Just In
- 28 min ago കുട്ടികളോട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്, കാറിൽ ഒറ്റയ്ക്ക് ഇരുത്തരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്
- 1 hr ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- 2 hrs ago ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- 2 hrs ago ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
Don't Miss
- Movies ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
- News ഹാട്രിക്ക് പോരില്‍ ഡീന്‍ ഉറപ്പിച്ചോ..? അതോ ജോയ്സ് കയറിവരുമോ? സഭാ പിന്തുണ നിര്‍ണായകമാകും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Lifestyle ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
രജിസ്ട്രേഷൻ പ്ലേറ്റ് നിയമങ്ങൾ പരിഷ്കരിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം
വ്യാജ പ്രവർത്തനങ്ങളും ആശയക്കുഴപ്പങ്ങളും തടയുന്നതിന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) രജിസ്ട്രേഷൻ പ്ലേറ്റ് നിയമങ്ങൾ പരിഷ്കരിച്ചു.
പരിഷ്കരിച്ച നിയമങ്ങൾ അനുസരിച്ച്, പേപ്പറിൽ അച്ചടിച്ച താൽക്കാലിക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് കാർ ഓടിക്കുന്നത് കുറ്റകരമാണ്. 11 വിഭാഗത്തിലുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സമഗ്രമായ കളർ കോഡ് മാനദണ്ഡങ്ങളും MoRTH അറിയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ഒരു താൽക്കാലിക രജിസ്ട്രേഷൻ പ്ലേറ്റിൽ മഞ്ഞ പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങൾ / അക്കങ്ങൾ ഉണ്ടായിരിക്കണം.
MOST READ: ലംബോര്‍ഗിനി ഡ്യുക്കാട്ടി സഹകരണത്തില്‍ പുതിയ മോഡല്‍ എത്തുന്നു; അവതരണം 2021-ല്‍
മറുവശത്ത് ട്രേഡ് സർട്ടിഫിക്കറ്റുള്ള ഡീലർ വാഹനങ്ങൾക്ക് വെളുത്ത അക്ഷരങ്ങളും ചുവന്ന പശ്ചാത്തലവുമുള്ള പ്ലേറ്റുകൾ ആവശ്യമാണ്. പച്ച പശ്ചാത്തലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ മഞ്ഞ അക്ഷരങ്ങൾ / അക്കങ്ങൾ ഉപയോഗിക്കുന്നത് തുടരും.
എന്തിനധികം, ഇംഗ്ലീഷ് അക്ഷരങ്ങൾക്കും അറബി അക്കങ്ങൾക്കും പുറമെ, ഒരു രജിസ്ട്രേഷൻ പ്ലേറ്റിൽ മറ്റ് പ്രതീകങ്ങളോ ലോഗോകളോ ഉണ്ടാകരുത്.
MOST READ: കോമ്പസ് നൈറ്റ് ഈഗിൾ സ്പെഷ്യൽ എഡിഷന്റെ ടീസർ പുറത്തുവിട്ട് ജീപ്പ്
കൂടാതെ, പ്രാദേശിക ഭാഷകളിലുള്ള ഒരു നമ്പർ പ്ലേറ്റും ഉപയോഗിക്കാൻ ആർക്കും കഴിയില്ല. വിവിധ സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ ലേലം ചെയ്യുന്ന VIP നമ്പറുകൾ പോലും പുതിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
കൂടാതെ, സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് CMVR) നമ്പർ പ്ലേറ്റിലെ പ്രതീകങ്ങൾക്കിടയിലുള്ള വലുപ്പം, കനം, ഇടം എന്നിവ വ്യക്തമാക്കുന്നു.
MOST READ: മെയ്ക്ക് ഇൻ ഇന്ത്യ സിറ്റി സെഡാനെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കാൻ ഹോണ്ട
ഇത് യഥാക്രമം 65 mm, 10 mm, 10 mm എന്നിങ്ങനെയാണ്. എന്നിരുന്നാലും, ടൂ, ത്രീ വീലറുകൾ ഒഴികെയുള്ള എല്ലാ മോട്ടോർ വാഹനങ്ങൾക്കും ഇവ ബാധകമാണ്.
നമ്പർ പ്ലേറ്റുകളുടെ ഏകീകൃത ശൈലിയും ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകൾ (HSRP) നടപ്പിലാക്കുന്നതും രാജ്യത്തെ നിയമവിരുദ്ധവും വ്യാജവുമായ ക്രിമിനൽ പ്രവർത്തനങ്ങൾ വളരെയധികം തടയുമെന്ന് MoRTH പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, നിരവധി സംസ്ഥാനങ്ങൾ HSRP മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാത്തതിനാൽ ഇതിന് കുറച്ച് സമയമെടുക്കും.