ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഇംഗ്ലണ്ട് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ബ്രിട്ടന്റെ രാജകുമാരൻ ഫിലിപ്പ് 99 -ാം വയസ്സിൽ ഏപ്രിൽ 9 -ന് അന്തരിച്ചു.

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാറന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

15 വർഷങ്ങൾക്ക് മുമ്പ് രൂപകൽപ്പന ചെയ്യാൻ താൻ സഹായിച്ച ഒരു കസ്റ്റം ലാൻഡ് റോവർ ഡിഫെൻഡറിലാവും അദ്ദേഹത്തിന്റെ അന്ത്യ യാത്ര. ആചാരപരമായ ശവസംസ്കാര ഘോഷയാത്രയ്ക്കായി ഈ വാഹനമാണ് രാജകുടുംബം തെരഞ്ഞെടുത്തിരിക്കുന്നത്.

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

റിപ്പോർട്ടുകൾ അനുസരിച്ച് ലാൻഡ് റോവർ 2016 -ലാണ് കൊട്ടാരത്തിലേക്ക് കൈമാറിയത്. ശവസംസ്‌കാരം അടുത്ത ശനിയാഴ്ച ഏപ്രിൽ 17 -ന് നടക്കും.

MOST READ: പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഫോളി സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ് നിർമ്മിച്ച കസ്റ്റം ഡിഫെൻഡർ 130 ഗൺ ബസ്, രാജകുമാരന്റെ മൃതദേഹതേതെ വിൻഡ്‌സർ കാസിലിലെ ഫ്രോഗ്‌മോർ ഗാർഡനിലെ തന്റെ അന്തിമ വിശ്രമ സ്ഥലത്തേക്ക് കൊണ്ടുപോകും.

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

റോയൽ ഹൈനെസിന്റെ മൃതദേഹം അതിനായി അദ്ദേഹം രൂപകൽപ്പനയിൽ ഏർപ്പെട്ടതും പ്രത്യേകം നിർമ്മിച്ചതുമായ ലാൻഡ് റോവറിൽ കൊണ്ടുപോകും എന്ന് റോയൽ പാലസിന്റെ ഒരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

സ്റ്റേറ്റ് പ്രവേശന കവാടത്തിൽ നിന്ന് സെന്റ് ജോർജ്ജ് ചാപ്പൽ വരെ ഒരു ചെറിയ ആചാരപരമായ സംസ്കാര പരേഡിൽ സൈനിക പോൾ ബിയേറർസും പങ്ക് ചേരും. പ്രത്യേകം ഒരുക്കിയ വാഹനത്തിനൊപ്പം റോയൽ പാലസ് ഒരു ബാക്കപ്പായി മറ്റൊരും ഡിഫെൻഡറും സ്റ്റാൻഡ്‌ബൈയിൽ സൂക്ഷിച്ചിട്ടുണ്ട്.

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഡ്യൂക്കിന്റെ ശവസംസ്‌കാരം ശനിയാഴ്ചയാണ്. പദയാത്രയിലും ക്വാഡ്രാങ്കിലുമുള്ള എല്ലാവരുടടേയും ആദരാജ്ഞലികൾ സ്വീകരിച്ച് സ്റ്റേറ്റ് പ്രവേശന കവാടത്തിൽ നിന്ന് മൃതദേഹം പുറത്തേക്കു കൊണ്ടുവരും. ബിയേറർ പാർട്ടി പ്രിൻസിന്റെ മൃതദേഹം ലാൻഡ് റോവറിൽ വെച്ച ശേഷം പിൻവാങ്ങും എന്ന് രാജകീയ പ്രസ്താവനയിൽ പറയുന്നു.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

പൂർണ്ണമായും പുനർനിർമ്മിച്ച 130 ഡിഫെൻഡർ ഗൺ ബസ് എഡിറ്റൺബർഗ് ഡ്യൂക്കിന് എസ്റ്റേറ്റുകളിലൊന്നിൽ ഉപയോഗിക്കാൻ എത്തിച്ചു എന്ന് വാഹനത്തിന്റെ നിർമ്മാതാക്കളായ ഫോളി സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ് 2016 -ലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഇത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് പരമ്പരാഗത ഡീപ് ബ്രോൺസ് ഗ്രീനിൽ പൂർത്തിയാക്കി ഒരു 'പുതിയതായ' നിലവാരത്തിലേക്ക് മാറ്റിയത്. ഗാൽവാനൈസ്ഡ് ചാസിയിൽ മെഷീൻ ഉപയോഗിക്കാതെ കൈകൾ കൊണ്ടാണ് പിൻ ബോഡി നിർമ്മിച്ചിരിക്കുന്നത്.

MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V4 പ്രീ-ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ഡ്യുക്കാട്ടി

ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ലാൻഡ് റോവർ ഡിഫെൻഡർ 130 ഗൺ ബസിന് സൈന്യത്തിൽ വിവിധ ഉപയോഗങ്ങളുണ്ട്, കാരണം ഇത് നിരവധി വേരിയേഷനുകളും ഓപ്ഷനുകളുമുള്ള ഒരു വലിയ വാഹനമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Prince Philips Last Ride Will Be A Custom Made Land Rover. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X