വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രാജ്യത്തെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക്ക് എസ്‌യുവിയായ കോന ഇലക്ട്രിക്കിനെ ഹുണ്ടായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്.

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

രാജ്യമെമ്പാടും വാഹനത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പുറത്തിറങ്ങി അധികം നാളുകളാവും മുമ്പ് തന്നെ 150 -ല്‍ പരം ബുക്കിങ്ങുകളും വാഹനം കരസ്ഥമാക്കിയിരുന്നു.

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വാഹനത്തിന്റെ ഡെലിവറികള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോള്‍ കോനയേ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത് ലക്‌നൗവില്‍ നടന്ന കോന ഇലക്ട്രിക്കിന്റെ ഡെലിവറി വീഡിയോയാണ്.

വാഹനത്തിന്റെ താക്കോല്‍ദാന ചടങ്ങ് വളരെ പ്രത്യേകമായ നിലയിലാണ് ഈ ഷോറൂം കൊണ്ടാടിയത്. ലക്‌നൗവിലെ SAS ഹ്യുണ്ടായിയാണ് വാഹനത്തിന്റെ ഡെലിവറിക്കായി എത്തിയ ഉപഭോക്താവിനേയും കുടുംബത്തേയും വ്യത്യസ്ഥമായ രീതിയില്‍ സ്വീകരിക്കുന്ന വീഡിയോ പുറത്തു വിട്ടത്.

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

സാധാരണമായ നിലയില്‍ ലളിതമായ താക്കോല്‍ ദാനവും, ഒരു കേക്ക് കട്ടിങ്ങിനും പകരമായി വലിയൊരു ചടങ്ങ് തന്നെയാണ് ഷോറൂമിലെ ജീവനക്കാര്‍ ക്രമീകരിച്ചത്.

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

മൂടിയിട്ടിരിക്കുന്ന കോനയ്ക്ക് മുമ്പിലായി ഷോറൂമിലെ ജീവനക്കാര്‍ വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയുകയായിരുന്നു. നൃത്തത്തിനൊടുവില്‍ വാഹത്തിന്റെ മൂടി മാറ്റി ഉപഭോക്താവിന് താക്കോല്‍ കൈ മാറുകയായിരുന്നു.

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

ഒരു സാധാരണ ഉപഭോക്താവിന് വളരെ ആകാംഷയും സന്തോഷവും നല്‍കുന്ന ഒരു അനുഭവമായുന്നു ഇത്. അടുത്തിടെ ബോളിവുഡ് താരം തപസി പന്നുവിന് പുതിയ ജീപ്പ് കോമ്പസ് എസ്‌യുവി ഡെലിവറി നല്‍കിയപ്പോള്‍ സമാനമായി ജീപ്പ് ഷോറൂമിലെ ജീവനക്കാരും ഇത്തരത്തിലൊരു നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു.

Most Read: ഇന്ത്യൻ പൊലീസ് സേനയിലെ ഇരുചക്രവാഹനങ്ങൾ

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില, എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കുറഞ്ഞു. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് GST ഇളവ്, നികുതിയിളവ്, സൗജന്യ രജിസ്‌ട്രേഷന്‍ ഫീസ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.

Most Read: മാരുതിയുടെ ഡീസല്‍ കാറുകള്‍ക്ക് ഇനി അഞ്ച് വര്‍ഷ വാറണ്ടി

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

നിലവില്‍ 15 നഗരങ്ങളില്‍ 17 ഡീലര്‍ഷിപ്പുകളിലാണ് കോന ലഭ്യമായിട്ടുള്ളത്. താമസിയാതെ മറ്റ് ഹ്യുണ്ടായി ഡീലറുമാര്‍ക്കും കോന വില്‍ക്കാനാവും എന്ന പ്രതീക്ഷിക്കാം.

Most Read: ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

135 bhp കരുത്തും 395 Nm torque ഉം നല്‍കുന്ന ഇലക്ട്രിക്ക് മോട്ടറാണ് കോനയുടെ ഹൃദയം. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത വെറും 9.7 സെക്കന്‍ഡുകള്‍ കൊണ്ട് കൈവരിക്കാന്‍ ഇലക്ട്രിക്ക് എസ്‌യുവിക്ക് സാധിക്കും.

വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ വാഹനത്തിനാവും. പൂര്‍ണ്ണമായും CKD യൂണിറ്റുകളായിട്ടാണ് വാഹനം ഇന്ത്യയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai dealer sales executives dance bollywood songs before delivering Kona ev to customer video. Read more Malayalam.
Story first published: Thursday, August 22, 2019, 20:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X