ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

കൊറോണ വൈറസ് ലോകമെമ്പാടും വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് നിരവധി ആളുകളാണ് വൈറസിന്റെ പശ്ചാത്തലത്തില്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നതും.

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

വൈറസ് വ്യാപനത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അകലം പാലിക്കാനാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ ശ്രമിക്കുന്നത്. യാത്രകള്‍ ചെയ്യുമ്പോഴും ഇത്തരത്തില്‍ അകലം പാലിക്കാന്‍ നമ്മള്‍ ബാധ്യസ്തരാണ്.

MOST READ: ലോക്ക്ഡൗണ്‍ കഴിയും വരെ പൊലീസിനിരിക്കട്ടെ ദേവസിയുടെ വക ഒരു ഇന്നോവ ക്രിസ്റ്റ

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

സാമൂഹിക അകലം പാലിക്കലിന്റെ ഭാഗമായി അടുത്തിടെ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ ലോഗോ തിരുത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത് എല്ലാവരും ശ്രദ്ധിച്ചുകാണും.

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

അതോടൊപ്പം തന്നെ സാമുഹിക അകലം പാലിക്കണം എന്ന ആശയവുമായി അടുത്തിടെ ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഡ്രൈവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതും എല്ലാവരും തന്നെ കണ്ടതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി ഓണ്‍ലൈനില്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്.

MOST READ: ഹോണ്ടയുടെ കോംപാക്‌‍ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക്

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

സമൂഹിക അകലം പാലിക്കലിന്റെ ഭാഗമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു ബൈക്കാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അഗര്‍ത്തലയിലെ സാഹ എന്നയാളാണ് ഈ ബൈക്കിന് രൂപം നല്‍കിയത്.

സാഹ ഒരു മെക്കാനിക്കാണ്. ഡ്രൈവറിന്റെ സീറ്റില്‍ നിന്ന് ഒരു മീറ്റര്‍ അകലത്തിലാണ് പിന്‍സീറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്‍സീറ്റ് യാത്രകാരന് പിടിക്കാന്‍ ഒരു ഹാന്‍ഡില്‍ ബാറും നല്‍കിയിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണിലും 20,000 ബുക്കിംഗ് പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

ഇരുമ്പ് റാഡിലാണ് ഇരുചക്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ താരഗംമായതോടെ അഭിനന്ദന പ്രവാഹമാണ്.

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

സീറ്റുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം നല്‍കി കൊവിഡ് കാലത്ത് മികച്ച ബോധവത്കണത്തിന് സഹായിക്കുന്ന ബൈക്ക് നിര്‍മ്മിച്ച സാഹയെ അഭിനന്ദിക്കുന്നെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

MOST READ: സാമൂഹിക അകലത്തിന് നൂതന ആശയവുമായി ഇ-റിക്ഷ ഡ്രൈവർ; വീഡിയോ വൈറൽ

ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

ഏകദേശം മൂന്ന് മണിക്കൂര്‍ വേണം ഈ ഇലക്ട്രിക്ക് ബൈക്ക് പൂര്‍ണമായും ചാര്‍ജ് ആവാന്‍. ഒറ്റത്തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Image Courtesy: Technical Partha

Most Read Articles

Malayalam
English summary
Tripura Man Builds Electric Bike To Practice Social Distancing During COVID-19. Read in Malayalam.
Story first published: Monday, May 4, 2020, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X