GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്ന ഇന്ധന വില മൂലം ഇന്ത്യയിലുടനീളം പെട്രോൾ വില ഉടൻ തന്നെ സെഞ്ച്വറിയിലെത്തും. GST പരിധിയിൽ കൊണ്ടുവന്നാൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് SBI സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ഇതിനർത്ഥം, ഇന്ധനങ്ങളിൽ GST പ്രയോഗിക്കുന്നത് പലയിടങ്ങളിലും ഇന്ധനത്തിന്റെ വില ലിറ്ററിന് 30 രൂപ കുറയ്ക്കും.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ഡീസൽ വിലയും ലിറ്ററിന് 68 രൂപയായി കുറയും. സാമ്പത്തിക വിദഗ്ധരുടെ കണക്കനുസരിച്ച് നിലവിൽ ആഗോള തലത്തിൽ ക്രൂഡ്ഓയിലിന് ഒരു ബാരലിന് വില 60 ഡോളറും, വിനിമയ നിരക്ക് ഡോളറിന് 73 രൂപയുമാണ്.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ഈ നിരക്ക് അനുസരിച്ച് കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയോ GDP -യുടെ 0.4 ശതമാനമോ ആയിരിക്കും.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ ഇപ്പോൾ തുടരുന്നു. എണ്ണ വിപണന കമ്പനികൾ ഇന്ധന വിലയിൽ അവസാനമായി മാറ്റം വരുത്തിയത് ശനിയാഴ്ച്ചയാണ്.

MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

നിലവിൽ ഏറ്റവും ഉയർന്ന ഇന്ധന വില മുംബൈയിലാണ്. പെട്രോൾ ലിറ്ററിന് 97.57 രൂപയും ഡീസലിന് ലിറ്ററിന് 88.60 രൂപയ്ക്കുമാണ് വിൽക്കുന്നത്.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ആഗോള അസംസ്കൃത എണ്ണവിലയിലെ ഉയർച്ച മൂലം 2021 ജനുവരി മുതൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി.

MOST READ: ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

രാജ്യത്ത് ഇന്ധനവില വർധിക്കുന്നതിൽ സംസ്ഥാന, കേന്ദ്രസർക്കാർ നികുതികളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ പെട്രോൾ വില ഇതിനകം ലിറ്ററിന് 100 രൂപ കവിഞ്ഞു.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ സംസ്ഥാന, കേന്ദ്ര സർക്കാർ നികുതികളും ഡീലർമാരുടെ കമ്മീഷനും ഉൾപ്പെടുന്നു. പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വിലയുടെ 60 ശതമാനം സംസ്ഥാന, കേന്ദ്രസർക്കാർ നികുതികൾ ചേർന്നതാണ്.

MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

അതിനാൽ, നിരവധി പങ്കാളികളിൽ നിന്ന് നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അസം, മേഘാലയ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

എന്നിരുന്നാലും, സാധാരണക്കാർക്ക് ആശ്വാസം പകരുന്ന ഒരു നികുതി കുറയ്ക്കൽ പ്രഖ്യാപനവും കേന്ദ്ര സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

അതേസമയം, വാഹനമോടിക്കുന്നവർക്കും സാധാരണക്കാർക്കും കുറച്ച് ആശ്വാസം നൽകുന്നതിനായി നികുതി കുറയ്ക്കുന്നതിന് ധനകാര്യ മന്ത്രാലയം നിരവധി പങ്കാളികളുമായി ചർച്ച നടത്തുന്നു.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ഇന്ധനവില കുതിച്ചുയരുന്നത് വാഹനങ്ങൾ സ്വന്തമായുള്ള ആളുകളെ മാത്രമല്ല, സ്വന്തമായി വാഹനമില്ലാത്തവരെയും ബാധിക്കുന്നു.ഇന്ധനവില കുതിച്ചുയരുന്നത് വാഹനങ്ങൾ സ്വന്തമായുള്ള ആളുകളെ മാത്രമല്ല, സ്വന്തമായി വാഹനമില്ലാത്തവരെയും ബാധിക്കുന്നു.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ഈ സാഹചര്യത്തിൽ, പെട്രോളും ഡീസലും GST പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്, ഇത് വാഹന ഇന്ധനങ്ങളുടെ വില കുറയ്ക്കും. നിലവിൽ, ഇന്ധനത്തിന്റെ നികുതി ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

ഇന്ധനത്തിന്മേൽ ഉയർന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങൾക്ക് ഇന്ധനങ്ങളിൽ GST നടപ്പാക്കുമ്പോൾ വലിയ നഷ്ടമുണ്ടാവും, അതേസമയം കുറഞ്ഞ നികുതി ചുമത്തുന്ന സംസ്ഥാന സർക്കാരുകൾക്ക് ഏകീകൃത നികുതി ഘടനയിൽ ഉയർന്ന വരുമാനം ഉണ്ടാക്കും.

Most Read Articles

Malayalam
English summary
Petrol And Diesel Prices Can Be Reduced Greatly Under GST Says Economists. Read in Malayalam.
Story first published: Thursday, March 4, 2021, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X