കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

ലോക്ക്ഡൗണിന് ശേഷം സുരക്ഷിതമായി ജോലി പുനരാരംഭിക്കാൻ ബിസിനസ്സുകളെ സഹായിക്കുന്നതിനും രാജ്യത്തൊട്ടാകെയുള്ള കൊറോണ വൈറസ് ബാധിത പ്രദേശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും മാപ്പ്മൈഇന്ത്യ കൊവിഡ്-19 ടൂളുകൾ അവതരിപ്പിച്ചു.

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

മാപ്പ് API- കൾ, ലൊക്കേഷൻ അധിഷ്‌ഠിത അനലിറ്റിക്‌സ്, GIS (ജോഗ്രഫിക്കൽ ഇൻഫൊർമേഷൻ സിസ്റ്റം), നാവിഗേഷൻ, റൂട്ട് പ്ലാനിംഗ്, ലൊക്കേഷൻ ട്രാക്കിംഗ്, ഫ്ലീറ്റ്, ഫീൽഡ് വർക്ക്ഫോർസ് മാനേജുമെന്റ് എന്നിവ പോലുള്ള പുതിയ ഉപകരണങ്ങൾ വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകളുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ ആളുകളെ സഹായിക്കും.

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

ആപ്ലിക്കേഷൻ തത്സമയ ലൊക്കേഷൻ അധിഷ്‌ഠിത അലേർട്ടുകൾ നൽകും. കമ്പനിയുടെ രാജ്യം മുഴുവനുള്ള മൈക്രോ, ഹൈപ്പർ-ലോക്കൽ തലത്തിലുള്ള പ്രവർത്തനങ്ങൾ പുതിയ ടൂളുകൾക്ക് സഹായകമായിരിക്കും.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

മാപ്പ്മൈഇന്ത്യ കോവിഡ് -19 ടൂളുകളിലും API സ്യൂട്ടുകളിലും ഇന്ത്യ മുഴുവനുള്ള റൂട്ട്, ലൊക്കേഷൻ സേഫ്റ്റി അസസ്മെന്റ് എന്നിവ ഉൾപ്പെടുന്നു.

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

ബിസിനസ്സ് വിവരങ്ങളും ജീവനക്കാരുടെ സ്ഥലങ്ങൾ, ഓഫീസ് ശാഖകൾ, ഔട്ട്‌ലെറ്റുകൾ, വിതരണ, ഡെലിവറി റൂട്ടുകൾ എന്നിവ പോലുള്ള പ്രവർത്തനങ്ങൾക്ക് ഇത് വളരെയധികം സഹായമായിരിക്കും എന്ന് മാപ്പ്മൈഇന്ത്യയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു.

MOST READ: വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

അടുത്തുള്ള കൊറോണ വൈറസ് ടെസ്റ്റിംഗ് സെന്ററുകൾ, ഐസൊലേഷൻ സെന്ററുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ കണ്ടെത്താനും അവിടെ എത്തിച്ചേരാനും ഇന്ത്യയിലെ ഉപയോക്താക്കളെ മാപ്പ്മൈഇന്ത്യ സഹായിക്കുന്നു.

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

മാത്രമല്ല, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) വെബ്‌സൈറ്റുമായി ആപ്ലിക്കേഷൻ ബന്ധിപ്പിച്ചിരിക്കുന്നു.

MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

കൊറോണ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതിയ ടൂളുകൾ അവതരിപ്പിച്ച് മാപ്പ്മൈഇന്ത്യ

രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ തത്സമയ ഡാറ്റയും ആക്റ്റീവ് കേസുകൾ, രോഗം ഭേതപ്പെട്ട കേസുകൾ, മൈഗ്രേറ്റഡ് കേസുകൾ, വഷളായ കേസുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മേഘലകൾ വേർതിരിച്ച് വിവരങ്ങൾ ഈ ടൂളുകൾ നൽകുന്നു.

Most Read Articles

Malayalam
English summary
MapmyIndia introduces to new tols to get information about covid-19 impacted places in the country. Read in Malayalam.
Story first published: Sunday, May 10, 2020, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X