കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

നാളുകളായി വ്യാപിക്കുന്ന കൊവിഡ്-19 മഹാമാരി നമ്മുടെ ജീവിതശൈലിയിലും മറ്റു വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുമ്പ് ഉണ്ടായിരുന്ന തരത്തിൽ ഇന്ന് പലതും സാധ്യമല്ല. യാത്രകളുടെ കാര്യത്തിലും ഇത് വളരെ പ്രതികൂലമായിരിക്കുകയാണ്.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

പലപ്പോഴും യാത്രകളിൽ ഇന്ന് ഇടയ്ക്ക് ഭക്ഷണം കഴിക്കുക എന്നത് ഒരു വെല്ലുവിളിയായിരിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾക്കുള്ളിൽ ഭക്ഷണം നൽകുന്നതിന് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KTDC) പുതിയ സൗകര്യം ആരംഭിക്കും.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

പൊതു ഇടങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ ആളുകൾക്കിടയിൽ പകരാനുള്ള സാധ്യത തടയാൻ ഈ സംരംഭം ശ്രമിക്കുന്നു. 'ഇൻ-കാർ ഡൈനിംഗ്' സേവനത്തിന് കീഴിൽ, ഉപയോക്താക്കൾക്ക് KTDC -യുടെ അഹാർ റെസ്റ്റോറന്റുകളിൽ ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും, ഒപ്പം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ അവ വിതരണം ചെയ്യപ്പെടും.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

കൊവിഡ് -19 പ്രോട്ടോക്കോൾ പാലിക്കുന്ന ലഘുഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൽകും. മഹാമാരിയുടെ രണ്ടാം തരംഗത്തിലും ടൂറിസം വ്യവസായത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലും പൊതു സുരക്ഷാ അപകടങ്ങൾ കണക്കിലെടുത്തുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

പദ്ധതി തെരഞ്ഞെടുത്ത KTDC റെസ്റ്റോറന്റുകളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയിൽ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകാൻ 'ഇൻ-കാർ ഡൈനിംഗ്' ശ്രമിക്കുന്നു എന്ന് റിയാസ് അഭിപ്രായപ്പെട്ടു. നിലവിലുള്ള ഒരു കൂട്ടം ടൂറിസം പദ്ധതികളും KTDC -യുടെ പ്രവർത്തനങ്ങളും മന്ത്രി അവലോകനം ചെയ്തു.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

തിരുവനന്തപുരതത് വേളി പോലെ സംസ്ഥാനത്തൊട്ടാകെയുള്ള തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകൾ സ്ഥാപിക്കും, അതിൽ ആദ്യത്തേത് കടലുണ്ടിയിൽ വരും എന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

ടൂറിസം കോർപ്പറേഷന് കീഴിൽ പ്രധാന പദ്ധതികൾ പ്രഖ്യാപിക്കുന്നതിനൊപ്പം, രുചികരവും സുരക്ഷിതവുമായ ഭക്ഷണവുമായി ആളുകളിലേക്ക് എത്തിച്ചേരാൻ മന്ത്രാലയം ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് ഭക്ഷണം കാറിലെത്തും; പുത്തൻ ഇൻ-കാർ ഡൈനിംഗ് സമ്പ്രദായം അവതരിപ്പിച്ച് KTDC

KTDC ഹോട്ടൽ ശൃംഖലകളെ മുൻ‌ഗണനാടിസ്ഥാനത്തിൽ തരംതിരിച്ച് 'മിഷൻ ഫെയ്‌സ്‌ലിഫ്റ്റ്' എന്ന പദ്ധതി പ്രകാരം നവീകരിക്കും.

സംസ്ഥാനത്ത് കൊവിഡ് -19 കേസുകൾ 42 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നിരുന്നാലും, മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Most Read Articles

Malayalam
English summary
KTDC Introduces New In Car Dining Facility Across Its Restaurants Through out Kerala. Read in Malayalam.
Story first published: Monday, June 21, 2021, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X