ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

രാജ്യത്ത് വിൽക്കുന്ന പുതിയ ബിഎസ് VI കാറുകൾക്ക് നിലവിലുള്ള തേർഡ് രജിസ്ട്രേഷൻ സ്റ്റിക്കറുകളിൽ ഒരു സെന്റിമീറ്റർ കട്ടിയുള്ള പച്ച നിറമുള്ള സ്ട്രിപ്പ് അടയാളപ്പെടുത്താൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അടുത്തിടെ നിർദ്ദേശം നൽകി.

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു, എന്നിരുന്നാലും കഴിഞ്ഞ വർഷം മുതൽ തന്നെ കുറച്ച് മോഡലുകൾ ഈ നിലവാരമനുസരിച്ച് വിപണിയിൽ എത്തിയിരുന്നു.

MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

മറ്റ് ചില വിദേശ രാജ്യങ്ങളിലും സമാനമായ ഒരു രീതി പിന്തുടരുന്നുണ്ടെന്നും ജൂൺ 5 -ന് പ്രസിദ്ധീകരിച്ച സർക്കാരിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

2018 അവസാനത്തോടെ, MoRTH 1989 -ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഒരു ഭേദഗതി പുറപ്പെടുവിച്ചിരുന്നു, ഇത് രാജ്യത്ത് 2019 ഏപ്രിൽ ഒന്നു മുതൽ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) നിർബന്ധമാക്കി.

MOST READ: എസ്-ക്രോസ്, വിറ്റാര, സ്വിഫ്റ്റ് സ്പോർട് മോഡലുകൾക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് സുസുക്കി

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള ആർടിഒയിൽ നിന്നുള്ള നമ്പറുമായി എത്തുന്ന ഒരു സെറ്റ് HSRP നമ്പർപ്ലേറ്റിൽ വാഹനത്തിന്റെ മുൻഭാഗത്തിനും പിൻഭാഗത്തിനുമായി രണ്ട് നമ്പർ പ്ലേറ്റുകളും ഒരു 'തേർഡ് രജിസ്ട്രേഷൻ സ്റ്റിക്കറും' വരുന്നു.

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

വിൻഡ്‌സ്ക്രീനിന്റെ ചുവടെ ഇടത് കോണിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ള ഈ ക്രോമിയം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറിൽ രജിസ്റ്റർ ചെയ്ത ആർ‌ടി‌ഒ, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ഓരോ പ്ലേറ്റുകളുമായും യോജിക്കുന്ന രണ്ട് 10 അക്ക ലേസർ-ബ്രാൻഡഡ് സ്ഥിരമായ തിരിച്ചറിയൽ (PIN) നമ്പറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വഹിക്കുന്നു.

MOST READ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

തട്ടിപ്പ് അല്ലെങ്കിൽ വാഹന മോഷണം എന്നിവയിൽ എളുപ്പത്തിൽ തിരിച്ചറിയാൻ വാഹനത്തിന്റെ ചേസിസ്, എഞ്ചിൻ നമ്പറുകൾ എന്നിവയും ഇത് വഹിക്കുന്നു. വാഹനത്തിന്റെ ഇന്ധന തരം അനുസരിച്ച് സ്റ്റിക്കറും കളർ കോഡ് ചെയ്തിരിക്കുന്നു.

ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

പെട്രോൾ, സി‌എൻ‌ജി എന്നിവയിൽ ഓടുന്ന പെട്രോൾ, ബൈ-ഫ്യൂവൽ കാറുകൾക്ക് ഇളം നീല പശ്ചാത്തലമുള്ള തേർഡ് രജിസ്ട്രേഷൻ സ്റ്റിക്കർ ഘടിപ്പിക്കുമ്പോൾ, ഡീസൽ പാസഞ്ചർ വാഹനങ്ങൾക്ക് രജിസ്ട്രേഷന് ശേഷം ഓറഞ്ച് സ്റ്റിക്കർ ലഭിക്കും.

Most Read Articles

Malayalam
English summary
MoRTH Mandates Green Identification Strips For BS6 Vehicles. Read in Malayalam.
Story first published: Monday, June 8, 2020, 23:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X