ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

എം‌ജി മോട്ടോർസ് കഴിഞ്ഞ വർഷമാണ് ഹെക്ടർ എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചത്. ഇത് പെട്ടെന്ന് ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായിത്തീർന്നു, ഇപ്പോൾ എസ്‌യുവി നമ്മുടെ റോഡുകളിലെ വളരെ സാധാരണമായ ഒരു കാഴ്ചയാണ്.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

ലോഞ്ചിന് ശേഷം ഹെക്ടറിന് നേരിട്ട വൻ ഡിമാൻഡ് കാത്തിരിപ്പ് കാലയളവ് നീട്ടുകയും, കൂടാതെ എം‌ജിക്ക് ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തേണ്ടി വരെ വന്നു.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

സെഗ്‌മെന്റിന്റെ ആദ്യ കണക്റ്റഡ് കാർ സവിശേഷതകൾ, രൂപഭാവം, മികച്ച വില നിർണയം എന്നിവ കാരണം ഹെക്ടർ ജനപ്രിയമായി.

MOST READ: യൂറോപ്പിലേക്കുള്ള SP125 മോട്ടോര്‍സൈക്കിളിന്റെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

രാജ്യത്തെ മറ്റേതൊരു കാറിനെയും പോലെ എം‌ജി ഹെക്ടർ എസ്‌യുവിയും ഇന്ത്യയിലെ മോഡിഫിക്കേഷൻ / കാർ കസ്റ്റമൈസേഷൻ സർക്യൂട്ടിൽ എത്തിയിട്ടുണ്ട്.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

മനോഹരമായി പരിഷ്‌ക്കരിച്ച ഹെക്ടറുകളുടെ നിരവധി ഉദാഹരണങ്ങൾ നാം മുമ്പ് കണ്ടിട്ടുണ്ട്. കിറ്റ്അപ്പിൽ നിന്ന് അത്തരം രസകരമായി പരിഷ്‌ക്കരിച്ച ഒരു എം‌ജി ഹെക്ടറാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

കോയമ്പത്തൂർ ആസ്ഥാനമായുള്ള കാർ പരിഷ്കരണ സ്ഥാപനമാണ് കിറ്റ്അപ്പ് ഓട്ടോമോട്ടീവ്, കസ്റ്റമൈസേഷൻ സർക്കിളിൽ അറിയപ്പെടുന്ന പേരാണിത്.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

ഇവർ മുമ്പ് നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്, ഹെക്ടർ ഷോപ്പിന്റെ ഏറ്റവും പുതിയ പ്രോജക്റ്റുകളിൽ ഒന്നാണ്. മൊത്തത്തിലുള്ള ലുക്ക് വർധിപ്പിക്കുന്നതിന് കിറ്റപ്പ് എസ്‌യുവിയിൽ നിരവധി മാറ്റങ്ങൾ വരുത്തി.

MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

മുൻവശത്ത് നിന്ന് ആരംഭിച്ചാൽ ഫ്രണ്ട് ഗ്രില്ലിന് ചുറ്റും, ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള ക്രോം ഗാർണിഷ് എല്ലാം പ്രീമിയം ലുക്ക് നൽകുന്നതിന് നിലനിർത്തുന്നു.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

ഹെഡ്‌ലാമ്പുകൾക്കിടയിലുള്ള കറുത്ത സ്ട്രിപ്പിന് സിൽവർ നിറം നൽകുന്നു, കൂടാതെ സ്‌കിഡ് പ്ലേറ്റിനും സമാന പെയിന്റ് സ്കീം ലഭിക്കുന്നു. കിറ്റ്അപ്പ് ഈ കളറിനെ ഷാഡോ സിൽവർ എന്ന് വിളിക്കുന്നു, ഇത് കാറിന്റെ പ്രീമിയം രൂപത്തിന്റെ മാറ്റുകൂട്ടുന്നു.

MOST READ: ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, വീൽ ആർച്ചുകൾക്കും ഡോറിനും ചുറ്റുമുള്ള ബ്ലാക്ക് ഘടകങ്ങൾക്ക് എല്ലാം ഇതേ ഷാഡോ സിൽവർ പെയിന്റ് നൽകിയിരിക്കുന്നു.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

ലോ പ്രൊഫൈൽ ടയറുകളുള്ള 20 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. വീലുകളും ടയറുകളും വീൽ ആർച്ചുകളിൽ ശരിയായി യോജിക്കുന്നു. ഹെക്ടറിന്റെ സൈഡ് ഫെൻഡറിലും ഒരു ചെറിയ ക്രോം ഗാർണിഷ് ലഭിക്കുന്നു.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

ഹെക്ടർ വൈറ്റ് നിറത്തിന് വിപരീത ഗ്ലോസ്സ് ബ്ലാക്ക് അല്ലെങ്കിൽ പിയാനോ ബ്ലാക്ക് റൂഫും ബ്ലാക്ക്ഔട്ട് ചെയ്ത ORVM- കൾ, A,B,C പില്ലറുകളും ലഭിക്കും. ഡ്യുവൽ ടോൺ ട്രീറ്റ്മെന്റ് വീണ്ടും കാറിന്റെ പ്രീമിയം രൂപം വർധിപ്പിക്കുന്നു.

ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

മുൻവശത്തെന്നപോലെ, പിന്നിലും ഷാഡോ സിൽവർ പെയിന്റ് ലഭിക്കുന്നു, ഒപ്പം ബൂട്ടിലും ക്രോം സ്ട്രിപ്പ് ഉണ്ട്. കിറ്റപ്പ് ഈ ഹെക്ടറിലെ ഓഡിയോ സിസ്റ്റവും അപ്‌ഗ്രേഡുചെയ്‌തു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Pemium And Classy Customized MG Hector. Read in Malayalam.
Story first published: Tuesday, October 27, 2020, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X