടെ യാത്രാ നിലവാരം വ്യക്തമാക്കാൻ സ്പിൽ ടെസ്റ്റുമായി ഇന്ത്യൻ റെയിൽ‌വേ

പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

സ്‌കെല്ലിംഗ്, സ്‌കെല്ലിംഗ് ലൈറ്റിൽ പരമാവധി 25 കിലോമീറ്റർ വേഗതയുയിൽ സഞ്ചരിക്കാം. ഒരൊറ്റ ചാർജിൽ 25 കിലോമീറ്റർ പരിധിയാണിത് നൽകുന്നത്. 210 വാട്ട് മണിക്കൂർ ലിഥിയം ബാറ്ററി പായ്ക്കും 250 വാട്ട് ഡ്രൈവ് മോട്ടോറുമാണ് ബൈക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
GoZero Mobility Introduced Performance E-Bikes In India. Read in Malayalam
Story first published: Sunday, November 8, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X