ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

നാം നിലവിൽ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉൾപ്പടെ എല്ലാവരും പരമാവധി ശ്രമിക്കുന്നു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ആളുകൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തുവരുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസ് ഓഫീസർമാർ, മെഡിക്കൽ സ്റ്റാഫുകൾ, അവശ്യ സേവന ദാതാക്കൾ എന്നിവർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

രാജ്യത്തെ മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളും ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുകയും സാധ്യമായ എല്ലാ വഴികളിലും സഹായിക്കുകയും ചെയ്യുന്നു.

MOST READ: ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

കൊവിഡ് -19 നെതിരെ പോരാടുന്ന രാജ്യത്തെ മുൻ‌നിര പ്രവർത്തകർക്ക് 100 എം‌ജി ഹെക്ടർ വാഹനങ്ങൾ നൽകുമെന്ന് എം‌ജി മോട്ടോർസ് ഇന്ത്യ അടക്കം നിരവധി നിർമ്മാതാക്കൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ഇതോടൊപ്പം കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനത്തിനായി തന്റെ കാർ പൊലീസ് വകുപ്പിന് കൈമാറിയ ഒരു മലയാളിയും ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്.

MOST READ: ബിഎസ് VI കുരുക്കില്‍ കുടുങ്ങി മലയാളി; മെര്‍സിഡീസ് GLE രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ആര്‍ടിഒ

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

തൃശ്ശൂർ ജില്ലയിലെ പുതുക്കാട്ടിലാണ് സംഭവം. മേഖലയിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ പുത്തുകാട് പൊലീസ് ശ്രമിച്ചെങ്കിലും പൊലീസിന് വാഹനങ്ങൾ കുറവായിരുന്നു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ഈ ബുദ്ധിമുട്ടറിഞ്ഞ പ്രദേശ വാസിയായ ഫർണിച്ചർ ഷോപ്പ് ഉടമ പുല്ലോകാരൻ ദേവസി ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കി തന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ കേരള പൊലീസിന് വാഗ്ദാനം ചെയ്തു.

MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ഈ അവസ്ഥയെക്കുറിച്ച് അറിഞ്ഞയുടനെ പുത്തുകാട് SHO -യെയും സബ് ഇൻസ്പെക്ടറെയും ബന്ധപ്പെടുകയും തന്റെ തീരുമാനത്തെക്കുറിച്ച് ദേവസി അവരെ അറിയിക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

രണ്ട് ഉദ്യോഗസ്ഥരും അതിന് സമ്മതിച്ചു. ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ ദേവസി കാർ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഈ സമയത്ത് പൊലീസിനു വേണ്ടി വാഹനം ഓടിക്കാൻ പോലും തയ്യാറാണെന്നും അതോടൊപ്പം ഇന്ധനച്ചെലവും വഹിക്കാം എന്നും വാഗ്ദാനം ചെയ്തു. ഈ സഹായം പ്രദേശത്തെ പൊലീസിന് വലിയ ആശ്വാസമായിരിക്കുകയാണ്.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിശ്വസനീയവും സുഖപ്രദവുമായ പീപ്പിൾ മൂവറുകളിൽ ഒന്നാണ്. സുരക്ഷയും ആഢംബര സവിശേഷതകളും വാഹനം പ്രദാനം ചെയ്യുന്നു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

സുഖപ്രദമായ ഒരു എം‌പിവി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ചോയിസാണിത്. പരിപാലനച്ചെലവും കുറവാണ്, ടാക്സി മാർക്കറ്റ് പോലും ക്രിസ്റ്റയെ സ്നേഹിക്കുന്നതിനുള്ള ഒരു വലിയ കാരണമാണിത്.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

അതേസമയം, രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. സംസ്ഥാന സർക്കാർ, മെഡിക്കൽ സ്റ്റാഫ്, ആരോഗ്യ പ്രവർത്തകർ, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായത്തോടെ വൈറസിനെതിരെ വിജയകരമായി സംസ്ഥാനം ഇന്നും പോരാടുന്നു.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

കർശനമായ ലോക്ക്ഡൗണ്‍ നടപടികൾ കാരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആഴ്ചകൾക്കുള്ളിൽ ഗണ്യമായി കുറഞ്ഞു. നിലവിലെ അവസ്ഥയെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.

ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ഈ അവസരത്തിൽ സാമൂഹിക അകലം പാലിക്കുകയും വീടിനുള്ളിൽ തന്നെ കഴിവതും തുടരണം. ഒഴിവാക്കാനാവാത്ത കാണങ്ങൾ ഉണ്ടെങ്കിൽ മാത്രം അത്യാവശ്യം പുറത്തിറങ്ങുക എന്നതാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷൻ.

Source: Mathrubhumi

Most Read Articles

Malayalam
English summary
Man from Thrissur donates his Innova Crysta to Police during lockdown. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X