2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

2050 ഓടെ നമ്മുടെ നാട്ടിലെ റോഡിൽ ഇറങ്ങുന്ന കാറുകളിൽ ഭൂരിഭാഗവും ഇലക്ട്രിക് ആയിരിക്കുമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും?

2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

പെട്ടെന്ന് അങ്ങ് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം എന്നാലും സംഗതി വാസ്തവമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗ്ഗം ഇലക്ട്രിക് കാറുകളാണെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

പരമ്പരാഗത കാറുകളേക്കാൾ ലാഭകരമാണ് ഇലക്ട്രിക് കാറുകൾ എന്നും ഗവേഷണം വെളിപ്പെടുത്തി. ഇലക്ട്രിക് കാറുകൾ പരിസ്ഥിതി സൗഹാർദമാണ്. ദിനംപ്രതി വർദ്ധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇവികൾ ഒരു പരിഹാരമാവും എന്നാണ് വിലയിരുത്തൽ.

2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

ശരാശരി, ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തിൽ നിന്നുള്ള ഉദ്‌വമനം ഇന്ധന കാറുകളുടെ ഉദ്‌വമനത്തേക്കാൾ 70 ശതമാനം കുറവാണ്.

2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൈദ്യുതിയുടെ ഭൂരിഭാഗവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നും ആണവ നിലയങ്ങളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിന്, ഇലക്ട്രിക് കാറുകളെ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടിവരുമെന്നും,ഗാർഹിക ആവശ്യങ്ങൾക്കായി പ്രകൃതിവാതകങ്ങൾ കുറഞ്ഞ തോതിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

2050 ഓടെ ലോകത്ത് 50 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ; റിപ്പോർട്ട്

മറ്റ് ലോക രാഷ്ട്രങ്ങളെ പോലെ ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ്. നിലവിൽ വിരലിൽ എണ്ണാവുന്ന ഇലക്ട്രിക് കാർ മോഡലുകൾ മാത്രമാണ് രാജ്യത്തുള്ളത് എങ്കിലും വരും കാലങ്ങളിൽ ഇവ വർദ്ധിച്ചു വരാം. 2020 ഓട്ടോ എക്സ്പോയിൽ കൂടുൽ ഇലക്ട്രിക് വാഹനങ്ങളായിരുന്നു പ്രദർശിപ്പിച്ചത് എത്തും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Half of the cars in the World will be Electric by 2050. Read in Malayalam.
Story first published: Thursday, March 26, 2020, 19:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X