മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ആദ്യതലമുറ മോഡൽ മുതൽ മാരുതി സുസുക്കി സ്വിഫ്റ്റ് എല്ലായ്പ്പോഴും മികച്ച ലുക്സുള്ള ഒരു മോഡലായിരുന്നു എന്ന വസ്തുതയ്‌ക്കെതിരെ ആർക്കും വാദിക്കില്ല.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

നിലവിൽ മൂന്നാം തലനുറ അവതാരത്തിലും ഹാച്ച്ബാക്കിനെയും അതിന്റെ രൂപത്തേയും ഇന്ത്യക്കാർ ഇപ്പോഴും ഇഷ്ടപ്പെടുന്നു. ഒപ്പം പെപ്പി എഞ്ചിൻ, നിംബിൾ സ്റ്റിയറിംഗ് മുതലായ സവിശേഷതകൾ വാഹനത്തെ കൂടുതൽ പ്രയങ്കരമാക്കുന്നു.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

സുന്ദരമായ രൂപം ഹാച്ചിന്റെ ഭംഗി ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പരിഷ്കാരങ്ങൾക്കുള്ള വാതിലുകൾ തുറക്കുന്നു.

MOST READ: ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

യൂണിയൻ ജാക്ക് മോട്ടിഫ് ടെയിൽ ലൈറ്റുകൾ അതായത് ബ്രിട്ടീഷ് നിർമ്മിതമായ മിനി കൂപ്പറുകളിൽ സാധാരണയായി കാണപ്പെടുന്ന ബ്രിട്ടീഷ് ഫ്ലാഗ് ടെയിൽ ലാമ്പുകൾ കൊണ്ട് സജ്ജീകരണത്തോടൊപ്പം മികച്ച രീതിയിൽ മെയിന്റെയിൻ ചെയ്തിരിക്കുന്ന ഒരു മൂന്നാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റാണ് ഇന്ന് ഞങ്ങൾ നിങ്ങളുടെ അടുത്ത് കൊണ്ടുവരുന്നത്.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ഡൽഹിയിലെ കരോൾ ബാഗ് ആസ്ഥാനമായുള്ള എൻ വോഗ് ഓട്ടോ ഡിസൈൻസ് എന്ന മോഡിഫിക്കേഷൻ ഷോപ്പാണ് ഈ പരിഷ്‌ക്കരണം സാധ്യമാക്കിയത്. ടെയിൽ ലാമ്പുകളെക്കുറിച്ച് പറയുമ്പോൾ ഇവ പൂർണ്ണ എൽഇഡി യൂണിറ്റുകളാണ്.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം കരുത്തുറ്റ എഞ്ചിനും; വ്യത്യസ്‍‌തം ഈ ഫോർച്യൂണർ എസ്‌യുവി

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

എൽഇഡി ട്യൂബുകളുടെ വിശദമായ സംയോജനത്തിലൂടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഔഡിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സീക്ഴൻഷ്യൽ ടേൺ ടേൺ ഇൻഡിക്കേറ്റളുമായാണ് ഇവ വരുന്നത്.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി ടെയിൽ ലാമ്പുകൾ പൂർണ്ണമായും സ്മോക്ക് ചെയ്തിരിക്കുന്നു. ഈ മിഡ്‌നൈറ്റ് ബ്ലൂ സ്വിഫ്റ്റിൽ വരുത്തിയ മറ്റ് പരിഷ്‌ക്കരണങ്ങളിൽ സ്‌പോർട്ടി ലുക്കിംഗ് 17 ഇഞ്ച് മൾട്ടി സ്‌പോക്ക് അലോയ് വീലുകൾ ഉൾപ്പെടുന്നു.

MOST READ: ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

അവ വൈഡ് സെക്ഷൻ ടയറുകളാൽ പൊതിഞ്ഞിരിക്കുന്നു. ഹാച്ച്ബാക്കിന്റെ റോഡ് സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ ഇവ പ്രധാന പങ്ക് വ ഹിക്കുന്നു.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

കാറിന്റെ മെക്കാനിക്കൽ ബിറ്റുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മാരുതി സുസുക്കി സ്വിഫ്റ്റിൽ നിലവിൽ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഉടൻ വിപണിയിൽ എത്താനൊരുങ്ങി മസെരാട്ടിയുടെ ആദ്യ ഹൈബ്രിഡ് കാർ

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ഇത് 83 bhp പരമാവധി കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഓപ്ഷണൽ AMT ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിന്റെ മിഡ്-ലൈഫ് ഫെയ്‌സ്ലിഫ്റ്റ് ഉടൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്, ഇത് ബലേനോയുടെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് മോട്ടോർ ഉപയോഗിച്ച് നിലവിലെ പവർട്രെയിനിനേക്കാൾ 7 bhp അധിക കരുത്ത് ഉത്പാദിപ്പിക്കും. എന്നിരുന്നാലും വാഹനത്തിന്റെ torque മാറ്റമില്ലാതെ അതേപടി തുടരും.

മിനി കൂപ്പർ മോഡൽ ടെയിൽലാമ്പുകളിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കി നിലവിൽ സ്വിഫ്റ്റിനെ 5.19 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് എത്തിക്കുന്നു. ഫോർഡ് ഫിഗോ, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയ്ക്കെതിരെയാണ് കാർ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Modified Maruti Swift With A Customized Mini Cooper Tail Lamp. Read in Malayalam.
Story first published: Saturday, June 6, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X