KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ഒരു പുതിയ കാർ വാങ്ങുക എന്നത് എല്ലായ്പ്പോഴും ഒരു പ്രത്യേക അവസരമാണ്. ഒരു പുതിയ കുടുംബാംഗത്തെ സ്വാഗതം ചെയ്യുന്നതുപോലെയാണിത്. ചിലർ പുതിയ വാഹനങ്ങൾക്കൊപ്പം തങ്ങളുടെ ഇഷ്ട/ ഭാഗ്യ നമ്പറുകളും കരസ്ഥമാക്കാറുണ്ട്.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ഇത്തരത്തിൽ ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുകയാണ് തൃശ്ശൂർ സ്വദേശിയായ ഒരു യുവ വ്യവസായി ഡോ. പ്രവീൺ. കേരളത്തിലെ ആദ്യത്തെ ജീപ്പ് റാങ്‌ലർ റൂബിക്കൺ സ്വന്തമാക്കിയതിനൊപ്പം, പ്രത്യേക രജിസ്ട്രേഷൻ നമ്പർ ലഭിക്കാൻ കുറച്ച് ലക്ഷം കൂടി അദ്ദേഹം ചെലവഴിച്ചു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

രാജ്യത്തുടനീളം RTO ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ ലേലം ചെയ്യുന്നു, ഈ ബിഡ്ഡിംഗ് പ്രക്രിയയിൽ പങ്കെടുക്കുന്ന ധാരാളം പേരുണ്ട്.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

തന്റെ പുതിയ ജീപ്പ് റാങ്‌ലർ റൂബിക്കണിനായി KL‌ 08 BW 0001 രജിസ്ട്രേഷൻ‌ നമ്പർ‌ നേടുന്നതിന്‌ 6.25 ലക്ഷം രൂപ ചെലവഴിച്ചു. ലേല പ്രക്രിയ തീർത്തും കഠിനമായിരുന്നു, ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ഉൾപ്പെടെ പലരും ലേലത്തിൽ പങ്കെടുത്തിരുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

മുമ്പും ഫാൻസി നമ്പറുകൾക്കായി നിരവധി ബിഡ്ഡിംഗുകൾ നടന്നിട്ടുണ്ട്. 31 ലക്ഷം രൂപ വിലമതിക്കുന്ന രാജ്യത്തെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പർ കേരളത്തിലെ ഒരു വ്യവസായി സ്വന്തമാക്കിയിരുന്നു. തന്റെ പുതിയ പോർഷ 718 ബോക്‌സ്‌റ്ററിനായിട്ടാണ് ലേലത്തിലൂടെ അദ്ദേഹം 'KL 01 CK 1' എന്ന രജിസ്ട്രേഷൻ നമ്പറും നേടിയിരുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ജീപ്പ് പുതിയ റാങ്‌ലർ റൂബിക്കൺ ഈ വർഷം ആദ്യം 68.94 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ അവതരിപ്പിച്ചു. റൂബിക്കണിന്റെ അഞ്ച് ഡോറുകളുള്ള വേരിയൻറ് മാത്രമേ ഇന്ത്യയിൽ ലഭ്യമാകൂ.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

റാങ്‌ലർ അൺലിമിറ്റഡ് എസ്‌യുവിയുടെ കൂടുതൽ ശേഷിയുള്ള പതിപ്പാണ് റൂബിക്കൺ, ഇത് ഓഫ്-റോഡ് സാഹചര്യങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ഇത് പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായിട്ടാണ് (CBU) യു‌എസ്‌എയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. റാങ്‌ലറിന്റെ ഏറ്റവും പ്രാപ്തിയുള്ള വേരിയന്റായ ഇത് കുറച്ച് മാറ്റങ്ങളും നേടുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

ബാക്കിയുള്ള വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഇതിന്റെ പുറംഭാഗത്ത് ട്രയൽ റേറ്റുചെയ്ത ബാഡ്ജുകളും നിർമ്മാതാക്കൾ ഒരുക്കുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്, ഇത് പരമാവധി 265 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ കേസുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ യോജിക്കുന്നു. ഇതിന് 77.2: 1 എന്ന ക്രോൾ അനുപാതവും ലഭിക്കുന്നു.

KL‌ 08 BW 0001; കേരളത്തിലെ ആദ്യ ജീപ്പ് റാങ്‌ലർ റൂബിക്കണിന്റെ നമ്പർ പ്ലേറ്റിന്റെ വില 6.25 ലക്ഷം രൂപ

പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലം സമീപകാലത്താണ് ഇന്ത്യയിൽ കൂടുതൽ പ്രചാരം നേടിയത്. എന്നിരുന്നാലും, ഇന്ത്യയിലെ എല്ലാ RTO -കളും ഇത് ചെയ്യുന്നില്ല.

ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾക്കായി അറിയിപ്പുകൾ പുറപ്പെടുവിക്കുന്നെ RTO -കൾ രാജ്യത്ത് ഉടനീളം വളരെ ചുരുക്കം മാത്രമേയുള്ളൂ, വിജ്യാപനത്തെ തുടർന്ന് ഏറ്റവും കൂടുതൽ ലേലം വിളിക്കുന്നയാൾക്ക് രജിസ്ട്രേഷൻ നമ്പർ നൽകുന്നതാണ് രീതി. വിദേശ രാജ്യങ്ങളിൽ ഇത് വളരെ സാധാരണമാണ്, ഇത് സർക്കാരിന്റെ ഒരു പ്രധാന വരുമാന മാർഗ്ഗവുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Kerala's First Jeep Wrangler Rubicon Gets Number Plate Worth 6.25 Lakhs. Read in Malayalam.
Story first published: Friday, November 13, 2020, 20:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X