കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

ഇന്ത്യയിലെ സൂപ്പർബൈക്ക് സംസ്കാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേഗത്തിൽ വളരുകയാണ്. സൂപ്പർ‌ബൈക്കുകൾ‌ക്ക് ധാരാളം പണം ചിലവാകും, പ്രത്യേകിച്ചും, അതൊരു പരിമിത പതിപ്പാണെങ്കിൽ‌ പറയേണ്ടതില്ല.

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

അതിനാൽ‌ അവ നിയമവിരുദ്ധമായ റൂട്ടുകളിലൂടെയോ അല്ലെങ്കിൽ‌ കുറഞ്ഞ നികുതി അടയ്‌ക്കാൻ‌ രേഖകളിൽ‌ കൃതൃമം കാണിക്കുന്നതിലൂടെയോ രാജ്യത്തേക്ക് എത്തിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്.

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

എന്നിരുന്നാലും, കസ്റ്റംസ് ഓഫീസ് ഇത്തരം ഇറക്കുമതികളെ നിരീക്ഷിക്കുകയും പലപ്പോഴും വാഹനം പിടിച്ചെടുത്ത് ഉടമസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നു. അതിനുശേഷം, കനത്ത പിഴയും നികുതിയും നൽകാൻ ഉടമയോട് ആവശ്യപ്പെടുന്നു.

MOST READ: ഇലക്ട്രിക് ശ്രേണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി RR ഗ്ലോബൽ; അരങ്ങേറ്റം ബിഗൗസ് ബ്രാൻഡിൽ

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

അത്തരത്തിൽ കൊച്ചി കസ്റ്റംസിൽ ഉപേക്ഷിച്ചിരിക്കുന്ന അപൂർവ ഡ്യുക്കാട്ടി 1098 S ത്രികളറിന്റെ എക്സോട്ടിക്സ് ആന്റ് ഇംപോർട്ട്സ് സ്പോട്ടഡ് ഇൻ കേരള പങ്കിട്ട കുറച്ച് ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

ഡ്യുക്കാട്ടി 'ത്രികളർ' പാരമ്പര്യം 1985-ൽ 750 F1 എന്ന മോഡലിൽ ആരംഭിക്കുകയും പിന്നീട് പരിമിത പതിപ്പ് 851 -ൽ തുടരുകയും ചെയ്തു. 2007 പുറത്തിറങ്ങിയ ഡ്യുക്കാട്ടി 1098 S -ന്റെ വെറും 1,013 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളൂ.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

1098 S ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റും നിർമ്മിച്ച ഒരു പുതിയ മോട്ടോർസൈക്കിളായിരുന്നു. പരമ്പരാഗത 'റേസിംഗ് ഗോൾഡ്' നിറങ്ങളിൽ പൂർത്തിയാക്കിയ വീലുകൾ പോലുള്ള അധിക സവിശേഷതകളും ഇതിന് ലഭിച്ചു.

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

ട്രാക്ക് ഉപയോഗത്തിനായി മാത്രം ഉദ്ദേശിച്ചുള്ള ഈ മോട്ടോർസൈക്കിളിന് ഒരു ടെർമിഗ്നോണി റേസിംഗ് മഫ്ലർ കിറ്റും അതിനായി സമർപ്പിത ECU ഉം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.

MOST READ: ബിഎസ് VI ജാവ, ജാവ 42 മോഡലുകളുടെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

യാന്ത്രികമായി, 1099 സിസി L-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. 9,750 rpm -ൽ 160 bhp കരുത്തും 8,000 rpm -ൽ 123 Nm torque ഉം പുറപ്പെടുവിക്കാൻ ഈ യൂണിറ്റിന് കഴിഞ്ഞു.

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരുന്നത്. 2007 -ൽ മോട്ടോർ സൈക്കിൾ വിപണിയിലെത്തിയപ്പോൾ, ഏത് പ്രൊഡക്ഷൻ സ്‌പോർട്‌സ് ബൈക്കിലും ഏറ്റവും ഉയർന്ന ടോർക്ക്-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്തു.

MOST READ: 'രാവണനാണിവൻ തനി രാവണൻ'; മാരുതി 800 മോൺസ്റ്റർ ട്രക്ക്

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

43 mm ഓഹ്‌ലിൻസ് ഫ്രണ്ട് ഫോർക്ക്, ഓഹ്‌ലിൻസ് 46 PRC മോണോഷോക്ക് എന്നിവ ഉപയോഗിച്ച് പൂർണ്ണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സംവിധാനമാണ് മറ്റ് സവിശേഷതകൾ. ഇതിന് ഒറ്റ-വശങ്ങളുള്ള സ്വിംഗാർമും ഉണ്ടായിരുന്നു.

കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

ഭാരം കുറഞ്ഞ ഘടകങ്ങളായ ടയറുകൾ, ബ്രേക്കുകൾ, സാധാരണ പതിപ്പിനേക്കാൾ 1.9 കിലോഗ്രാം ഭാരം കുറഞ്ഞ ഫോർജ്ഡ് അലോയി വീലുകൾ, മുൻവശത്ത് ഒരു കാർബൺ ഫൈബർ ഫെൻഡർ എന്നിവയും ഈ പ്രത്യേക പതിപ്പിൽ വന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Limited Edition Ducati 1098 S Left Abandoned In Kochi Customs Office. Read in Malayalam.
Story first published: Saturday, June 13, 2020, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X