ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

രാജ്യമൊട്ടാകെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള കഠിന പോരാട്ടത്തിലാണ്. നിരവധി വാഹന നിർമ്മാതാക്കളും ഈ പോരാട്ടത്തിൽ തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്.

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

2020 മെയ് അവസാനം വരെ രാജ്യത്ത് ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, പോലീസ്, പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് സാമൂഹിക സേവനത്തിനായി 100 ഹെക്ടർ എസ്‌യുവികൾ നൽകുമെന്ന് എം‌ജി മോട്ടോർ ഇന്ത്യ അറിയിച്ചു.

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

എം‌ജി മോട്ടോർ യുകെയും 100 ZS ഇവി സാമൂഹിക സേവനങ്ങൾ നൽകാൻ പദ്ധതിയിട്ടിട്ടുണ്ട്. കൊവിഡ്-19 മഹാമാരിക്കെതിരെ പോരാടുന്നതിന് യുകെയിലുടനീളമുള്ള NHS ഏജൻസികൾക്ക് ZS ഇവികൾ നൽകും.

MOST READ: തായ്‌ലൻഡ് പൊലീസിന് കരുത്തായി ടെസ്‌ല മോഡൽ 3 പെർഫോമെൻസ് കാറുകൾ

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

കൊവിഡ്-19 നെ മറികടക്കാനുള്ള ദേശീയ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി 100 ഹെക്ടർ എസ്‌യുവികൾക്ക് സൗജന്യമായി നൽകും. എല്ലാ കാറുകൾക്കും ഇന്ധനവും ഡ്രൈവർമാരേയും കമ്പനി തന്നെ നൽകും.

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

ഈ മഹാമാരിയെതിരായ പോരാട്ടം ഇന്ത്യൻ സർക്കാർ ശക്തമാക്കുമ്പോൾ ഈ പ്രതിസന്ധിയിലെ രക്ഷാപ്രവർത്തനത്തിലെ പ്രധാന പങ്കാളികളായ ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, പോലീസ്, പ്രാദേശിക സർക്കാർ അധികാരികൾ എന്നിവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നു എന്ന് ഉറപ്പാക്കാനാണ് നിർമ്മാതാക്കളുടെ ഈ നീക്കം.

MOST READ: ടാക്‌സി, ഓട്ടോ ഡ്രൈവമാര്‍ക്ക് പ്രഖ്യാപിച്ച് ധനസഹായം നല്‍കി തുടങ്ങിയെന്ന് ഡല്‍ഹി സര്‍ക്കാര്‍

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

ലോക്ക്ഡൗൺ സമയത്ത് സംസ്ഥാന സർക്കാർ നിയമപ്രകാരം കാറുകൾ കമ്പനിയുടെ ഡീലർമാരുടെ ശൃംഖല വിതരണം ചെയ്യും.

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

കൊറോണ വൈറസ് ഭീഷണിയെ നേരിടാൻ കാർ നിർമ്മാതാക്കൾ ഇതിനകം വെന്റിലേറ്ററുകൾ സംഭാവന ചെയ്തു. തങ്ങളുടെ നിർമ്മാണശാലകളിൽ എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുന്ന വെന്റിലേറ്ററുകൾക്കായി ഒരു വെന്റിലേറ്റർ ചലഞ്ചും നിർമ്മാതാക്കൾ ഒരുക്കിയിരുന്നു.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ലോക്ക്ഡൗൺ: സാമൂഹിക സേവനങ്ങൾക്കായി 100 ഹെക്ടർ എസ്‌യുവികൾ വാഗ്ദാനം ചെയ്ത് എംജി

ഇതോടൊപ്പം ആരോഗ്യ, ശുചിത്വ കിറ്റുകൾ, PPE കിറ്റുകൾ, സർജിക്കൽ മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ, സാനിറ്റൈസർ സ്പ്രേയറുകൾ, ഭക്ഷണം, റേഷൻ കിറ്റുകൾ എന്നിവയും കമ്പനി വിതരണം ചെയ്തു. രണ്ട് കോടി രൂപ ധനസഹായവും എംജി പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India Donates 100 Hector SUVs For Community Service Amidst COVID-19 Lockdown. Read in Malayalam.
Story first published: Wednesday, April 22, 2020, 20:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X