India
YouTube

സെക്കൻഡ് ഹാൻഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

വര്‍ഷങ്ങളായി ഫോര്‍ഡ് ഇന്ത്യയില്‍ നിരവധി ജനപ്രിയ കാറുകള്‍ പുറത്തിറക്കിയിട്ടുണ്ട്, അവ അവരുടെ ഇടം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആ പട്ടികയിലെ മുന്‍നിര മോഡലുകളില്‍ ഒന്നാണ് ഇക്കോസ്പോര്‍ട്ട്.

യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

എന്നാല്‍, ഇന്ത്യയിലെ പ്രാദേശിക ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ കാര്‍ നിര്‍മ്മാതാവ് പോയ വര്‍ഷം തീരുമാനിച്ചു, അതുവഴി സബ്-കോംപാക്ട് എസ്‌യുവിയും അതിന്റെ മറ്റ് മോഡലുകളും കമ്പനി രാജ്യത്ത് നിര്‍ത്തലാക്കുകയും ചെയ്തു.

യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

രാജ്യത്ത് 4-മീറ്ററില്‍ താഴെയുള്ള എസ്‌യുവികളുടെ ട്രെന്‍ഡ് ആരംഭിച്ച കാറാണ് ഇക്കോസ്പോര്‍ട്ട്, അവസാനം വരെ സെഗ്മെന്റില്‍ ശക്തമായ മോഡലായി നിലകൊള്ളാനും വാഹത്തിന് സാധിച്ചിരുന്നു. ഇക്കോസ്പോര്‍ട്ടിന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ത്തിയെങ്കിലും, നിങ്ങള്‍ക്ക് ഇപ്പോഴും യൂസ്ഡ് കാര്‍ വിപണിയില്‍ ഈ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

MOST READ: ദീപാവലി കളറാക്കാനൊരുങ്ങി കാർ നിർമ്മാതാക്കൾ; ഉടനടി വിപണിയിൽ എത്താനൊരുങ്ങുന്ന മോഡലുകൾ

യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

നിങ്ങളുടെ ഗാരേജിലേക്ക് ഒരെണ്ണം വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, വാങ്ങുന്നതിനുമുമ്പ്, ഇക്കോസ്പോര്‍ട്ടിന്റെ ചില ഗുണങ്ങളും ദോഷങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആ കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍

 • ടോര്‍ക്ക് 1.5-ലിറ്റര്‍ TDCi ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും ശക്തവും എന്നാല്‍ മിതമായ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനും പോലെ ഫോര്‍ഡിന്റെ ചില നല്ല എഞ്ചിനുകള്‍ ഇക്കോസ്പോര്‍ട്ടില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്രൈവിംഗ് ഡൈനാമിക്‌സും തികച്ചും ആസ്വാദ്യകരമായിരുന്നു.
 • MOST READ: Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

  യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
  • 2021 ഫോര്‍ഡ് ഇക്കോസ്പോര്‍ട് മികച്ച സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്തു. എല്‍ഇഡി ഡിആര്‍എല്‍കളുള്ള ഓട്ടോമാറ്റിക് എച്ച്‌ഐഡി ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, നാവിഗേഷനോട് കൂടിയ ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, SYNC 3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ് എന്നിവയും അതിലേറെയും ഇതിലെ പ്രധാന സവിശേഷതകളാണ്.
  • യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
   • അകത്ത് മികച്ച ഫിറ്റും ഫിനിഷുമായാണ് ഇക്കോസ്പോര്‍ട്ട് വന്നത്. എസ്‌യുവി 200 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് അതിന്റെ ക്ലാസിലെ ഏറ്റവും മികച്ച ഒന്നായിരുന്നു.
   • MOST READ: Vitara എസ്‌യുവി അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Maruti Suzuki; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

    ദോഷങ്ങള്‍

    • ഫോര്‍ഡ് ഇന്ത്യയിലെ പ്രാദേശിക ഉത്പാദനം നിര്‍ത്തി, മറ്റ് മോഡലുകളെപ്പോലെ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടും നമ്മുടെ വിപണിയില്‍ നിര്‍ത്തലാക്കി. അതിനാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍, വില്‍പ്പനാനന്തരം, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ ലഭ്യത ഒരു പ്രശ്‌നമായേക്കാം.
    • യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
     • ഇന്ത്യയിലെത്തിയതിന് ശേഷം കാറിന് ശരിയായ അപ്ഡേറ്റ് ലഭിച്ചിട്ടില്ല. ഡിസൈനും സ്‌റ്റൈലിംഗും കാലഹരണപ്പെട്ടതാണ്, കൂടാതെ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ കൂടുതല്‍ സ്‌റ്റൈലിഷും ആധുനികവുമായ ഓപ്ഷനുകളിലേക്ക് നീങ്ങിയ വാങ്ങുന്നവരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു.
     • MOST READ: XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

      യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
      • ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് ഏറ്റവും വിശാലമായ ക്യാബിന്‍ ഇല്ല. മുന്‍ സീറ്റുകള്‍ മികച്ചതാണെങ്കിലും പിന്നില്‍ മൂന്ന് യാത്രക്കാര്‍ ഇറുകിയ ഇടമായിരുന്നു. അതിനാല്‍, നിങ്ങള്‍ക്ക് ഒരു വലിയ കുടുംബമുണ്ടെങ്കില്‍ ഇക്കോസ്പോര്‍ട്ട് മികച്ച ഓപ്ഷന്‍ അല്ല.
      • യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       അതേസമയം നിലവില്‍ വിപണിയില്‍ ഉണ്ടായിരുന്ന കോംപാക്ട് എസ്‌യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്തിരുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍.

       യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       പെട്രോള്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കായി ജോടിയാക്കുകയും ഈ യൂണിറ്റ് പരമാവധി 121 bhp കരുത്തും 149 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിച്ചിരുന്നു.

       യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       ഡീസല്‍ എഞ്ചിനാകട്ടെ, അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും പരമാവധി 99 bhp കരുത്തും 215 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 'ഫോര്‍ഡ് പാസ്' കണക്റ്റുചെയ്ത സാങ്കേതികവിദ്യയുടെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമാണ് ഇക്കോസ്പോര്‍ട്ടിന്റെ സവിശേഷത.

       യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       കാറിന്റെ വിവിധ സവിശേഷതകള്‍ നിയന്ത്രിക്കുന്നതിന് ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഉടമകളെ അവരുടെ ഇക്കോസ്പോര്‍ട്ടിലേക്ക് കണക്റ്റുചെയ്യാന്‍ ഫോര്‍ഡ് പാസ് അനുവദിക്കുന്നു. പരമാവധി പ്രകടനമോ ഇന്ധനക്ഷമതയോ വിശകലനം ചെയ്യുന്നതിനും എക്സ്ട്രാക്റ്റുചെയ്യുന്നതിനും അവര്‍ക്ക് ഡ്രൈവിംഗ് സ്ഥിതിവിവരക്കണക്കുകള്‍ ആക്സസ് ചെയ്യാനും ഇതുലൂടെ കഴിയും.

       യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       അവസാനമായി SE എന്നൊരു വേരിയന്റാണ് വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുന്നത്. ഉപഭോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് പുതിയ ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് വേരിയന്റ് അവതരിപ്പിച്ചതും.

       യൂസ്ഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

       ഇന്ത്യയില്‍ റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300 എന്നിവയ്ക്കെതിരെയാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് മത്സരിച്ചിരുന്നത്. ഫോര്‍ഡിന്റെ മികച്ച വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയായിരുന്നു ഇക്കോസ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Planning to buy a used ford ecosport find here some pros and cons
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X