ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

ഡ്രൈവിംഗില്‍ നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിയമമാണ് വലതുവശത്ത് കൂടെയുള്ള ഓവര്‍ടേക്കിംഗ് എന്നത്. എന്നാല്‍ പല സാഹചര്യങ്ങളിലും നമ്മളില്‍ ഭൂരിഭാഗം പേരും ഈ നിയമം തെറ്റിക്കാറാണ് പതിവ്.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

സമയലാഭം, പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താനുള്ള വ്യഗ്രത എന്നിവയൊക്കെയാണ് വലതുവശത്ത് കൂടെയുള്ള ഓവര്‍ടേക്കിംഗ് ചെയ്യാനുള്ള മനോഭാവത്തില്‍ നിന്ന് നമ്മളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

എന്നാലിത് എത്ര വലിയ ആപത്തിലേക്കാണ് വഴിവയ്ക്കുന്നത് എന്നതിനെക്കുറിച്ച് തെല്ലുപോലും അറിവില്ലാത്തവരാണ് ഈ നിയമം ലംഘിക്കുന്നത്. ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന വീഡിയോ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ്.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

തലനാരിഴയ്ക്കാണ് ഇവിടെ അപകടം ഒഴിവായിരിക്കുന്നത്. സംഭവം നടക്കുന്നതൊരു ഹൈവേയിലാണ്. കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് മുഴുവന്‍ സംഭവവികാസങ്ങളും പതിഞ്ഞത്.

Most Read: ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

ഡാഷ്‌ബോര്‍ഡ് ക്യാമറ ദൃശ്യങ്ങള്‍ വച്ച് കാര്‍ മാരുതി സുസുക്കി എസ് ക്രോസ് ആണെന്ന് കരുതാം. ഹൈവേയില്‍ വാഹനത്തിരക്ക് ഇല്ലാത്തത് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

ദൃശ്യങ്ങളില്‍ കാണുന്ന പോലെ സാമാന്യം വേഗത്തില്‍ തന്നെയാണ് കാര്‍ വരുന്നത്. ഹൈവേയില്‍ കാറിന് മുന്നിലായാണ് ട്രക്ക് നിന്നിരുന്നത്.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

ട്രക്കിന്റെ ഇടത് വശത്ത് കൂടെ കാര്‍ ഡ്രൈവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ തോന്നിയതും ട്രക്ക് ഇടത് വശത്തേക്ക് ഒതുക്കാന്‍ ശ്രമിച്ചതും ഒന്നിച്ചായിരുന്നു. ഇതാണ് അപകടത്തില്‍ കലാശിക്കാമായിരുന്നത്.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

സത്യത്തില്‍ വീഡിയോയിലെ പോലെയുള്ള ട്രക്കുകള്‍ക്ക് വലിയ ടേണിംഗ് റേഡിയസ് ആവശ്യമായത് കൊണ്ട് തന്നെ വലത് വശത്തെ ലൈനിലേക്ക് അല്‍പ്പം കയറ്റി നിര്‍ത്തിയാണ് ട്രക്ക് ഇടത് വശത്തേക്ക് ഒതുക്കാന്‍ ശ്രമിച്ചത്. ഇതാണ് കാര്‍ ഡ്രൈവറെ കുഴക്കിയത്.

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

എതായാലും രണ്ട് പേരും കൃത്യസമയത്ത് ബ്രേക്ക് ചെയ്തത് കാരണം അപകടം ഒഴിവായി.

ട്രാഫിക് നിയമം അനുശാസിക്കുന്ന പോലെ റോഡിലൂടെ പോവുന്ന ഒരു വാഹനത്തെ മറികടക്കണമെങ്കില്‍ ഇത് ചെയ്യുന്നത് വലത് വശത്ത് കൂടെയായിരിക്കണം.

Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 - വീഡിയോ

ഇടതുവശത്തെ ഓവര്‍ടേക്കിംഗ് അപകടകരം, വീഡിയോ കാണൂ

എന്തിനാണ് ഇങ്ങനെ ചെയ്യണം എന്ന് പറയുന്നതെന്നാല്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഇടത് വശത്തുള്ള കാഴ്ചകള്‍ താരതമ്യേന കുറവായിരിക്കും.

ഇന്ത്യന്‍ വാഹനങ്ങള്‍ മിക്കവയ്ക്കും വലത് വശത്താണ് ഡ്രൈവിംഗ് സെറ്റപ്പ് എന്നിരിക്കേ ഡ്രൈവര്‍മാരുടെ ശ്രദ്ധ ഇടത് വശത്തേക്കാള്‍ വലത് വശത്തായിരിക്കും. ട്രക്ക് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് ഇത് വളരെ കൂടുതലാണ്. ഡ്രൈവറുടെ നോട്ടം കിട്ടാത്ത ഇടതുവശത്ത് കൂടെയുള്ള ഓവര്‍ടേക്കിംഗുകള്‍ മിക്കതും അപകടത്തിലാവും കലാശിക്കുക.

Most Read Articles

Malayalam
English summary
overtaking from leftside is dangerous, watch video: read in malayalam
Story first published: Monday, January 21, 2019, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X