മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ സർക്കാർ

രാജ്യം വിലകൂടിയ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നതിന് 2025 -നുള്ളിൽ നടപ്പാക്കാനിരുന്ന പെട്രോളുമായി 20 ശതമാനം എഥനോൾ മിശ്രിതമാക്കാനുള്ള ലക്ഷ്യം രണ്ട് വർഷത്തിനുള്ളിൽ, അതായത് 2023 -നുള്ളിൽ പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

കഴിഞ്ഞ വർഷം, 2022 ഓടെ പെട്രോളിൽ 10 ശതമാനം എഥനോൾ മിശ്രിതമാക്കാനും (10 ശതമാനം എഥനോൾ 90 ശതമാനം ഡീസലുമായി കലർത്താനും) 2030 ഓടെ 20 ശതമാനം ഡോപ്പിംഗിനും സർക്കാർ ലക്ഷ്യമിട്ടിരുന്നു.

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ഈ വർഷം ആദ്യം 20 ശതമാനം മിശ്രിതം എന്ന ലക്ഷ്യം 2025 -ലേക്ക് നീട്ടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും 2023 ഏപ്രിലിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്.

MOST READ: ഹുറാക്കാന്‍ ഇവോ സ്‌പൈഡര്‍ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്കും; അവതരണ തീയതി വെളിപ്പെടുത്തി

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണ കമ്പനികൾ 20 ശതമാനം വരെ എഥനോൾ മിശ്രിത പെട്രോൾ വിൽക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു, എന്ന് ഓയിൽ മിനിസ്ട്രി ഒരു ഗസറ്റ് വിജ്ഞാപനത്തിൽ അറിയിച്ചു. ഈ അറിയിപ്പ് 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും എന്നും മന്ത്രാലയം വ്യക്തമാക്കി.

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ, ആവശ്യകതയുടെ 85 ശതമാനത്തിലധികം നിറവേറ്റാൻ വിദേശ വിതരണക്കാരെ രാജ്യം ആശ്രയിക്കുന്നു.

MOST READ: ഓൺലൈൻ പർച്ചേസ് മെച്ചപ്പെടുത്താൻ വീഡിയോ അടിസ്ഥിത ലൈവ് സെയിൽസ് കൺസൾട്ടേഷനുമായി കിയ

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ഒക്ടോബറിൽ ആരംഭിച്ച നിലവിലെ എഥനോൾ വിതരണ വർഷത്തിൽ, ഗ്യാസോലിനൊപ്പം 10 ശതമാനം എഥനോൾ മിശ്രിതമാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. 10 ശതമാനം മിക്സിംഗ് അനുപാതം കൈവരിക്കുന്നതിന് നാല് ബില്ല്യൺ ലിറ്റർ എഥനോൾ ആവശ്യമാണ്.

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

2023 ഓടെ 20 ശതമാനത്തിന് 10 ബില്യൺ (1,000 കോടി) ലിറ്റർ ആവശ്യമാണ്. ഇതിനായിട്ടുള്ള എഥനോൾ നമുക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കാവുന്നതാണ് എന്നത് ശ്രദ്ധിക്കണം.

MOST READ: S1000R സൂപ്പർ ബൈക്കിന്റെ ബിഎസ്-VI പതിപ്പിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പഞ്ചസാര വ്യവസായത്തിൽ നിന്ന് ആറ് ദശലക്ഷം ടൺ മിച്ച പഞ്ചസാര വഴിതിരിച്ചുവിടുകയും ആവശ്യമുള്ള ഏഴ് ബില്യൺ ലിറ്റർ എഥനോൾ ഇതിൽ നിന്ന് ഉത്പാദിപ്പിക്കുകയും ചെയ്യാം.

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ഇതിന് ശേഷം ബാക്കി ആവശ്യമായുള്ള എഥനോൾ അധിക ധാന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുകയും ചെയ്യാം. ഇത്തരത്തിൽ വൻതോതിലുള്ള എണ്ണ ഇറക്കുമതിയിൽ അല്പം കുറയ്ക്കാനും നമ്മുടെ ഇന്ധന ഉപഭോഗത്തിനായുള്ള ചെലവ് ചുരുക്കാനും സാധിക്കും.

MOST READ: എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

കാർഷിക ഉത്പന്നങ്ങളിൽ നിന്ന് ഇന്ധനം തയ്യാറാക്കാൻ സാധിക്കുന്നതിലൂടെ രാജ്യത്തെ കർഷകരുടെ വിളവിനും മികച്ച മൂല്യവും അത് സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ കൈത്താങ്ങുമായിരിക്കും.

മലിനീകരണവും വിലയും കുറയ്ക്കാൻ 20 ശതമാനം എഥനോൾ പെട്രോൾ മിശ്രിതം എന്ന ലക്ഷ്യം 2023 -ഓടെ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

അതോടൊപ്പം ഫോസിൽ ഫ്യുവലുകളിൽ എഥനോൾ ചേർക്കുന്നത് അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറയ്ക്കാനും സഹായിക്കും, ഇത്തരത്തിൽ ഇന്ധന വിലയിൽ

Most Read Articles

Malayalam
English summary
India To Bring Down 20 Percent Ethanol Blending In Fuel Target To 2023. Read in Malayalam.
Story first published: Saturday, June 5, 2021, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X