മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

മുംബൈ പൊലീസിന് ബീച്ച് പട്രോളിംഗിനായി പുതിയ ഓൾ-ടെറൈൻ വാഹനങ്ങൾ (എടിവി) സംഭാവന ചെയ്‌ത് റിലയൻസ് ഫൗണ്ടേഷൻ. മുംബൈയിൽ അൺലോക്കിന്റെ ആദ്യ ദിവസം നടന്ന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് 10 പോളാരിസ് എടിവികളുടെ ബാച്ച് ഫ്ലാഗ്ഓഫ് ചെയ്‌തത്.

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

ഉപമുഖ്യമന്ത്രി അജിത് പവാർ, ആഭ്യന്തരമന്ത്രി ദിലീപ് വാൾസ്-പാട്ടീൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പോളാരിസ് റേഞ്ചർ ക്രൂ എടിവി 4 സീറ്റർ 570 സീരീസിലുള്ള മോഡലുകളാണ് പൊലീസ് സേനയുടെ ഭാഗമാവുന്നത്.

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

ഈ മിനിയേച്ചർ ക്രൂ ക്യാബ് പിക്കപ്പ് ട്രക്കുകളെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞാലോ? ശരിക്കും നമ്മുടെ നിരത്തുകളിൽ നിയമപരമല്ല ഇത്തരം ഓൾ-ടെറൈൻ വാഹനങ്ങൾ എന്നത് ശ്രദ്ധേയമാണ്. ഓഫ്-റോഡിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം നിർമിച്ചിരിക്കുന്ന ചെറിയ എഞ്ചിനുകൾ നൽകുന്ന ലൈറ്റ് വാഹനങ്ങളാണിവ.

MOST READ: GLA എസ്‌യുവിയുടെയും വില വർധിപ്പിച്ച് മെർസിഡീസ്, ഇനി അധികം മുടക്കേണ്ടത് 1.50 ലക്ഷം രൂപ

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

അതിനാൽ അടിസ്ഥാനപരമായി എടിവി മോഡലുകൾ റോഡിൽ ഓടിക്കാൻ കഴിയില്ല. ക്വാഡ് ബൈക്ക് ഏറ്റവും മികച്ച എടിവി ആണ്. എന്നാൽ ഈ നിർവചനം പോളാരിസ് റേഞ്ചർ പോലുള്ള യൂട്ടിലിറ്റി വാഹനങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

567 സിസി സിംഗിൾ സിലിണ്ടർ DOHC പെട്രോൾ എഞ്ചിനാണ് പോളാരിസ് എടിവിയുടെ ഹൃദയം. ഇത് പരമാവധി 44 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൺടിന്യൂവെസ് വേരിയബിൾ ട്രാൻസ്മിഷൻ (സിവിടി) ഗിയർബോക്‌സാണ് ഈ വാഹനം ഉപയോഗിക്കുന്നത്.

MOST READ: നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കി ടാറ്റ

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

പോളാരിസ് റേഞ്ചറിന്റെ ഭാരം 614 കിലോഗ്രാം മാത്രമാണ്. ഇതിന് മാരുതി സുസുക്കി ആൾട്ടോയേക്കാൾ മികച്ച പവർ-ടു-വെയ്റ്റ് അനുപാതമുണ്ട് എന്നതും കൗതുകമുണർത്തിയേക്കാം. ഇതിന് ഓൺ-ഡിമാൻഡ് ഓൾ-വീൽ ഡ്രൈവ് സംവിധാനമുണ്ട്.

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

254 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള പോളാരിസ് റേഞ്ചർ ഒരു മഹീന്ദ്ര ഥാറിനേക്കാൾ വളരെ ഉയർന്നതാണ്. ഫ്രണ്ട് സസ്‌പെൻഷൻ 9 ഇഞ്ച് ട്രാവൽ വാഗ്ദാനം ചെയ്യുന്ന സാധാരണ മാക്‌ഫെർസൺ സ്ട്രറ്റുകളാണ്. എന്നാൽ പിന്നിൽ 10 ഇഞ്ച് ട്രാവലുള്ള ഡ്യുവൽ എ-ആർമുകളും ഉപയോഗിക്കുന്നുണ്ട്.

MOST READ: പുത്തൻ ലാൻഡ് ക്രൂയിസർ ഒരുങ്ങി, ടീസർ ചിത്രം പുറത്തുവിട്ട് ടൊയോട്ട

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

ഇതിന്റെ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. പോളാരിസ് റേഞ്ചറിലുള്ള ഒരു പൊലീസുകാരനിൽ നിന്ന് കുറ്റവാളിക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്ന് ഇതെല്ലാം നിങ്ങളോട് പറയുന്നു.

മുംബൈ പൊലീസിലെ പുത്തൻ അതിഥി, ബീച്ച് പട്രോളിംഗിന് ഇനി പോളാരിസ് എടിവി മോഡലുകൾ

യു‌എസ്‌എയിൽ നിന്നാണ് പോളാരിസ് റേഞ്ചർ ഇറക്കുമതി ചെയ്യുന്നത്. ഇതിന് ഏകദേശം 8.6 ലക്ഷം രൂപയാണ് വില. ഇന്ത്യയിൽ ഒരെണ്ണം എത്തിക്കണമെങ്കിൽ നിങ്ങൾ 100 ശതമാനത്തിലധികം ഇറക്കുമതി തീരുവയും ജിഎസ്ടിയും മറ്റ് നികുതികളും അടയ്‌ക്കേണ്ടി വരും.

Most Read Articles

Malayalam
English summary
Reliance Foundation Donated 10 Polaris Ranger Crew ATVs For Mumbai Police For Beach Patrolling. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X