സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ഇന്ത്യയിൽ വാഹനങ്ങളുടെ പരിഷ്കരണത്തിന്/ മോഡിഫിക്കേഷന് പരക്കെ നിരോധനമുണ്ട്. കഴിഞ്ഞ വർഷം കേരള MVD- വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പരിഷ്കരിച്ച ഓഫ് റോഡ് വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു.

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

പരിഷ്‌കരിച്ച വാഹനങ്ങളുടെ ആരാധകരും ഉടമകളും ഇതിനെ ശക്തമായി എതിർത്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇസൂസു V-ക്രോസിന്റെ ഉടമയായ എബിൻ അബ്രഹാമിന് ഈ വർഷം കേരള MVD- 48,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ആരോ അജ്ഞാതർ കാറിനെക്കുറിച്ച് പൊലീസിന് സൂചന നൽകിയതിനെ തുടർന്നാണ് MVD- യുടെ നടപടി. MVD- -യുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് പരിഷ്‌ക്കരിച്ച V-ക്രോസിന്റെ ഫോട്ടോ ആരോ അയച്ചതായി ഒരു സ്ക്രീൻഷോട്ട് വ്യക്തമാക്കുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

വാഹനം നിലവിൽ കേരളത്തിലില്ലെന്നും സംസ്ഥാന പരിധിയിൽ വരാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും മോട്ടോർ വാഹന വകുപ്പ് മറുപടി നൽകി. എന്നിരുന്നാലും, അജ്ഞാതൻ കാറിന്റെ യഥാർഥ സ്ഥാനത്തെക്കുറിച്ച് വിരവരം നൽകുകയും വാഹനം കേരളത്തിലുണ്ടെന്നും MVD- -യെ അറിയിച്ചു.

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

MVD- യിൽ നിന്നുള്ള ഒരു സംഘം തങ്ങൾക്ക് ലഭിച്ച ഗാരേജ് ലൊക്കേഷനിൽ എത്തി ഉടമയ്ക്ക് 48,000 രൂപ പിഴ ചുമത്തി. എന്നിരുന്നാലും, പിഴയുമായി കോടതിയിൽ പോകാനും പിഴ പോലീസുകാർക്ക് നേരിട്ട് നൽകാതിരിക്കാനുമാണ് ഉടമ തീരുമാനിച്ചത്. തെറ്റായ കാരണങ്ങൾക്കാണ് പിഴ ചുമത്തിയത് എന്ന് തോന്നിയാൽ ഒരു ഇന്ത്യൻ പൗരന് ചലാനുമായി കോടതിയെ സമീപിക്കാം.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

എന്നിരുന്നാലും, നിയമമനുസരിച്ച്, പരിഷ്കരിച്ച V-ക്രോസ് നിയമവിരുദ്ധമാണ്, മാത്രമല്ല ഇത് പൊതു റോഡുകളിൽ ഓടിക്കാൻ കഴിയില്ല.

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

രസകരമെന്നു പറയട്ടെ, നിങ്ങൾക്ക് ഇന്ത്യയിൽ വാഹനങ്ങൾ പരിഷ്കരിക്കാനാകും, പക്ഷേ നിങ്ങൾ പൊതു റോഡുകളിൽ വാഹനം ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ പൊലീസിന് ചലാൻ അല്ലെങ്കിൽ പിഴ ചുമത്തൂ.

MOST READ: നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ഇസൂസു V-ക്രോസ് ഉടമയ്ക്ക് പിഴ നൽകിയ MVD- യുടെ സംഘം റോഡിൽ അല്ല ഗാരേജിലാണ് കാർ കണ്ടെത്തിയത്. എന്നിരുന്നാലും, റോഡുകളിൽ പരിഷ്കരിച്ച V-ക്രോസ് ഓടിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മതിയായ തെളിവുകൾ ഉണ്ട്. ഈ വാഹനം കേരളത്തിലെ പ്രളയ സമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പരിഷ്കരിച്ച V-ക്രോസ് പിക്ക് അപ്പുകളിലൊന്നാണിത്. ആറ് ഇഞ്ച് ലിഫ്റ്റ് കിറ്റ് ലഭിച്ച ആദ്യത്തെ V-ക്രോസ് ആയിരുന്നു ഇത്. ഒരു മിനി മോൺസ്റ്റർ ട്രക്ക് പോലെ വാഹനം കാണപ്പെടുന്നു.

MOST READ: ആഢംബരത്തിന് മാറ്റുകൂട്ടാൻ പുതുതലമുറ വോൾവോ S60; അടുത്ത വർഷം ഇന്ത്യയിലേക്ക്

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

അനന്തര വിപണന ബുൾബാർ, ലൈറ്റ്ബാർ, ഓഫ്-റോഡ് സ്പെക്ക് ടയറുകൾ എന്നിവ ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ കാറിൽ ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ആകർഷണ കേന്ദ്രം കൂടിയായ ഈ വാഹനത്തിന് പ്രദേശികമായി വളരെയധികം ആരാധകരുണ്ട്.

സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ചലാന്റെ കൃത്യമായ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. വാഹനത്തിനെതിരായ ആരോപണങ്ങളും പൊലീസുകാർ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇത്തരം പിഴകൾ അവസാനിപ്പിക്കണമെന്ന് ആരാധകർക്കിടയിൽ സംഭവം കോളിളക്കമുണ്ടാക്കി.

എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്താൻ പൊലീസും ആർ‌ടി‌ഒയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണിപ്പോൾ. ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവർ ജനങ്ങളെ ആശ്രയിക്കുകയും പിഴ ഉടമയ്ക്ക് നേരിട്ട് വീട്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
Modified Isuzu V-Cross Fined Rs 48,000 By Kerala MVD. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X